anjana shajan - Janam TV
Friday, November 7 2025

anjana shajan

‘നിങ്ങൾ കുറഞ്ഞത് പത്ത് കൊല്ലത്തേക്ക് തിരക്കിലാകും’; യാതൊരു സഹതാപവുമില്ല; ഷാജഹാൻ ഷെയ്ഖിന്റെ അഭിഭാഷകനോട് കൊൽക്കത്ത ഹൈക്കോടതി

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ അറസ്റ്റിലായ ഷാജഹാൻ ഷെയിഖിനോട് യാതൊരു സഹതാപവുമില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. നിങ്ങളെ പത്ത് കൊല്ലത്തേക്ക് തിരക്കിലാക്കിലാക്കി തരാമെന്നും കോടതി ഷാജഹാന്റെ അഭിഭാഷകനോട് പറഞ്ഞു. ജാമ്യാപേക്ഷ ...

സിനിമാരംഗത്തെ പ്രമുഖർക്കും സ്ഥിരമായി ലഹരി കൈമാറി; സൈജുവിന്റെ ഫോണിലെ ചാറ്റുകൾ നിർണ്ണായകമാകും

കൊച്ചി: മിസ് കേരള മത്സരത്തിലെ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു.എം.തങ്കച്ചൻ സിനിമാരംഗത്തെ പല പ്രമുഖർക്കും സ്ഥിരമായി ലഹരിമരുന്ന് കൈമാറ്റം ചെയ്തതായി അന്വേഷണ സംഘത്തിന് വിവരം ...

മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടം; സൈജു തങ്കച്ചൻ അറസ്റ്റിൽ

കൊച്ചി : മിസ് കേരളയുൾപ്പെടെ കൊല്ലപ്പെടാനിടയായ വാഹനാപകടത്തിൽ പോലീസ് തെരഞ്ഞിരുന്ന സൈജു തങ്കച്ചൻ അറസ്റ്റിൽ. മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിനൊടിവിലായിരുന്നു സൈജുവിന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തിയത്. അപകടം ...

മോഡലുകളുടെ മരണം; സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്‌ക് കിട്ടി; തിരികെ കായലിൽ ഇട്ടെന്നും മത്സ്യത്തൊഴിലാളികൾ

കൊച്ചി:ഫോർട്ടുകൊച്ചിയിൽ ഡി ജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ജീവനക്കാർ കായലിൽ തള്ളിയ ഒരു ഹാർഡ് ഡിസ്‌ക് മത്സ്യതൊഴിലാളികൾക്ക് ലഭിച്ചതായി സംശയം. ദേശീയപാതയിൽ മുൻ മിസ് ...

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ ഉൾപ്പെടെ ആറ് പേർ അറസ്റ്റിൽ

കൊച്ചി: മുൻ മിസ് കേരള ഉൾപ്പെടെ കാർ അപകടത്തിൽ മരിച്ച കേസിൽ ഹോട്ടൽ ഉടമ അറസ്റ്റിൽ. മോഡലുകൾ പങ്കെടുത്ത ഡിജെ പാർട്ടി നടന്ന നമ്പർ 18 ഹോട്ടൽ ...

മോഡലുകളുടെ അപകട മരണം; ഹോട്ടലുടമ റോയിയെ സംശയമുണ്ടെന്ന് അൻസി കുടുംബത്തിന്റെ പരാതി

കൊച്ചി: മോഡലുകളായ യുവതികൾ വാഹനാപകടത്തിൽ മരിച്ച സംഭവത്തിൽ പരാതിയുമായി അൻസി കബീറിന്റെ കുടുംബം. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം പാലാരിവട്ടം പോലീസിൽ പരാതി നൽകി. ഹോട്ടലുടമ ...

മിസ് കേരളയുടെ മരണം; അപകടം മദ്യലഹരിയിലെ മത്സര ഓട്ടത്തിനിടെ; തമാശയ്‌ക്ക് തുടങ്ങി കലാശിച്ചത് ദുരന്തത്തിലെന്ന് ഓഡി ഡ്രൈവർ

കൊച്ചി : മിസ് കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തിനിടയാക്കിയ വാഹനാപകം ഉണ്ടായത് മദ്യലഹരിയിലെ മത്സരയോട്ടത്തിനിടെ. ഇവരുടെ വാഹനത്തെ പിന്തുടർന്ന ആഡംബര വാഹനത്തിന്റെ ഡ്രൈവർ ഷൈജുവാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ...

മിസ്‌കേരളയുടെയും റണ്ണറപ്പിന്റെയും മരണത്തിനിടയാക്കിയ വാഹനാപകടം; ഡ്രൈവർ അബ്ദുൾ റഹ്മാൻ അറസ്റ്റിൽ

കൊച്ചി : മിസ്‌കേരളയും, മിസ്‌കേരളാ റണ്ണറപ്പും മരിക്കാനിടയായ വാഹനാപടത്തിൽ അറസ്റ്റ്. സംഭവത്തിൽ കാർ ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ സ്വദേശി അബ്ദുൾ റഹ്മാനെയാണ് അറസ്റ്റ് ...