angry - Janam TV

angry

നീ എന്ത് തേങ്ങയാടാ കാണിക്കുന്നേ..! രാഹുലിനോട് പൊട്ടിത്തെറിച്ച് രോഹിത്; വീഡിയോ

ന്യൂസിലൻഡിനെതിരെയുള്ള ടെസ്റ്റിൽ ഇന്ത്യ വൻ പ്രതിസന്ധിയിലാണ്. ടോസ് നേടി ബാറ്റിം​ഗ് തിരഞ്ഞെടുത്ത ടീം 46 റൺസിന് പുറത്തായി, ലീഡ് വഴങ്ങുകയും ചെയ്തു. ഒന്നാം ഇന്നിം​ഗ്സിൽ കിവീസ് ശക്തമായ ...

തനിക്ക് ഒന്നു നന്നായിക്കൂടേ..! കളത്തിൽ വീണ്ടും കലിപ്പുമായി ഷാക്കിബ്; വീഡിയോ

ക്രിക്കറ്റ് മൈതാനത്ത് മോശം പെരുമാറ്റത്തിന്റെ പേരിൽ നിരവധി തവണ വിവാദത്തിലായ താരമാണ് ഷാക്കിബ് അൽ ഹസൻ. വിലക്ക് അടക്കമുള്ളവയും നേരിട്ടിരുന്നു. പാകിസ്താനെതിരെ നടക്കുന്ന ടെസ്റ്റിൽ വീണ്ടും ഓൾറൗണ്ടർ ...

രക്ഷാ ബന്ധന് അമ്മ വീട്ടിൽ പോണമെന്ന് പറഞ്ഞു; യുവതിയുടെ മൂക്ക് വെട്ടി ഭർത്താവ്; വീഡിയോ

രക്ഷാ ബന്ധന് അമ്മ വീട്ടിൽ പോകണമെന്ന് പറഞ്ഞ ഭാര്യയുടെ മൂക്ക് വെട്ടി യുവാവ്. യുപിയിലെ ഹർദോയിലാണ് ദാരുണ സംഭവം. യുവതിയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ...

കിട്ടിയോ ഇല്ല ചോദിച്ച് വാങ്ങി! റീൽസെടുക്കാൻ റോഡിൽ അഭ്യാസം; ഫ്രീക്കന്റെ സ്കൂട്ടർ 30-അടി താഴേക്ക് എറിഞ്ഞ് നാട്ടുകാർ

റീൽസെടുക്കാൻ എന്ത് കോപ്രായവും കാ‌‌ട്ടുന്നവർ ഈ വീ‍ഡ‍ിയോ ഒന്ന് കാണുന്നത് നല്ലതാകും. സമൂഹമാദ്ധ്യമങ്ങളിൽ വൈറലാകാൻ റോഡ‍ിൽ വാഹനവുമായി അഭ്യാസം കാട്ടിയവർക്ക് ചൂടോടെ മറുപടി നൽകി നാട്ടുകാർ. ബെം​ഗളൂരു-തുമക്കുരു ...

എന്തിനാണ് വന്നത്? കാലിൽ ചളിയാകുമെന്ന് പേടിയോ? വയനാട്ടിൽ രാഹുലിന് നേരെ പ്രതിഷേധം; വീഡിയോ പുറത്ത്

വയനാട്ടിലെ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കാനെത്തിയ ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുലിനെതിരെ പ്രതിഷേധം. രക്ഷാ പ്രവർത്തനത്തിന് തടസമുണ്ടാക്കാനാണോ ഇവിടുന്ന് ജയിച്ച് പോയ എംപി എത്തിയത് എന്നായിരുന്നു ദുരന്തബാധിതരുടെ ചോദ്യം. ...

സെൽഫിയെടുക്കാൻ വട്ടംകൂടിയ ആരാധകരെ ഓടിച്ച് ബാബർ അസം; പിന്നാലെ ശകാരവും

സെൽഫിയെടുക്കാൻ വട്ടംകൂടിയ ആരാധകരെ ശകാരിച്ച് ഓടിച്ച് പാകിസ്താൻ നായകൻ ബാബർ അസം. ടി20 പരമ്പരയ്ക്ക് ഇം​ഗ്ലണ്ടിലെത്തിയതാണ് പാകിസ്താൻ ടീം. കാർഡിഫിലായിരുന്നു ആരാധകരെ ഓടിച്ചത്. ഇതിൻ്റെ വീഡിയോ പുറത്തുവന്നു. ...

മൂക്കത്ത് ശുണ്ഠിയുള്ളവരേ ഇതറിഞ്ഞോളൂ..; നിങ്ങളുടെ ജീവൻ പോലും അപകടത്തിൽ..

''കുട്ടിയുടെ മൂക്കത്താണല്ലോ ശുണ്ഠി'' എന്ന് പൊതുവെ കളിയാക്കി പറയുന്നത് നാം കേട്ടിരിക്കും. പരിഹാസമായിട്ടാണ് ഇങ്ങനെ പറയുന്നതെങ്കിലും നിസാര കാര്യങ്ങൾക്ക് പോലും പെട്ടന്ന് പ്രകോപിതരാവുന്ന പലരും നമുക്ക് ചുറ്റുമുണ്ട്. ...

എനിക്ക് ഷോര്‍ട്ട് ബോള്‍ ഒരു പ്രശ്‌നമേ അല്ല…! അതൊക്കെ നിങ്ങള്‍ മെനഞ്ഞുണ്ടാക്കുന്നത്; ചൂടായി ശ്രേയസ് അയ്യര്‍

മുംബൈ: ഷോര്‍ട്ട് ബോള്‍ കളിക്കാനുള്ള പ്രശ്‌നങ്ങളെക്കുറിച്ച് ചോദിച്ച മാദ്ധ്യമങ്ങളോട് ചൂടായി ഇന്ത്യന്‍ താരം ശ്രേയസ് അയ്യര്‍. ഇംഗ്ലണ്ടിനെതിരെ ഷോര്‍ട്ട് ബോളില്‍ ശ്രേയസ് അയ്യര്‍ പുറത്തായിരുന്നു. എന്നാല്‍ ഇന്നലത്തെ ...

പെട്ടെന്ന് ദേഷ്യം വരുന്നുണ്ടോ, മറ്റുള്ളവരോട് വഴക്ക് കൂടാൻ തോന്നാറുണ്ടോ? എങ്കിൽ 10 മാർഗ്ഗങ്ങൾ പരിക്ഷിച്ച് നോക്കുക 

1. ഒരു  നിമിഷത്തിന്റെ ദേഷ്യത്തിൽ, നിങ്ങൾ പിന്നീട് ഖേദിക്കുന്ന എന്തെങ്കിലും പറയാൻ എളുപ്പമാണ്. എന്തെങ്കിലും പറയുന്നതിന് മുൻപ്  ഒരാവർത്തി ചിന്തിക്കുക. 2. നിങ്ങൾ ശാന്തനായിക്കഴിഞ്ഞാൽ, നിങ്ങളുടെ ആശങ്കകൾ മറ്റുള്ളവരെ വേദനിപ്പിക്കാതെ ...

നിങ്ങൾ സംസാരിക്കുമ്പോൾ മൈക്കിൽ അനൗൺസ്‌മെന്റ് കേട്ടാൽ ദേഷ്യം വരുമോ; ശബ്ദം കേൾക്കുമ്പോൾ സ്ഥലം വിടാൻ തോന്നാറുണ്ടോ; എങ്കിൽ ‘മിസോഫോണിയ’ എന്താണെന്നറിയണം

ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ ചിലർക്ക് അസ്വസ്ഥത അനുഭവപ്പെടുന്നതായി കാണാറുണ്ട്.  അതിരുകടന്ന വൈകാരിക പ്രതികരണത്തിലേക്ക് പോലും ഇത് നയിച്ചേക്കാം. ചില ശബ്ദങ്ങൾ കേൾക്കുമ്പോൾ വൈകാരികമോ ശാരീരികമോ ആയ പ്രതികരണങ്ങൾ ...

ദേഷ്യം വരുന്നുണ്ടോ? വഴിയുണ്ട്!!  ചില ഭക്ഷണങ്ങളോട് കടക്ക് പുറത്ത് പറഞ്ഞാൽ പരിഹാരം റെഡി

ദേഷ്യം വരാത്തവരായി ആരാണുള്ളത് അല്ലേ. ദേഷ്യം വരുന്നത് തെറ്റല്ല, എന്നാൽ നിയന്ത്രിക്കാൻ കഴിയാത്തത് തെറ്റ് തന്നെയാണ്. ചില ആഹാരങ്ങൾ വഴി നമ്മുക്ക് ഒരുപരിധി വരെ കോപത്തെ പിടിച്ച് ...

പാകിസ്താനെ പുറത്താക്കാൻ ഇന്ത്യ ഒത്തുകളിച്ചു..!ശ്രീലങ്കയോട് തോൽവി വഴങ്ങാൻ ശ്രമിച്ചു; പൊട്ടിത്തെറിച്ച് ഷോയ്ബ് അക്തർ

ഏഷ്യാകപ്പ് സൂപ്പർ ഫോറിലെ ഇന്ത്യ-ശ്രീലങ്ക പോരാട്ടം ഒത്തുകളിയാണെന്നും ഇന്ത്യ പാകിസ്താനെ പുറത്താക്കാൻ തോറ്റുകൊടുക്കാൻ ശ്രമിച്ചെന്നും ആരോപിച്ചുള്ള ആരാധകരുടെ വിമർശനത്തിന് മറുപടിയുമായി പാകിസ്താൻ മുൻ താരം ഷോയ്ബ് അക്തർ. ...