ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്.50 ലധികം പേർ; പ്രതിഷേധക്കാർക്ക് നേരെ ഇറാൻ അനാവശ്യ ബലപ്രയോഗം നടത്തരുതെന്ന് ഐക്യരാഷ്ട്രസഭ
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത്.50 ലധികം പേർ; പ്രതിഷേധക്കാർക്ക് നേരെ ഇറാൻ അനാവശ്യ ബലപ്രയോഗം നടത്തരുതെന്ന് ഐക്യരാഷ്‌ട്രസഭ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 24, 2022, 11:30 am IST
Facebook
Twitter
WhatsAppTelegram

ടെഹ്‌റാൻ: ഇറാനിൽ ഹിജാബ് വിരുദ്ധപ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത് 50 ലധികം പേർ.പ്രതിഷേധക്കാർക്ക് നേരെ ഇറാനിയൻ സുരക്ഷാസേന നടത്തിയ അടിച്ചമർത്തലിലാണ് ഇത്രയധികം പേർ കൊല്ലപ്പെട്ടത്.ഹിജാബ് ശരിയായി ധരിക്കാത്തതിനെ തുടർന്ന് മതമൗലികവാദികൾ കൊലപ്പെടുത്തിയ 22 കാരിയായ അഹ്‌സ അമിനിയ്‌ക്ക് പിന്തുണ പ്രഖ്യാപിച്ച് പ്രതിഷേധിച്ചവരാണ് സുരക്ഷാസേനയുടെ തോക്കിനിരയായത്.

വടക്കൻ ഗിലാൻ പ്രവിശ്യയിലെ റെസ്വൻഷൻ നഗരത്തിൽ സുരക്ഷാസേന കഴിഞ്ഞ ദിവസം രാത്രി നടത്തിയ വെടിവെയ്പ്പിൽ ആറ് പേർ കൊല്ലപ്പെട്ടിരുന്നു.പിന്നാലെ നിരവധി ഏറ്റുമുട്ടലുകൾ നടക്കുകയും മരണസംഖ്യ കുത്തനെ ഉയരുകയുമായിരുന്നു.

പ്രതിഷേധത്തെ തുടർന്ന് ഇത്രയധികം പേർ മരിച്ചതോടെ ഇതിനെതിരെ ഐക്യരാഷ്‌ട്രസഭ രംഗത്തെത്തി. സർക്കാർ വിരുദ്ധ പ്രതിഷേധങ്ങൾക്കെതിരെ അനാവശ്യബലപ്രയോഗം നടത്തരുതെന്നും അനുചിതമായ നടപടികൾ സ്വീകരിക്കുന്നതിൽ നിന്ന് ഇറാനിയൻ സുരക്ഷാസേന വിട്ടു നിൽക്കണമെന്നും ഐക്യരാഷ്‌ട്രസഭ അഭ്യർത്ഥിച്ചു.

പ്രതിഷേധങ്ങൾക്കെതിരെയുള്ള അനാവശ്യബലപ്രയോഗങ്ങൾ ഡസൻ കണക്കിന് മരണങ്ങൾക്ക് കാരണമാകുന്നതിൽ ആശങ്കയുണ്ടെന്ന് ഐക്യരാഷ്‌ട്രസഭ വ്യക്തമാക്കി.ആവിഷ്‌കാര സ്വാതന്ത്ര്യത്തിനും, സമാധാനപരമായ കൂടിച്ചേരലിനും, കൂട്ടായ്മയ്‌ക്കുമുള്ള, അവകാശത്തെ മാനിക്കാൻ ഞങ്ങൾ അധികാരികളോട് ആവശ്യപ്പെടുന്നുവെന്ന് യുഎൻ കൂട്ടിച്ചേർത്തു.

കഴിഞ്ഞ ആഴ്ചയാണ് അഹ്‌സ അമിനിയെ മതമൗലികവാദികൾ കൊലപ്പെടുത്തത്. മുഖം ശരിയായി മറച്ചില്ലെന്ന പേരിൽ സദാചാര പോലീസ് അറസ്റ്റ് ചെയ്യുകയും തുടർന്ന് ടെഹ്‌റാനിലെ റീ എഡ്യുക്കേഷൻ ക്ലാസ് എന്ന തടങ്കൽ കേന്ദത്തിലെത്തിച്ച് ക്രൂരമർദ്ദനത്തിനിരയാക്കുകയായിരുന്നു.

ഇതിന് പിന്നാലെ വനിതകൾ ഹിജാബ് വിരുദ്ധപോരാട്ടങ്ങൾക്ക് തുടക്കം കുറിക്കുകയായിരുന്നു. പൊതുസ്ഥലങ്ങളിൽ പരസ്യമായി ഹിജാബ് വലിച്ചെറിഞ്ഞും മുടിമുറിച്ചുമാണ് അവർ പ്രതിഷേധിച്ചത്.ടെഹ്റാൻ സർവ്വകലാശാലയിലെ വിദ്യാർത്ഥികളുംതെരുവിലിറങ്ങിയിരുന്നു. ഹിജാബിനെതിരെ നിരവധി സ്ത്രീകൾ രംഗത്തെത്തിയതോടെയാണ് ഇറാനിയൻ സുരക്ഷാ സേന തോക്കുമായി പ്രതിരോധിക്കാനിറങ്ങിയത്.

Tags: IRANHijabanti-hijab protest
Share
Tweet
SendShare

More News from this section

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

കുഴിച്ചെടുക്കുംതോറും മൃതദേഹങ്ങൾ; നേപ്പാൾ പ്രളയത്തിൽ മരണം 1,127 ആയി; 4,858 പേരെ കാണാനില്ല, തിരിച്ചറിയാത്ത മൃതദേഹങ്ങളുടെ വിവരങ്ങൾ പൊലീസ് വെബ്‌സൈറ്റിൽ, എട്ടാം ദിവസവും തിരച്ചിൽ

ടൈംസ് സ്‌ക്വയറിൽ കത്തിയാക്രമണം; ബാങ്ക് ഓഫ് അമേരിക്ക വൈസ് പ്രസിഡന്റ് കൊല്ലപ്പെട്ടു, അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിവെച്ചു കൊന്നു

“പുറത്ത് പോയി നോക്കാം, നിങ്ങൾ ജോലി തുടരൂ…”; നേപ്പാൾ പ്രളയത്തിൽ ചൈനീസ് സൂപ്പർവൈസർ തിരികെ എത്തിയില്ലെന്ന് രക്ഷപ്പെട്ട തൊഴിലാളി

‘ഇനി വരാനിരിക്കുന്നത് ഏറ്റവും വലിയ ആക്രമണം’; ഇറാന് ട്രംപിന്റെ കടുത്ത മുന്നറിയിപ്പ്, ഹോര്‍മുസില്‍ വീണ്ടും അമേരിക്കന്‍ ആക്രമണം

Latest News

വാഹനത്തിൽ കറങ്ങി നടന്ന് MDMA വിൽപ്പന; 11.163 ഗ്രാം മയക്കുമരുന്നുമായി യുവാവ് പിടിയിൽ

വനിതാ പോലീസുകാരിയെ രാത്രി ഡ്യൂട്ടിക്കിടെ കടന്നുപിടിച്ച കേസിൽ സസ്പെൻഷൻ; യു.ഡി.എഫ് അനുകൂല സംഘടനാ നേതാവ് നവാസിന് മാതൃജില്ലയിൽ വീണ്ടും നിയമനം, ആഭ്യന്തര മന്ത്രിയുടെ ഇടപെടലെന്ന് ആരോപണം

വിവാഹവീട്ടിലെ ആഘോഷത്തിനിടെ സംഘർഷം; തർക്കത്തിന് പിന്നാലെ മൂന്ന് പേരെ വെട്ടി അയൽവാസി, ഒരാൾ ഗുരുതരാവസ്ഥയിൽ

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies