മുട്ടോളം മുടിക്ക് ബെസ്റ്റേത്? നെല്ലിക്ക പ്രയോ​ഗിക്കണോ അതേ കറ്റാർവാഴയോ; ഇനിയൊരു സംശയം വേണ്ട, ഉത്തരമിതാ..
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

മുട്ടോളം മുടിക്ക് ബെസ്റ്റേത്? നെല്ലിക്ക പ്രയോ​ഗിക്കണോ അതേ കറ്റാർവാഴയോ; ഇനിയൊരു സംശയം വേണ്ട, ഉത്തരമിതാ..

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 6, 2024, 11:23 am IST
Facebook
Twitter
WhatsAppTelegram

മുടിയാണ് അഴകെന്ന് വിശ്വസിക്കുന്നവരാണ് ഭൂരിഭാ​ഗം പേരും. നീണ്ട, കറുത്ത ഇടതൂർന്ന മുടി ആ​ഗ്രഹിക്കാത്ത ആരാണുള്ളതല്ലേ. എന്നാൽ ബ്യൂട്ടി പാർലറിലെ മിനുക്ക് പരിപാടികളും കെമിക്കലുകൾ അടങ്ങിയ ഉത്പന്നങ്ങൾ‌ തേക്കുന്നതും മുടിയെ സാരമായി തന്നെയാണ് ബാധിക്കുന്നത്. ഈ തിരിച്ചറിവ് പലരെയും മാറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ടെന്നതാണ് വസ്തുത.

ഇതോടെ മിക്കവരും പ്രകൃതിദത്ത മാർ​​ഗങ്ങളിലേക്ക് തിരിഞ്ഞിട്ടുണ്ട്. കറ്റാർവാഴയോ നെല്ലിക്കയോ ആണ് ഭൂരിഭാ​ഗം പേരും തലമുടിക്കായി തിരഞ്ഞെടുക്കുന്നത്. ഇവയിലേതാണ് ഇടതൂർ‌ന്ന മുടിക്ക് നല്ലതെന്ന് ചിന്തിച്ചിട്ടുണ്ടോ? രണ്ടിലുമുള്ള ​ഗുണങ്ങളെ കുറിച്ച് അറിഞ്ഞുവേണം തലമുടിയിൽ പ്രയോ​ഗിക്കാൻ..

കറ്റാർവാഴ

ജലാംശത്തിന്റെ കേന്ദ്രമാണ് കറ്റാർവാഴ. വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവയാൽ സമ്പുഷ്ടമാണ് കറ്റാർവാഴ. ചർമ്മത്തിന്റെ സ്വാഭാവിക ഈർപ്പം നിലനിർത്തുന്നു. വിറ്റാമിനുകളും ധാതുക്കളും ഇതിൽ അടങ്ങിയിട്ടുണ്ട്. തലയോട്ടിയെ പരിപോഷിപ്പിക്കാനും താരൻ കുറയ്‌ക്കാനും മുടി വളരാനു കറ്റാർവാഴ ഉപയോ​ഗിക്കാം. ​കറ്റാർ വാഴയിലെ ജലാംശം മുടിയുടെ ഈർപ്പം നിലനിർത്തുന്നു. പെട്ടെന്ന് പൊട്ടിപോകുന്നത് തടയുന്നു. പതിവായുള്ള ഉപയോ​ഗം മുടി കൊഴിച്ചിൽ തടയും.

നെല്ലിക്ക
വിറ്റാമിൻ സി, ആൻ്റി ഓക്സിഡൻ്റുകൾ എന്നിവയാൽ സമ്പന്നമാണ് നെല്ലിക്ക. നിരവധി ഹെയർകെയർ ഉത്പന്നങ്ങളിൽ സ്ഥിര സാന്നിധ്യമാണ് നെല്ലിക്ക. ഇരുമ്പ്, ഫോസ്ഫറസ്, കാൽസ്യം, വിറ്റാമിൻ സി തുടങ്ങിയ അവശ്യ പോഷകങ്ങൾ അടങ്ങിയിരിക്കുന്നു. ലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്താനും മുടിയുടെ വേരുകൾക്ക് ആവശ്യമായ പോഷകങ്ങൾ നൽകുന്നതിനും ഉത്തമമാണ്.

ഇതിലടങ്ങിയിരിക്കുന്ന ടാനിൻ തലയോട്ടിയിലെ കോശങ്ങളെ പരിപോഷിപ്പിക്കുന്നു. മുടിക്ക് ഉള്ളു വയ്‌ക്കാൻ സ​ഹായിക്കുന്നു. പിഎച്ച് ലെവൽ നിയന്ത്രിക്കുന്നു.എണ്ണമയമുള്ള ചർമക്കാർക്ക് ഉത്തമമാണ്.

മികച്ചത് ഏത്

മോയ്സ്ചറൈസിംഗ് ഫലങ്ങളാണ് തിരക്കുന്നതെങ്കിൽ കറ്റാർവാഴയാണ് മികച്ച ഓപ്ഷൻ. വരണ്ട മുടിയുള്ളവർക്ക് സഹായകമാകും. മുടിയുടെ വേരുകളിലേക്കിറങ്ങി, ദീർഘകാല ഫലങ്ങളാണ് തേടുന്നതെങ്കിൽ നെല്ലിക്കയാണ് ബെസ്റ്റ് ഓപ്ഷൻ. വിട്ടുമാറാത്ത മുടി കൊഴിച്ചിലുള്ളവർ നെല്ലിത്തയെ കൂട്ടുപിടിച്ചോളൂ..

ഇവ രണ്ടും ഒന്നിച്ച് ഉപയോ​​ഗിക്കുന്നതും നല്ലതാണ്. മുട്ടോളം മുടി വളരാനായി പണ്ട് കാലം മുതൽക്കേ ഉപയോ​ഗിക്കുന്ന ഒന്നാണ് നെല്ലിക്ക വരട്ടിക്കാച്ചിയ എണ്ണ. രണ്ടോ മൂന്നോ നെല്ലിക്ക കഴുകി ഇരുമ്പ് ചട്ടിയിൽ എള്ളെണ്ണ ഉപയോ​ഗിച്ച് ചൂടാക്കിയെടുക്കുക. ഇതിലേക്ക് കറിവേപ്പില, കറ്റാർവാഴ എന്നിവ അരി‍ഞ്ഞിട്ട് ചൂടാക്കണം. നെല്ലിക്ക കറുത്ത നിറത്തിലാകും വരെ ചൂടാക്കണം. ഇതിലേക്ക് ആവശ്യത്തിന് എള്ളെണ്ണ ഒഴിച്ച് തിളപ്പിക്കുക. ചൂടാറി കഴിഞ്ഞ് വൈറ്റമിൻ ഇ, ആവണക്കെണ്ണ എന്നിവ ഒഴി‌ക്കുക. ഊറ്റിയെടുത്ത് ഉപയോ​ഗിക്കാവുന്നതാണ്.

Tags: hairAmlaAloe veraBest Option
Share
Tweet
SendShare

More News from this section

ദിവസവും മാതളനാരങ്ങ കഴിച്ചാൽ ശരീരത്തിൽ സംഭവിക്കുന്നത്; ചർമ്മത്തിന് മുതൽ  തലച്ചോറിന് വരെ ഗുണങ്ങൾ പലത്; അറിയാം വിശദമായി

കാൻസറിനെതിരെ വാക്സിൻ; മെലനോമ ചികിത്സയിൽ വൻ മുന്നേറ്റം, രോഗം തിരിച്ചുവരാനുള്ള സാധ്യത 60% വരെ കുറച്ചു

റോഡരികിൽ മരവിച്ചതുപോലെ നിൽക്കും, എത്രയുറക്കേ വിളിച്ചാലും പ്രതികരിക്കില്ല, വളരെ പതുക്കെ മാത്രം ചലിക്കും, മനുഷ്യരെ പ്രതിമകളാക്കുന്ന ‘സോംബി ഡ്രഗ്’

പ്രായം വെറും നമ്പർ!!! 92-ാം വയസിലും പ്രസവ ശസ്ത്രക്രിയ നടത്തി വിസ്മയിപ്പിക്കുന്ന വനിതാ ഡോക്ടർ; സൂരി ശ്രീമതി ഇന്നും ആക്റ്റീവ്

ദിവസവും ഒരു പിടി മത്തൻക്കുരു കഴിച്ചാൽ ഹൃദയാരോഗ്യം മുതൽ നല്ല ഉറക്കം വരെ സൂപ്പറാകും; 6 പ്രധാന ആരോഗ്യഗുണങ്ങളും ശരിയായ ഉപയോഗരീതിയും അറിയാം

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

Latest News

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies