ഹിജാബ് വിരുദ്ധ പ്രക്ഷോഭം; മനുഷ്യവകാശ പ്രവർത്തകനെ ഇറാൻ ഭരണകൂടം തൂക്കിക്കൊന്നു
ടെഹ്റാൻ: ഹിജാബ് വിരുദ്ധ പ്രക്ഷോഭത്തിൽ പങ്കെടുത്ത മനുഷ്യവകാശ പ്രവർത്തകനെ ഇറാൻ ഭരണകൂടം തൂക്കിക്കൊന്നു. ഇസെഹ് സ്വദേശി മൊജാഹിദ് കൂർകൗറിന്റെ വധശിക്ഷയാണ് നടപ്പാക്കിയത്. 2022ലെ സർക്കാർ വിരുദ്ധ പ്രക്ഷോഭത്തിൽ ...











