'നിങ്ങൾ കുറഞ്ഞത് പത്ത് കൊല്ലത്തേക്ക് തിരക്കിലാകും'; യാതൊരു സഹതാപവുമില്ല; ഷാജഹാൻ ഷെയ്ഖിന്റെ അഭിഭാഷകനോട് കൊൽക്കത്ത ഹൈക്കോടതി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

‘നിങ്ങൾ കുറഞ്ഞത് പത്ത് കൊല്ലത്തേക്ക് തിരക്കിലാകും’; യാതൊരു സഹതാപവുമില്ല; ഷാജഹാൻ ഷെയ്ഖിന്റെ അഭിഭാഷകനോട് കൊൽക്കത്ത ഹൈക്കോടതി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 29, 2024, 09:33 pm IST
FacebookTwitterWhatsAppTelegram

കൊൽക്കത്ത: സന്ദേശ്ഖാലി സംഭവത്തിൽ അറസ്റ്റിലായ ഷാജഹാൻ ഷെയിഖിനോട് യാതൊരു സഹതാപവുമില്ലെന്ന് കൊൽക്കത്ത ഹൈക്കോടതി. നിങ്ങളെ പത്ത് കൊല്ലത്തേക്ക് തിരക്കിലാക്കിലാക്കി തരാമെന്നും കോടതി ഷാജഹാന്റെ അഭിഭാഷകനോട് പറഞ്ഞു. ജാമ്യാപേക്ഷ ഉന്നയിച്ച അഭിഭാഷകന്റെ ആവശ്യം തള്ളികൊണ്ടാണ് ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അദ്ധ്യക്ഷനായ ബെഞ്ച് ഇത് പറഞ്ഞത്.

ഷാജഹാൻ ഷെയ്ഖിനെ പത്ത് ദിവസത്തെ കോടതി പത്ത് ദിവസത്തേക്കാണ് പോലീസ് കസ്റ്റഡിയിൽ വിട്ടത്. മാർച്ച് പത്തിന് ബാസിർഹത് കോടതിയിൽ ഷാജഹാനെ വീണ്ടും ഹാജരാക്കണം. ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ വ്യാഴാഴ്ച രാവിലെയാണ് നോർത്ത് 24 പർഗാനാസ് ജില്ലയിൽ നിന്ന് പോലീസ് പിടികൂടിയത്. 56 ദിവസത്തെ ഒളിവുജീവിതത്തിന് ഒടുവിലായിരുന്നു അറസ്റ്റ്.

ഏറെനാളായുള്ള ജനകീയ പ്രതിഷേധങ്ങൾക്ക് ഒടുവിലാണ് ടിഎംസി നേതാവ് ഷാജഹാനെ പോലീസ് പിടികൂടിയത്. സംഭവത്തിൽ പോലീസിനും തൃണമൂൽ സർക്കാരിനുമെതിരെ അതിരൂക്ഷ വിമർശനമാണ് ഉയർന്നത്. ഷാജഹാന്റെ അറസ്റ്റിന് സ്റ്റേ നൽകില്ലെന്നും ഇഡി ഉദ്യോഗസ്ഥർക്കോ സിബിഐയ്‌ക്കോ അറസ്റ്റ് ചെയ്യാമെന്നും കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടതിന് പിന്നാലെ ​ഗത്യന്തരമില്ലാതെയാണ് ബം​ഗാൾ പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. സ്ത്രീകളുടെ ആരോപണത്തിലാണ് പ്രക്ഷോഭം ആരംഭിക്കുന്നത്.

ഷാജഹാൻ ഷെയ്ഖിന്റെ അനുയായികൾ സ്ത്രീകളെ ടിഎംസി ഓഫീസിൽ എത്തിച്ച് ലൈംഗികമായി ഉപദ്രവിക്കുകയായിരുന്നു. ഭീഷണിപ്പെടുത്തി ഭൂമിയും തൊഴിലുറപ്പ് വേതനവും ഇയാൾ തട്ടിയെടുക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബിജെപിയും പ്രതിഷേധം കടുപ്പിച്ചു. തൃണമൂൽ സർക്കാരിന്റെ സംരക്ഷണത്തിലായിരുന്നെങ്കിലും പ്രതിഷേധത്തെ തുടർന്ന് ഇയാൾക്ക് കിഴടങ്ങേണ്ടി വന്നു.

Tags: TMCanjana shajanBengal HIgh Court
ShareTweetSendShare

More News from this section

‘സനാതനത്തെ അവഗണിച്ചത് കോണ്‍ഗ്രസും എസ്പിയും’; ബരാബങ്കിയില്‍ പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ച് യോഗി ആദിത്യനാഥ്

പാറ്റാ പാര്‍ട്ടി മാര്‍ച്ചിന് മുമ്പ് ജന്തര്‍മന്തറിന് സമീപം കല്ല് നിറച്ച ട്രക്ക്; കലാപനീക്കം പൊളിച്ച് ഡല്‍ഹി പോലീസ്; പ്രതിഷേധത്തിന് പിന്തുണ അറിയിച്ചെത്തിയ എംപി ഡിംപിള്‍ യാദവ് പോലീസ് പിടിയില്‍

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

ബാലഗോകുലം കാലഘട്ടത്തിന്റെ അനിവാര്യത: ജസ്റ്റിസ് സി. ഹരിശങ്കര്‍

Latest News

ശബരിമല സ്വര്‍ണക്കൊള്ള; പുതിയ എഫ്ഐആര്‍ ഇല്ല, 2025-ലെ ക്രമക്കേടും പഴയ കേസില്‍ അന്വേഷിക്കും; എസ്‌ഐടി

യുക്രൈനിലെ ഒഡേസയില്‍ റഷ്യന്‍ ആക്രമണം; ഭക്ഷ്യധാന്യ കപ്പലിലുണ്ടായിരുന്ന മലയാളി ഉള്‍പ്പെടെ 10 നാവികര്‍ കൊല്ലപ്പെട്ടു

ബ്രിട്ടന് പുതിയ പ്രധാനമന്ത്രി; ആന്‍ഡി ബേണ്‍ഹാം അധികാരത്തില്‍, 10 വര്‍ഷത്തിനിടെ ഏഴാമത്തെ നേതാവ്

ആഗമാനന്ദ സ്മരണ എന്നും പ്രചോദനം; പ്രൊഫ എം ജി ശശിഭൂഷണ്‍

തിരുവോണം ബംബര്‍: ആദ്യ ദിനത്തില്‍ വിറ്റഴിഞ്ഞത് 8,72,540 ടിക്കറ്റുകള്‍; കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വന്‍ മുന്നേറ്റം

മണിക്കൂറിന് 50 രൂപ; 12 മണിക്കൂര്‍ ജോലി, പെരുമ്പാവൂരില്‍ ബാലവേല; ഒന്‍പത് കുട്ടികളെ രക്ഷിച്ചു; ഏജന്റിനായി അന്വേഷണം ഊര്‍ജിതമാക്കി പോലീസ്

ഒമ്പത് മത്സരങ്ങളുടെ വിജയക്കുതിപ്പിന് വിരാമം; ഫൈനലില്‍ പരിക്ക് കാരണം പിന്മാറി പൗള ബഡോസ; ഐയാസി ഓപ്പണ്‍ കിരീടം മായാര്‍ ഷെരീഫിന്

സ്ത്രീകളുടെ ടെന്നീസില്‍ കര്‍ശന നിയമം; വനിതാ താരങ്ങള്‍ക്ക് നിര്‍ബന്ധിത ജീന്‍ പരിശോധന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies