ഹിജാബ് വിരുദ്ധ പ്രതിഷേധം കോഴിക്കോടും; പരസ്യമായി ഹിജാബ് കത്തിച്ചു; മുന്നിട്ടിറങ്ങിയത് യുവതികൾ; ഇറാനിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം; ഞെട്ടിത്തരിച്ച് തീവ്ര മതനിലപാടുകാർ; ഇന്ത്യയിൽ പ്രതിഷേധം ആദ്യം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഹിജാബ് വിരുദ്ധ പ്രതിഷേധം കോഴിക്കോടും; പരസ്യമായി ഹിജാബ് കത്തിച്ചു; മുന്നിട്ടിറങ്ങിയത് യുവതികൾ; ഇറാനിലെ പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം; ഞെട്ടിത്തരിച്ച് തീവ്ര മതനിലപാടുകാർ; ഇന്ത്യയിൽ പ്രതിഷേധം ആദ്യം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 6, 2022, 09:47 pm IST
FacebookTwitterWhatsAppTelegram

കോഴിക്കോട് : കോഴിക്കോട് ഹിജാബ് കത്തിച്ച് പ്രതിഷേധവുമായി യുവതികൾ. ഇറാനിൽ നടക്കുന്ന ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്. കോഴിക്കോട് ടൗൺഹാളിൽ ഇസ്ലാമിക യുവതികളുടെ സംഘടന നടത്തിയ സെമിനാറിന് ഒടുവിലാണ് ഹിജാബ് കത്തിച്ചത്. ഇറാനിലെ ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിനെതിരെ ഇന്ത്യയിൽ ആദ്യമായാണ് പ്രതിഷേധം നടക്കുന്നത്.

ഇന്ന് വൈകീട്ടോടെയാണ് സംഭവം. കോഴിക്കോട് നഗരത്തിലെ പ്രൊവിഡൻസ് വനിതാ കോളെജിൽ ഹിജാബ് അനുവദിക്കാത്തതിന് സമരം നടത്തുന്നതിനിടെയാണ് ഹിജാബ് കത്തിച്ച് പ്രതിഷേധവുമായി യുവതികൾ വെല്ലുവിളികളുമായി രംഗത്തെത്തുന്നത് എന്നതും ശ്രദ്ധേയമാണ്.

ഇറാനിൽ മാസങ്ങളായി ഹിജാബ് നിയമങ്ങൾക്കെതിരെ പ്രതിഷേധം ആളിക്കത്തുകയാണ്. ഹിജാബ് നിയമങ്ങൾ ലംഘിച്ചതിന് മഹ്‌സ അമിനി എന്ന 22 കാരിയെ സദാചാര പോലീസ് ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. ഇതിനെതിരെ അമ്മമാരും യുവതികളും ഉൾപ്പെടെയുള്ള സ്ത്രീസമൂഹമാണ് തെരുവിലിറങ്ങിയിരിക്കുന്നത്. മുടി മുറിച്ചും ഹിജാബ് കത്തിച്ചുമാണ് ഇവർ പ്രതിഷേധിച്ചത്. ശരിഅത്ത് നിയമങ്ങളല്ല, സ്വാതന്ത്ര്യമാണ് തങ്ങൾക്ക് ആവശ്യമെന്നാണ് ഇവരുടെ നിലപാട്.

 

Tags: IRANകോഴിക്കോട്anti-hijab protestഹിജാബ് വിരുദ്ധ പ്രതിഷേധംiran protestANTI HIJAB
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

ലോകം കാത്തിരുന്ന പോരാട്ടം ഇന്ന്; ലോകകിരീടത്തിനായി അര്‍ജന്റീനയും സ്പെയിനും നേര്‍ക്കുനേര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies