ക്ഷേത്രങ്ങളിൽ പ്രസാദ വിതരണത്തിന് ബട്ടർപേപ്പറിന് പകരം ഈന്തപ്പനയോലയും വാഴയിലയും ; വിനായക ചതുർത്ഥിക്ക് കളിമൺ വിഗ്രഹം ; വൻ മാറ്റങ്ങളുമായി പവൻ കല്യാൺ
വിജയവാഡ: ക്ഷേത്രങ്ങളിൽ പ്രസാദം വിതരണം ചെയ്യുന്നതിന് ബട്ടർ പേപ്പർ കവറുകൾ ഉപയോഗിക്കുന്നത് അവസാനിപ്പിക്കാനുറച്ച് ആന്ധ്ര പ്രദേശ് ഉപമുഖ്യമന്ത്രി പവൻ കല്യാൺ. പഞ്ചായത്ത് രാജ്, ഗ്രാമവികസനം, ഗ്രാമീണ ജലവിതരണം, പരിസ്ഥിതി, ...