ഞാനും കുടുംബവും ഭീകരവാദത്തിന്റെ ഇര; കശ്മീരി പണ്ഡിറ്റുകളെ ഓർമിപ്പിച്ച് അനുപം ഖേർ; കാര്യങ്ങൾ നിസാരമായി കാണാത്ത നേതൃത്വം ഇപ്പോഴുണ്ടെന്ന് നടൻ
ഭീകരവാദത്തിന്റെ അന്തരഫലങ്ങൾ അനുഭവിക്കേണ്ടി വന്ന തന്റെ വ്യക്തിപരമായ അനുഭവങ്ങൾ തുറന്നു പറഞ്ഞ് ബോളിവുഡ് നടനും സംവിധായകനുമായ അനുപം ഖേർ. തന്നെയും കടുംബത്തെയു അദ്ദേഹം ഭീകരവാദത്തിന്റെ ഇരകളെന്ന് വിശേഷിപ്പിച്ചു. ...