ദോശ ചുട്ട് ദിവസവും 10,000 രൂപ നേടാം; ‌അമ്പരപ്പിക്കുന്ന വരുമാനവുമായി 'നരസമ്മ'
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Food

ദോശ ചുട്ട് ദിവസവും 10,000 രൂപ നേടാം; ‌അമ്പരപ്പിക്കുന്ന വരുമാനവുമായി ‘നരസമ്മ’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 29, 2024, 07:17 pm IST
FacebookTwitterWhatsAppTelegram

ദിവസവും പതിനായിരം രൂപ സമ്പാദിക്കുന്ന ജോലി ഏതൊരാളുടേയും സ്വപ്നമാണ്. കഠിനാധ്വാനം കൊണ്ട് ആ മോഹം സാക്ഷാത്കരിച്ചിരിക്കുകയാണ് നരസമ്മ. ദിവസവും പതിനായിരം രൂപയാണ് നരസമ്മയുടെ വരുമാനം. ദോശ ചുട്ട് നൽകിയാണ് ഈ തുകയുണ്ടാക്കുന്നതെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപം പ്രയാസമായിരിക്കും. എന്നാൽ ഒരു ദശാബ്ദം നീണ്ട പ്രയത്നത്തിനൊടുവിൽ നേട്ടം സ്വന്തമാക്കിയിരിക്കുകയാണ് നരസമ്മ.

ഏറെ പേരുകേട്ടതാണ് നരസമ്മയുടെ ദോശ. അതുകൊണ്ട് തന്നെയാണ് ആന്ധ്രയയിലെ കുട്ട​ഗുള്ളയിലുള്ള നരസമ്മയുടെ കടയിലേക്ക് ജനങ്ങൾ ഇരച്ചെത്തുന്നതും. കദിരിയിൽ നിന്ന് മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാൽ നരസമ്മയുടെ കടയിലെത്താം. അനന്തപുരം കദിരിയിലെ പ്രധാന റോഡിന് സമീപം ചെറിയൊരു കുടിൽ. അതാണ് നരസമ്മയുടെ ബിസിനസ് സാമ്രാജ്യം. ദിവസവും 10,000 രൂപ വരെ ഉണ്ടാക്കുന്ന ദോശക്കട, മാസം മൂന്ന് ലക്ഷം രൂപ വരെ നേടുന്ന നരസമ്മയുടെ വരുമാനം ചില സോഫ്റ്റ് വെയർ എഞ്ചിനീയർമാരേക്കാൾ കൂടുതലാണെന്ന് സാരം.

ഏകദേശം പത്ത് വർഷം മുൻപ് തുടങ്ങിയ ദോശക്കടയാണിത്. ഇവിടെയുള്ള എല്ലാ ജോലികളും നരസമ്മയുടെ കുടുംബാം​ഗങ്ങൾ തന്നെയാണ് ചെയ്യുന്നതെന്ന പ്രത്യേകതയുമുണ്ട്. മുട്ടദോശ, സ്പൈസി ദോശ, സാധാദോശ തുടങ്ങി വിവിധ തരം ദോശകൾ നരസമ്മയുടെ കടയിൽ നിന്ന് ലഭിക്കും, അതും കുറഞ്ഞ വിലയിൽ. മുട്ട ദോശയ്‌ക്ക് 25, സാധാ ദോശയ്‌ക്ക് 10, സ്പൈസി ദോശയ്‌ക്ക് 20 എന്നിങ്ങനെയാണ് നിരക്ക്. ദിവസവും രാവിലെ ഏഴ് മണി മുതൽ ഉച്ച വരെയാണ് ബിസിനസ്. പ്രാദേശിക തൊഴിലാളികൾ, വിദ്യാർത്ഥികൾ, സർക്കാർ ജീവനക്കാർ, വിനോദസഞ്ചാരികൾ തുടങ്ങി എല്ലാവരും നരസമ്മയുടെ ദോശ കഴിക്കാൻ സ്ഥിരമായി വരുന്നവരാണ്.

Tags: andhra pradeshdosaNARASAMMA
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies