andhra pradesh - Janam TV

andhra pradesh

മച്ഛേര്‍ലയില്‍ ദുരഭിമാനക്കൊല: പ്രേമിച്ച യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരില്‍ കൊലപാതകം; പെണ്‍കുട്ടിയുടെ മരണത്തില്‍ പോലീസിനും വീഴ്ച; കൊലപാതകം സ്ഥിരീകരിച്ച് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്

അമരാവതി: ആന്ധ്രാപ്രദേശിലെ മച്ഛേര്‍ലയില്‍ 22 വയസ്സുകാരിയായ ചൗഡേശ്വരിയെ വീട്ടുകാര്‍ ചേര്‍ന്ന്‌ കൊലപ്പെടുത്തി. പ്രണയിച്ച യുവാവിനെ വിവാഹം കഴിച്ചതിന്റെ പേരിലാണ് യുവതിയെ കുടുംബക്കാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയത്. പോലീസിനെ കൂട്ട് ...

ആന്ധ്രാപ്രദേശിൽ ഏറ്റുമുട്ടൽ; മാവോയിസ്റ്റ് കമാൻഡർ മാദ് വി ഹിദ്മയും ഭാര്യയും ഉൾപ്പെടെ 6 ഭീകരർ കൊല്ലപ്പെട്ടു, പരിശോധന ശക്തമാക്കി സുരക്ഷാസേന 

ന്യൂഡൽഹി: മാവോയിസ്റ്റ് കമാൻഡർ മാദ് വി ഹിദ്മയെയും ഭാര്യയെയും വധിച്ച് സുരക്ഷാസേന. ആന്ധ്രാപ്രദേശിലെ അല്ലൂരി സീതാരാമ രാജു ജില്ലയിലാണ് ഏറ്റുമുട്ടലുണ്ടായത്. ആറ് ഭീകരരാണ് കൊല്ലപ്പെട്ടത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ...

അനധികൃത സ്വത്ത് സമ്പാദനകേസ്; ജ​ഗൻ മോഹൻ റെഡ്ഡി നേരിട്ട് ഹാജരാകണമെന്ന് CBI കോടതി

ഹൈദരാബാദ്: അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നിർദേശം. പ്രത്യേക സിബിഐ കോടതിയാണ് നിർദേശം നൽകിയത്. ...

ആന്ധ്രാപ്രദേശിൽ ശക്തിയാർജിച്ച് ‘മോന്ത’ ചുഴലിക്കാറ്റ് ; 3 മരണം, ഒരു ലക്ഷത്തിലധികം വീടുകൾ തകർന്നു

അമരാവതി: ആന്ധ്രാപ്രദേശിൽ മോന്ത ചുഴലിക്കാറ്റിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. സംസ്ഥാനത്തെ വിവിധയിടങ്ങളിൽ വീശിയടിച്ച ചുഴലിക്കാറ്റിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തത്. മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു മരിച്ചവരുടെ ...

ആശങ്കയുയർത്തി മോൻത ചുഴലിക്കാറ്റ്; ആന്ധ്രയിലും ഒഡീഷയിലും മണ്ണിടിച്ചിൽ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്, ആയിരക്കണക്കിന് ആളുകളെ മാറ്റിപാർപ്പിച്ചു

ന്യൂഡൽഹി: മോൻത ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ ആന്ധ്രയിലും ഒഡീഷയിലും ജാ​ഗ്രതാനിർദേശം. ചുഴലിക്കാറ്റിനെ തുടർന്ന് മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ദേശീയ ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. മണിക്കൂറിൽ 90-100 കിലോമീറ്റർ വേ​ഗതയിൽ ...

സമുദ്രാതിർത്തി കടന്നെന്ന് ആരോപണം, 8 മത്സ്യത്തൊഴിലാളികളെ പിടികൂടി ബം​ഗ്ലാദേശ് നാവികസേന, ഇടപെട്ട് വിദേശകാര്യ മന്ത്രാലയം

ധാക്ക: ആന്ധ്രാപ്രദേശിലെ എട്ട് മത്സ്യത്തൊഴിലാളികളെ ബം​ഗ്ലാദേശ് നാവികസേന കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. അനധികൃതമായി മത്സ്യബന്ധനം നടത്തിയെന്ന് ആരോപിച്ചാണ് മത്സ്യത്തൊഴിലാളികളെ പിടികൂടിയത്. വിജയന​ഗരം സ്വദേശികളാണ് പിടിയിലായിരിക്കുന്നത്.  മത്സ്യത്തൊഴിലാളികളെ മോചിപ്പിക്കുന്നതിനായി വിദേശകാര്യമന്ത്രാലയം ...

കുർണൂലിൽ ബസിന് തീപിടിച്ച് യാത്രക്കാർ മരിച്ച സംഭവം ; ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രിയും രാഷ്‌ട്രപതിയും, ധനസഹായം പ്രഖ്യാപിച്ചു

ന്യൂഡൽഹി: ആന്ധ്രാപ്രദേശിലെ കുർണൂലിയിൽ ബസിന് തീപിടിച്ച് 12 യാത്രക്കാർ മരിച്ച സംഭവത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും രാഷ്ട്രപതി ദ്രൗപദി മുർമുവും. പുറത്തുവന്ന വാർത്ത ഏറെ വേദനാജനകമാണെന്നും പരിക്കേറ്റവർ ...

ബൈക്കുമായി കൂട്ടിയിടിച്ചതിന് പിന്നാലെ ബസിന് തീപിടിച്ചു ; 20 യാത്രക്കാർ പൊള്ളലേറ്റ് മരിച്ചു, മൃതദേഹങ്ങൾ കത്തിക്കരിഞ്ഞ നിലയിൽ

അമരാവതി: സ്വകാര്യ ട്രാവൽസ് ബസിന് തീപിടിച്ച് 20 യാത്രക്കാർ മരിച്ചു. ആന്ധ്രാപ്രദേശിലെ കർണൂൽ ജില്ലയിൽ വച്ചാണ് അപകടം. ബൈക്കുമായി കൂട്ടിയിടിച്ചതിനെ തുടർന്നാണ് തീപിടിത്തമുണ്ടായത്. 40 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ...

3,200 കോടി രൂപയുടെ മദ്യ അഴിമതി; ആന്ധ്രാപ്രദേശിൽ വൈഎസ്ആർ കോൺഗ്രസ് എംപി അറസ്റ്റിൽ

അമരാവതി: ജഗൻ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള വൈഎസ്ആർ കോൺഗ്രസ് സർക്കാരിന്റെ കാലത്ത് 3,200 കോടി രൂപയുടെ മദ്യ അഴിമതി നടത്തിയെന്ന കേസിൽ ആന്ധ്രാപ്രദേശ് എംപി മിഥുൻ റെഡ്ഡി അറസ്റ്റിൽ. ...

ആന്ധ്രാപ്രദേശിലെ വനമേഖലയിൾ ഏറ്റുമുട്ടൽ; മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാ സേന

വിശാഖപട്ടണം: ആന്ധ്രാപ്രദേശിലെ വനമേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ മൂന്ന് മാവോയിസ്റ്റ് നേതാക്കളെ വധിച്ച് സുരക്ഷാ സേന. കിഴക്കൻ ഗോദാവരി ജില്ലയിലെ മരേഡുമില്ലി വനമേഖലയിൽ ബുധനാഴ്ച പുലർച്ചെയുണ്ടായ വെടിവയ്പ്പിനെത്തുടർന്നായിരുന്നു ഏറ്റുമുട്ടൽ. ആന്ധ്രാപ്രദേശ് ...

ലുലു @ആന്ധ്ര; ജഗൻ മോഹൻ റദ്ദാക്കിയത് പുനസ്ഥാപിച്ച് ചന്ദ്രബാബു നായിഡു; ലുലു ഗ്രൂപ്പിന് വിശാഖപട്ടണത്ത് 13.43 ഏക്കർ ഭൂമി അനുവദിച്ച് ആന്ധ്രാ സർക്കാർ

വിശാഖപട്ടണം: രാഷ്ട്രീയ സാഹചര്യങ്ങൾ മൂലം ഒരിക്കൽ പിന്മാറേണ്ടി വന്ന ലുലു ഗ്രൂപ്പ് വീണ്ടും വമ്പൻ പദ്ധതികളുമായി ആന്ധ്രപ്രദേശിൽ ചുവടുറപ്പിക്കുന്നു. വിശാഖപട്ടണത്ത് പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ നിർമ്മിക്കുന്ന ...

ക്യൂ നിന്നവർ തള്ളിക്കയറി; തിരുപ്പതിയിൽ അപകടം; തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചു

തിരുമല: ആന്ധ്രാപ്രദേശിലെ തിരുപ്പതിയിൽ തിക്കിലും തിരക്കിലുംപെട്ട് നാല് പേർ മരിച്ചതായി റിപ്പോർട്ട്. വൈകുണ്ഠ ഏകാദശി ദർശനം നേടുന്നതിനുള്ള കൂപ്പൺ വിതരണം ചെയ്ത സെന്ററിന് മുൻപിലായിരുന്നു അപകടം. ബുധാഴ്ച ...

വിശാഖപട്ടണത്ത് മോദിയുടെ റോഡ്ഷോ, അണിനിരന്ന് ആയിരങ്ങൾ; 2 ലക്ഷം കോടിയുടെ വികസന പദ്ധതികൾ ഉദ്ഘടനം ചെയ്ത് പ്രധാനമന്ത്രി

അമരാവതി: ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് രണ്ട് ലക്ഷം കോടിയുടെ വികസനപദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതികളുടെ ഉദ്‌ഘാടനത്തിന് മുൻപ് നഗരത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത മെഗാ റോഡ്‌ഷോയും ...

അഹിന്ദു ജീവനക്കാരെ നീക്കം ചെയ്യാനുള്ള തിരുമല തിരുപ്പതി ദേവസ്ഥാനത്തിന്റെ തീരുമാനത്തെ ചോദ്യം ചെയ്ത് കോൺഗ്രസ്

തിരുപ്പതി : തിരുമല തിരുപ്പതി ദേവസ്ഥാനത്ത് അഹിന്ദു ജീവനക്കാരെ ഒഴിവാക്കുമെന്നുള്ള (ടിടിഡി) ട്രസ്റ്റ് ബോർഡിൻ്റെ നിലപാടിനെതിരെ കോൺഗ്രസ് രംഗത്ത്. മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ചിന്താ ...

വിജയ് മർച്ചൻ്റ് ട്രോഫി: ആന്ധ്ര 278 റൺസിന് പുറത്ത്; കേരളത്തിന് ബാറ്റിംഗ് തകർച്ച

ലക്‌നൗ: വിജയ് മർച്ചൻ്റ് ട്രോഫിയിൽ ലീഡ് വഴങ്ങുന്നത് ഒഴിവാക്കാൻ കേരളം പൊരുതുന്നു. രണ്ടാം ദിവസം കളി നിർത്തുമ്പോൾ കേരളം ഏഴ് വിക്കറ്റ് നഷ്ടത്തിൽ 125 റൺസെന്ന നിലയിലാണ്. ...

ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം; ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത മഴയ്‌ക്ക് സാധ്യത

വിശാഖപട്ടണം: ബംഗാൾ ഉൾക്കടലിൽ ശക്തമായ ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് ആന്ധ്രാപ്രദേശിലും തമിഴ്‌നാട്ടിലും കനത്ത മഴയ്ക്ക് സാധ്യത. ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ബുധനാഴ്ച അതിതീവ്ര ന്യൂനമർദമായി മാറി ...

ക്ഷേത്ര ജീവനക്കാരിൽ ഹിന്ദുക്കൾ മതി! പരിസരത്തെ കച്ചവടക്കാരും ഹിന്ദുക്കളാകണം; പ്രമേയം പാസാക്കി തിരുപ്പതി ക്ഷേത്രട്രസ്റ്റ്

തിരുമല: തിരുപ്പതിയിലെ ജീവനക്കാരിൽ അഹിന്ദുക്കളെ ഒഴിവാക്കാൻ നടപടിയുമായി തിരുമല തിരുപ്പതി ദേവസ്ഥാനം (TTD). അഹിന്ദുക്കളായ ജീവനക്കാർ സർക്കാരിന്റെ മറ്റ് സെക്ടറുകളിൽ ജോലി നോക്കുകയോ സ്വമേധയാ വിരമിക്കുന്ന വൊളന്ററി റിട്ടയർമെന്റ് ...

ആന്ധ്ര മുഖ്യമന്ത്രിയുടെ സഹോദരൻ അന്തരിച്ചു; വിടപറഞ്ഞത് TDP മുൻ MLAയും നടൻ നാര രോഹിത്തിന്റെ പിതാവുമായ രാമമൂർത്തി നായിഡു

ഹൈദരാബാദ്: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിന്റെ ഇളയസഹോദരൻ നാര രാമമൂർത്തി നായിഡു അന്തരിച്ചു. 72 വയസായിരുന്നു. ഹൈദരാബാദിൽ വച്ചായിരുന്നു അന്ത്യം. കഴിഞ്ഞ ഏതാനും നാളുകളായി ചികിത്സയിലായിരുന്നു അദ്ദേഹം. മൂന്ന് ...

യുഎസിന്റെ സെക്കന്റ് ലേഡി; ഉഷ ചിലുകുരിയുടെ നേട്ടത്തിൽ അഭിമാനമുണ്ടെന്ന് വഡലൂർ സ്വദേശികൾ; പടക്കം പൊട്ടിച്ചും മധുരം കൈമാറിയും ആഘോഷം

വഡലൂർ: അമേരിക്കയുടെ 47ാമത് പ്രസിഡന്റായി ഡോണൾഡ് ട്രംപ് അധികാരമേൽക്കാനൊരുമ്പോൾ ആന്ധ്രാപ്രദേശിലെ വഡലൂർ ഗ്രാമത്തിലും വലിയ ആഘോഷ പരിപാടികളാണ് നടക്കുന്നത്. യുഎസ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ജെ ഡി ...

തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ഭരണസമിതി പ്രഖ്യാപിച്ചു: ടിവി 5 ഉടമ ബിആർ നായിഡു ചെയർമാൻ

തിരുപ്പതി: തിരുമല തിരുപ്പതി ദേവസ്ഥാനങ്ങളുടെ (ടിടിഡി) പുതിയ ഭരണസമിതിയെ ആന്ധ്രാ പ്രദേശ് സർക്കാർ ബുധനാഴ്ച പ്രഖ്യാപിച്ചു. ബിആർ നായിഡു എന്നറിയപ്പെടുന്ന ടിവി5 ഉടമ ബൊല്ലിനെനി രാജഗോപാൽ നായിഡു ...

ഭാരതത്തിന്റെ ആകാശത്ത് ഇനി കൂടുതൽ മിസൈലുകൾ കുതിക്കും, പരീക്ഷണങ്ങൾ വിലങ്ങുതടിയാകില്ല; പുതിയ മിസൈൽ പരീക്ഷണ കേന്ദ്രത്തിന് അനുമതി

ന്യൂഡൽഹി: പ്രതിരോധ മേഖലയ്ക്ക് പുത്തനുണുർവ്. ആന്ധപ്രദേശിലെ നാ​ഗയലങ്കയിൽ പുതിയ മിസൈൽ പരീക്ഷണ കേന്ദ്രത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാ കാബിനറ്റ് കമ്മിറ്റി അം​ഗീകാരം നൽകി. തന്ത്രപരമായ മിസൈൽ സംവിധാനങ്ങൾ ...

ആന്ധ്രയിൽ വീണ്ടും നിക്ഷേപം നടത്താനൊരുങ്ങി ലുലു ഗ്രൂപ്പ്; മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി എംഎ യൂസഫ് അലി

അമരാവതി: ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവുമായി കൂടിക്കാഴ്ച നടത്തി ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫ് അലി. ആന്ധ്രാപ്രദേശിൽ നിക്ഷേപം നടത്തുന്നതിന്റെ ഭാ​ഗമായാണ് കൂടിക്കാഴ്ച നടന്നത്. ചന്ദ്രബാബു ...

ബോളിവുഡ് നടി കാദംബരി ജേത്വാനിയെ ഉപദ്രവിച്ച കേസ് ; മുൻ ഡി ജി പി ഉൾപ്പെടെ മൂന്നു മുതിർന്ന ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ

വിജയവാഡ: ബോളിവുഡ് നടിയും മോഡലുമായ കാദംബരി ജേത്വാനിയെയും കുടുംബത്തെയും ഉപദ്രവിച്ച കേസിൽ മൂന്നു ഐ പി എസ്സുകാർക്ക് സസ്‌പെൻഷൻ. മുതിർന്ന ഐപിഎസ് ഓഫീസർമാരായ പി സീതാരാമ ആഞ്ജനേയുലു, ...

കുടുംബത്തോടൊപ്പം തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ​ഗോപി

അമരാവതി: തിരുമല തിരുപ്പതി ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ്​ ​ഗോപി. കുടുംബത്തോടൊപ്പമാണ് സുരേഷ് ​ഗോപി ക്ഷേത്രത്തിലെത്തിയത്. ഭാര്യ രാധിക, മക്കളായ ​ഗോകുൽ സുരേഷ്, ഭാവ്നി സുരേഷ്, ...

Page 1 of 5 125