anti-hijab protest - Janam TV

anti-hijab protest

അടിച്ചമർത്താൻ നോക്കേണ്ട… ആളിക്കത്തും; ഇറാനിലെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ വീടിന് തീയിട്ട് പ്രതിഷേധക്കാർ

ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം കനക്കുന്നു. രാജ്യത്തിന്റെ മുൻ പരമോന്നത നേതാവ് ആയത്തൊള്ള ഖൊമേനിയുടെ വീടിന് പ്രതിഷേധക്കാർ തീയിട്ടു. മഹ്‌സ അമിനി എന്ന 22 ...

സോഷ്യൽ മീഡിയയിലൂടെ പ്രതിഷേധിച്ചു; കുർദിഷ് റാപ്പർക്ക് വധശിക്ഷ വിധിച്ച് ഇറാൻ

ടെഹ്‌റാൻ : ഭരണകൂടത്തിനെതിരെ സമരം ചെയ്യുന്നവരെ കൊന്നൊടുക്കാനൊരുങ്ങി ഇറാൻ ഭരണകൂടം. 22 കാരിയായ മഹ്‌സ അമിനിയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് രംഗത്തെത്തിയ റാപ്പർക്ക് ഇറാൻ കോടതി വധശിക്ഷ വിധിച്ചു. ...

ഹിജാബ് വിരുദ്ധ പ്രതിഷേധം കോഴിക്കോടും; പരസ്യമായി ഹിജാബ് കത്തിച്ചു; മുന്നിട്ടിറങ്ങിയത് യുവതികൾ; ഇറാനിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം; ഞെട്ടിത്തരിച്ച് തീവ്ര മതനിലപാടുകാർ; ഇന്ത്യയിൽ പ്രതിഷേധം ആദ്യം

കോഴിക്കോട് : കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധവുമായി യുവതികൾ. ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് ടൗൺഹാളിൽ ഇസ്ലാമിക യുവതികളുടെ ...

മുല്ലമാരെ തലപ്പാവ് വെയ്‌ക്കാൻ അനുവദിക്കില്ല; തലപ്പാവ് തട്ടിക്കളഞ്ഞ് പ്രതിഷേധം; തീവ്ര മതനിയമങ്ങൾക്കെതിരെ ഇറാനിൽ വീണ്ടും വേറിട്ട പ്രതിഷേധം

ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധം ആളിക്കത്തുകയാണ്. മുടി മുറിച്ചും പരസ്യമായി ഹിജാബ് വലിച്ചൂരിയും സ്ത്രീകൾ പ്രതിഷേധിക്കുമ്പോൾ ഇവർക്ക് പൂർണ പിന്തുണയുമായി പുരുഷന്മാരുമുണ്ട് കൂടെ. 22 ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭം; സുരക്ഷാ സേനയുടെ വെടിവയ്പ്പിൽ എട്ട് പേർ കൊല്ലപ്പെട്ടു

ഇറാൻ: ഇറാനിലെ മത പോലീസിന്റെ ക്രൂര മർദ്ദനത്തിനിരയായി കൊല്ലപ്പെട്ട മഹ്‌സ അമിനിയുടെ 40ാം ചരമദിനം ആചരിക്കാൻ തടിച്ചു കൂടിയവർക്കെതിരെ വെടിയുതിർത്ത് സുരക്ഷാ സേന. മഹ്‌സയുടെ ജന്മനാട്ടിൽ നടന്ന ...

ഇറാനിലെ ജയിലിൽ തീപ്പിടുത്തം; 40 തടവുകാർ കൊല്ലപ്പെട്ടുവെന്ന് റിപ്പോർട്ട് ; 4 പേർ മാത്രമേ മരിച്ചുള്ളൂവെന്ന് ഭരണകൂടത്തിന്റെ വിശദീകരണം

ടെഹ്‌റാൻ : ഇറാനിലെ ജയിലിൽ ഉണ്ടായ തീപ്പിടുത്തത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു. ടെഹ്‌റാനിലെ എവിൻ ജയിലിൽ ശനിയാഴ്ചയാണ് തീപ്പിടുത്തം ഉണ്ടായത്. അപകടത്തിൽ നാല് തടവുകാർ മാത്രമാണ് മരിച്ചതെന്ന് ...

മുല്ലമാർ നാട് വിടണം; ഞങ്ങൾക്ക് സ്വാതന്ത്ര്യമാണ് ആവശ്യം; ഇറാനിൽ ഹിജാബ് ഊരി പ്രതിഷേധിച്ച് സ്ത്രീകൾ

ടെഹ്‌റാൻ : ഇറാനിൽ ഇസ്ലാമിക ഭരണകൂടത്തിനെതിരെ പ്രതിഷേധം ശക്തമാക്കി ജനങ്ങൾ. തീവ്ര ഇസ്ലാമിക നിയമങ്ങൾ നടപ്പിലാക്കുന്ന ഭരണകൂടത്തെയും മതപുരോഹിതന്മാരെയും തങ്ങൾക്ക് ആവശ്യമില്ലെന്ന് അറിയിച്ചുകൊണ്ട് തെരുവിൽ ഇറങ്ങിയാണ് സ്ത്രീകൾ ...

അഫ്ഗാനിൽ നിന്ന് രക്ഷപെട്ട് വന്നു; ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുത്ത 17 കാരിയെ പോലീസ് തല്ലിക്കൊന്നു; ഇതുവരെ കൊലപ്പെടുത്തിയത് 28 ഓളം കുട്ടികളെ

ടെഹ്‌റാൻ : ഇറാനിൽ ഹിജാബ് വിരുദ്ധ പ്രതിഷേധത്തിൽ പങ്കെടുക്കുന്നവരെ കൊന്നൊടുക്കി പോലീസ്. മഹ്‌സ അമിനി എന്ന 22 കാരിയുടെ ക്രൂരമായ കൊലപാതകത്തിൽ പ്രതിഷേധിച്ച് നിരത്തിലിറങ്ങുന്നവരെയാണ് സുരക്ഷാ സേന ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് പിന്തുണയുമായി ബോളിവുഡ് നടി മന്ദന കരീമി; മുംബൈയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം

മുംബൈ: ഇറാനില്‍ ഹിജാബ് വത്കരണത്തിനെതിരെ പ്രതിഷേധിക്കുന്ന സ്ത്രീകളെ അടിച്ചമര്‍ത്തുന്നതിനെതിരെ ഒറ്റയാള്‍ പ്രതിഷേധവുമായി ബോളിവുഡ് താരം മന്ദന കരീമി. മുംബൈയിലെ ബാന്ദ്രയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചായിരുന്നു മന്ദനയുടെ പ്രതിഷേധം. ഇതിന്റെ ...

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്.50 ലധികം പേർ; പ്രതിഷേധക്കാർക്ക് നേരെ ഇറാൻ അനാവശ്യ ബലപ്രയോഗം നടത്തരുതെന്ന് ഐക്യരാഷ്‌ട്രസഭ

ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധപ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത് 50 ലധികം പേർ.പ്രതിഷേധക്കാർക്ക് നേരെ ഇറാനിയൻ സുരക്ഷാസേന നടത്തിയ അടിച്ചമർത്തലിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്.ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടർന്ന് മതമൗലികവാദികൾ ...