andhra pradesh - Janam TV
Sunday, July 13 2025

andhra pradesh

ആന്ധ്രാപ്രദേശിലെ വനമേഖലയിൾ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാ സേന

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാ സേന. കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി വനമേഖലയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിനെത്തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ആന്ധ്രാപ്രദേശ് ...

ലുലു @ആന്ധ്ര; ജഗൻ മോഹൻ റദ്ദാക്കിയത് പുനസ്ഥാപിച്ച് ചന്ദ്രബാബു നായിഡു; ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് 13.43 ഏക്കർ ഭൂമി അനുവദിച്ച് ആന്ധ്രാ സർക്കാർ

വിശാഖപട്ടണം: രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ഒരിക്കൽ പിന്മാറേണ്ടി വന്ന ലുലു ഗ്രൂപ്പ് വീണ്ടും വമ്പൻ പദ്ധതികളുമായി ആന്ധ്രപ്രദേശിൽ ചുവടുറപ്പിക്കുന്നു. വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ നിർമ്മിക്കുന്ന ...

ക്യൂ നിന്നവർ തള്ളിക്കയറി; തിരുപ്പതിയിൽ അപകടം; തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചു

തിരുമല: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചതായി റിപ്പോർട്ട്. വൈകുണ്ഠ ഏകാദശി ദർശനം നേടുന്നതിനുള്ള കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം. ബുധാഴ്ച ...

വിശാഖപട്ടണത്ത് മോദിയുടെ റോഡ്ഷോ, അണിനിരന്ന് ആയിരങ്ങൾ; 2 ലക്ഷം കോടിയുടെ വികസന പദ്ധതികൾ ഉദ്ഘടനം ചെയ്ത് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ട് ലക്ഷം കോടിയുടെ വികസനപദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതികളുടെ ഉദ്‌ഘാടനത്തിന് മുൻപ് നഗരത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത മെഗാ റോഡ്‌ഷോയും ...

അഹിന്ദു ജീവനക്കാരെ നീക്കം ചെയ്യാനുള്ള തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്

തിരുപ്പതി : തിരുമല തിരുപ്പതി ദേവസ്ഥാനത്ത് അഹിന്ദു ജീവനക്കാരെ ഒഴിവാക്കുമെന്നുള്ള (ടിടിഡി) ട്രസ്റ്റ് ബോർഡിൻ്റെ നിലപാടിനെതിരെ കോൺഗ്രസ് രംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്താ ...

വിജയ് മർച്ചൻ്റ് ട്രോഫി: ആന്ധ്ര 278 റൺസിന് പുറത്ത്; കേരളത്തിന് ബാറ്റിംഗ് തകർച്ച

ലക്‌നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ ലീഡ് വഴങ്ങുന്നത് ഒഴിവാക്കാൻ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ്. ...

ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം; ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത മഴയ്‌ക്ക് സാധ്യത

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ബുധനാഴ്ച അതിതീവ്ര ന്യൂനമർദമായി മാറി ...

ക്ഷേത്ര ജീവനക്കാരിൽ ഹിന്ദുക്കൾ മതി! പരിസരത്തെ കച്ചവടക്കാരും ഹിന്ദുക്കളാകണം; പ്രമേയം പാസാക്കി തിരുപ്പതി ക്ഷേത്രട്രസ്റ്റ്

തിരുമല: തിരുപ്പതിയിലെ ജീവനക്കാരിൽ അഹിന്ദുക്കളെ ഒഴിവാക്കാൻ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD). അഹിന്ദുക്കളായ ജീവനക്കാർ സർക്കാരിന്റെ മറ്റ് സെക്ടറുകളിൽ ജോലി നോക്കുകയോ സ്വമേധയാ വിരമിക്കുന്ന വൊളന്ററി റിട്ടയർമെന്റ് ...

ആന്ധ്ര മുഖ്യമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; വിടപറഞ്ഞത് TDP മുൻ MLAയും നടൻ നാര രോഹിത്തിന്റെ പിതാവുമായ രാമമൂർത്തി നായിഡു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയസഹോദരൻ നാര രാമമൂർത്തി നായിഡു അന്തരിച്ചു. 72 വയസായിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് ...

യുഎസിന്റെ സെക്കന്റ് ലേഡി; ഉഷ ചിലുകുരിയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് വഡലൂർ സ്വദേശികൾ; പടക്കം പൊട്ടിച്ചും മധുരം കൈമാറിയും ആഘോഷം

വഡലൂർ: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കാനൊരുമ്പോൾ ആന്ധ്രാപ്രദേശിലെ വഡലൂർ ഗ്രാമത്തിലും വലിയ ആഘോഷ പരിപാടികളാണ് നടക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ ഡി ...

തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ഭരണസമിതി പ്രഖ്യാപിച്ചു: ടിവി 5 ഉടമ ബിആർ നായിഡു ചെയർമാൻ

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ഭരണസമിതിയെ ആന്ധ്രാ പ്രദേശ് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. ബിആർ നായിഡു എന്നറിയപ്പെടുന്ന ടിവി5 ഉടമ ബൊല്ലിനെനി രാജഗോപാൽ നായിഡു ...

ഭാരതത്തിന്റെ ആകാശത്ത് ഇനി കൂടുതൽ മിസൈലുകൾ കുതിക്കും, പരീക്ഷണങ്ങൾ വിലങ്ങുതടിയാകില്ല; പുതിയ മിസൈൽ പരീക്ഷണ കേന്ദ്രത്തിന് അനുമതി

ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് പുത്തനുണുർവ്. ആന്ധപ്രദേശിലെ നാ​ഗയലങ്കയിൽ പുതിയ മിസൈൽ പരീക്ഷണ കേന്ദ്രത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകി. തന്ത്രപരമായ മിസൈൽ സംവിധാനങ്ങൾ ...

ആന്ധ്രയിൽ വീണ്ടും നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫ് അലി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി. ആന്ധ്രാപ്രദേശിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാ​ഗമായാണ് കൂടിക്കാഴ്ച നടന്നത്. ചന്ദ്രബാബു ...

ബോളിവുഡ് നടി കാദംബരി ജേത്വാനിയെ ഉപദ്രവിച്ച കേസ് ; മുൻ ഡി ജി പി ഉൾപ്പെടെ മൂന്നു മുതിർന്ന ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ

വിജയവാഡ: ബോളിവുഡ് നടിയും മോഡലുമായ കാദംബരി ജേത്വാനിയെയും കുടുംബത്തെയും ഉപദ്രവിച്ച കേസിൽ മൂന്നു ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ. മുതിർന്ന ഐപിഎസ് ഓഫീസർമാരായ പി സീതാരാമ ആഞ്ജനേയുലു, ...

കുടുംബത്തോടൊപ്പം തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ്​ ​ഗോപി. കുടുംബത്തോടൊപ്പമാണ് സുരേഷ് ​ഗോപി ക്ഷേത്രത്തിലെത്തിയത്. ഭാര്യ രാധിക, മക്കളായ ​ഗോകുൽ സുരേഷ്, ഭാവ്നി സുരേഷ്, ...

തെലങ്കാനയിലും ആന്ധ്രാപ്രദേശിലും വെള്ളപ്പൊക്കം; 30 പേർ മരിച്ചു; ധനസ​ഹായം നൽകുമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി: തെലങ്കാനയിലും ആന്ധ്രാപ്രദേശിലും ശക്തമായ ശക്തമായ മഴയെ തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ 30 പേർ മരിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ പെയ്ത മഴയിൽ കനത്ത നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തത്. മരിച്ചവരുടെ ...

ഹോസ്റ്റൽ ശുചിമുറിയിലെ ഒളിക്യാമറ; പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് കണ്ടെത്തിയത് 300 വീഡിയോകൾ; ദൃശ്യങ്ങൾ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്തതായും സൂചന

അമരാവതി: ആന്ധ്രയിലെ എഞ്ചിനീയറിം​ഗ് കോളേജ് ഹോസ്റ്റലിൽ ഒളിക്യാമറ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് പൊലീസ്. കസ്റ്റഡിയിലെടുത്ത പ്രതിയുടെ ലാപ്ടോപ്പിൽ നിന്ന് 300 വീഡിയോകൾ കണ്ടെത്തിയതായി അന്വേഷണ ...

പെൺകുട്ടികളുടെ ബാത്ത്റൂമിൽ ഒളിക്യാമറ; 300ഓളം വീഡിയോകൾ ചോർന്നു; സംഭവം കോളേജ് ഹോസ്റ്റലിൽ 

ന്യൂഡൽഹി: കോളേജ് ഹോസ്റ്റലിലെ ശുചിമുറിയിൽ ഒളിക്യാമറ കണ്ടെത്തിയതിന് പിന്നാലെ വൻ പ്രതിഷേധവുമായി വിദ്യാർത്ഥിനികൾ. ആന്ധ്രയിലെ എൻജിനീയറിം​ഗ് കോളേജിന്റെ ​ഗേൾസ് ഹോസ്റ്റലിലാണ് സംഭവമുണ്ടായത്. കേസുമായി ബന്ധപ്പെട്ട് ഒരു വി​ദ്യാർത്ഥിയെ ...

ആന്ധ്രാപ്രദേശിലെ മറ്റൊരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ തീപിടിത്തം; 4 പേർക്ക് ഗുരുതര പരിക്ക്

അമരാവതി: ആന്ധ്രാപ്രദേശിലെ അനകപ്പള്ളി ജില്ലയിലെ മറ്റൊരു സ്വകാര്യ ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു.തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ 4 പേരെയും വിശാഖപട്ടണത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ...

ഫാർമ കമ്പനിയിൽ പൊട്ടിത്തെറി; 15 പേർ മരിച്ചു, 40 പേർക്ക് പരിക്ക്

അമരാവതി: ആന്ധ്രയിലെ മരുന്ന് നിർമാണ ഫാക്ടറിയിലുണ്ടായ തീപിടിത്തത്തിൽ 15 പേർ മരിച്ചതായി റിപ്പോർട്ട്. ഉച്ചയ്ക്ക് 2.15ഓടെയായിരുന്നു അച്യുതപുരം സ്പെഷ്യൽ ഇക്കണോമിക് സോണിലുള്ള Escientia Advanced Sciences Pvt ...

ദോശ ചുട്ട് ദിവസവും 10,000 രൂപ നേടാം; ‌അമ്പരപ്പിക്കുന്ന വരുമാനവുമായി ‘നരസമ്മ’

ദിവസവും പതിനായിരം രൂപ സമ്പാദിക്കുന്ന ജോലി ഏതൊരാളുടേയും സ്വപ്നമാണ്. കഠിനാധ്വാനം കൊണ്ട് ആ മോഹം സാക്ഷാത്കരിച്ചിരിക്കുകയാണ് നരസമ്മ. ദിവസവും പതിനായിരം രൂപയാണ് നരസമ്മയുടെ വരുമാനം. ദോശ ചുട്ട് ...

ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ല; പ്രതിപക്ഷ ആരോപണങ്ങൾക്ക് മറുപടിയുമായി നിർമലാ സീതാരാമൻ

ന്യൂഡൽഹി: കേന്ദ്ര ബജറ്റിൽ ഒരു സംസ്ഥാനത്തിനും ഒന്നും നിഷേധിച്ചിട്ടില്ലെന്ന് ആവർത്തിച്ച് കേന്ദ്ര ധനമന്ത്രി നിർമലാ സീതാരാമൻ. മുൻകാലങ്ങളിൽ ലഭിച്ചിരുന്നതുപോലെ തന്നെ ഇപ്പോഴും എപ്പോഴും വിഹിതം ലഭിക്കുമെന്നും മന്ത്രി ...

ആന്ധ്രയ്‌ക്ക് ഇനി തലസ്ഥാനമുണ്ടാകും; 15,000 കോടി അമരാവതിക്ക്; പോളവാരം ജലസേചന പദ്ധതിക്കും പിന്നാക്ക മേഖലകൾക്കും ധനസഹായം

ന്യൂഡൽഹി: തുടർച്ചയായി ഏഴാം ബജറ്റ് അവതരിപ്പിച്ച് റെക്കോർഡ് സൃഷ്ടിച്ചിരിക്കുകയാണ് ധനമന്ത്രി നിർമലാ സീതാരാമൻ. ഇത്തവണയും സുപ്രധാന പ്രഖ്യാപനങ്ങളാൽ സമ്പന്നമാണ് ബജറ്റ് 2024-25. തലസ്ഥാന ന​ഗരത്തെ ചൊല്ലിയുള്ള പ്രതിസന്ധിയിൽ ...

ആന്ധ്ര മുൻ മുഖ്യമന്ത്രി ജഗൻ മോഹനെതിരെ വധശ്രമത്തിന് കേസ്; പരാതിയിൽ IPS ഉദ്യോഗസ്ഥരും പ്രതികൾ

ഹൈദരാബാദ്: മുൻ ആന്ധ്രപ്രദേശ്‌ മുഖ്യമന്ത്രി ജഗൻമോഹൻ റെഡ്ഡിക്കും രണ്ട് മുതിർന്ന ഐപിഎസ് ഓഫീസർമാർക്കുമെതിരെ വധശ്രമത്തിന് കേസ്. ഇവരുൾപ്പെടെ 5 പേർക്കെതിരെയാണ് ടിഡിപി എംഎൽഎയുടെ പരാതിയിൽ കേസെടുത്തിരിക്കുന്നത്. മുൻ ...

Page 1 of 5 1 2 5