anupam kher - Janam TV
Thursday, July 10 2025

anupam kher

ദേശീയതയെ പിന്തുണച്ചു,ദേശവിരുദ്ധർക്കെതിരെ ശബ്ദമുയർത്തി; വധഭീഷണിയുമായി രാജ്യദ്രോഹികൾ; അക്ഷയ് കുമാറിനും അനുപം ഖേറിനും എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കി സർക്കാർ

മുംബൈ: രാജ്യതാൽപ്പര്യങ്ങൾക്കൊപ്പം നിന്ന് വധഭീഷണി നേരിടേണ്ടി വന്ന ബോളിവുഡ് താരങ്ങൾക്ക് കനത്ത സുരക്ഷ ഒരുക്കി മഹാരാഷ്ട്ര സർക്കാർ.അക്ഷയ്കുമാർ,അനുപം ഖേർ എന്നീ നടൻമാർക്കാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. എക്‌സ് കാറ്റഗറി ...

അന്ന് അമ്മ എന്നെ തല്ലി വീടിന് പുറത്താക്കി; ബാഗിനുള്ളിൽ കണ്ട നാണയത്തുട്ടുകളായിരുന്നു പ്രശ്‌നം ; അമ്മയ്‌ക്കൊപ്പം വൈകാരിക ഓർമ്മകൾ പങ്കുവെച്ച് അനുപം ഖേർ-Anupam Kher reveals mom Dulari once threw him out of the house

മുംബൈ: അമ്മയ്‌ക്കൊപ്പം വൈകാരിക ഓർമ്മകൾ പങ്കുവെച്ച് ബോളിവുഡ് താരം അനുപം ഖേർ. സ്‌കൂൾ പഠനകാലത്ത് അമ്മയിൽ നിന്നും അടി വാങ്ങാൻ ഇടയായ സന്ദർഭമാണ് അദ്ദേഹം പങ്കുവെച്ചത്. അടിച്ചതിന് ...

സ്വന്തം മക്കളെക്കാൾ അമ്മയ്‌ക്കിഷ്ടം നരേന്ദ്രമോദിയെ; കോടിക്കണക്കിന് അമ്മമാരുടെ അനുഗ്രഹം പ്രധാനമന്ത്രിയ്‌ക്ക് ഉണ്ട്: അനു‌പംഖേർ- Anupam Kher, Narendra Modi

സ്വന്തം മക്കളെക്കാൾ തന്റെ അമ്മയ്ക്കിഷ്ടം പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആണെന്ന് ബോളിവുഡ് താരം അനുപംഖേർ. നരേന്ദ്രമോദിയുടെ 72-ാം ജന്മദിനമായ സെപ്റ്റംബർ 17-നാണ് പ്രധാനമന്ത്രിയ്ക്ക് ആശംസകൾ നേരുന്ന അമ്മയുടെ വീഡിയോ ...

ശ്രീകൃഷ്ണ ഭഗവാന് സ്തുതി; 120 കോടിയും കടന്ന് കാർത്തികേയ 2; സന്തോഷം പങ്കുവെച്ച് അനുപം ഖേർ- Karthikeya 2, Anupam Kher

വലിയ വിജയം സ്വന്തമാക്കിയിരിക്കുകയാണ് നിഖിൽ സിദ്ധാർഥയെ നായകനാക്കി ചന്ദു മൊണ്ടെട്ടി സംവിധാനം ചെയ്‍ത കാർത്തികേയ 2. ചിത്രം ഇതിനോടകം നേടിയത് 120 കോടിയാണ്. ഹിന്ദി പതിപ്പിൽ മാത്രം ...

കശ്മീരി പണ്ഡിറ്റുകൾക്കെതിരായ ഭീകരാക്രമണം; അപലപിച്ച് അനുപം ഖേർ; തുടർച്ചയായ ആക്രമണങ്ങൾ നാണക്കേടെന്നും താരം-Anupam Kher ondemned the terrorist attack

ശ്രീനഗർ: ജമ്മു കശ്മീരിൽ കശ്മീരി പണ്ഡിറ്റുകൾക്ക് നേരെയുണ്ടായ ഭീകരാക്രമണത്തെ അപലപിച്ച് ബോളിവുഡ് താരം അനുപം ഖേർ. കശ്മീരി പണ്ഡിറ്റുകൾ ഇപ്പോഴും ആക്രമിക്കപ്പെടുന്നുവെന്നത് നാണക്കേട് ആണെന്ന് അദ്ദേഹം പറഞ്ഞു. ...

അനുപംഖേർ വീണ്ടും മലയാളത്തിലേക്ക്; വോയ്സ് ഓഫ് സത്യനാഥനിൽ ജനപ്രിയ നായകനൊപ്പം- Anupam kher, Dileep

വലിയ ഒരിടവേളയ്ക്ക് ശേഷം അനുപംഖേർ മലയാളത്തിലേക്ക് തിരിച്ചെത്തുന്നു. ദിലീപിനെ നായകനാക്കി റാഫി സംവിധാനം ചെയ്യുന്ന വോയ്‌സ് ഓഫ് സത്യനാഥൻ എന്ന ചിത്രത്തിലൂടെയാണ് അനുപംഖേർ വീണ്ടും മലയാള സിനിമയുടെ ...

അടിയന്തിരാവസ്ഥയുടെ കഥപറയുന്ന ‘എമർജൻസി ‘ ചർച്ചയാവുന്നു ; വാജ്പേയിയായെത്തുന്നത് ശ്രേയസ് തൽപാണ്ഡെ, ഇന്ദിരയായി കങ്കണയും

1975 ലെ അടിയന്തിരാവസ്ഥ കാലഘട്ടത്തെ അടിസ്ഥാനമാക്കി കങ്കണ റണാവത് സംവിധാനം നിർവ്വഹിക്കുന്ന ചിത്രമാണ് എമർജൻസി. ചിത്രത്തിൽ അടൽ ബിഹാരി വാജ്‌പേയിയായെത്തുന്നത് ബോളിവുഡ് നടൻ ശ്രേയസ് തൽപാണ്ഡെയാണ്. ഇതിനോടകം ...

സിംഹത്തിന് പല്ലുണ്ടെങ്കിൽ തീർച്ചയായും പുറത്തുകാട്ടും; ഗർജ്ജിക്കും; വേണ്ടി വന്നാൽ കടിക്കും; അശോകസ്തംഭത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ പ്രതികരണവുമായി അനുപം ഖേർ- ashoka stambh

മുംബൈ: പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത പാർലമെന്റ് മന്ദിരത്തിലെ അശോകസ്തംഭത്തെ ചൊല്ലിയുള്ള വിവാദങ്ങൾക്കിടെ  ബോളിവുഡ് നടൻ അനുപം ഖേർ. സിംഹം അതിന്റെ പല്ല് തീർച്ചയായും പുറത്തുകാട്ടുമെന്ന് അദ്ദേഹം ...

പ്രധാനമന്ത്രിയെ സന്ദർശിച്ച് നടൻ അനുപം ഖേർ; സമ്മാനമായി അമ്മയുടെ പേരിൽ രുദ്രാക്ഷമാലയും

ന്യൂഡൽഹി: ബോളിവുഡ് നടൻ അനുപം ഖേർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. താരത്തിന്റെ അമ്മയുടെ പേരിൽ പ്രധാനമന്ത്രിയ്ക്ക് രുദ്രാക്ഷമാലയും അനുപം ഖേർ സമ്മാനിച്ചു. നരേന്ദ്ര മോദിയുടെ ...

ദി കശ്മീർ ഫയൽസിലെ അഭിനയം പിതാവിന് സമർപ്പിക്കുന്നു; വൈകാരിക പ്രതികരണവുമായി അനുപം ഖേർ

മുംബൈ : ദി കശ്മീർ ഫയൽസിലെ അഭിനയം പിതാവിന് വേണ്ടി സമർപ്പിക്കുകയാണെന്ന് നടൻ അനുപം ഖേർ. സമൂഹമാദ്ധ്യമമായ കൂ വിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സിനിമയിലെ അദ്ദേഹം ചെയ്ത ...

കെജ്‌രിവാളിന് പ്രധാനമന്ത്രിയുമായും ബിജെപിയുമായും പ്രശ്‌നമുണ്ടെങ്കിൽ അത് അവരോട് തീർക്കണം; അല്ലാതെ കശ്മീർ ഫയൽസിനെ അതിലേക്ക് വലിച്ചിഴക്കുകയല്ല വേണ്ടത്; രൂക്ഷവിമർശനവുമായി അനുപം ഖേർ

ന്യൂഡൽഹി: നികുതി ഒഴിവാക്കാനാണെങ്കിൽ ദ കശ്മീർ ഫയൽസ് ചിത്രം യൂട്യൂബിൽ അപ്‌ലോഡ് ചെയ്താൽ മതിയെന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ പരിഹാസത്തിനെതിരെ വിമർശനവുമായി ബോളിവുഡ് താരം അനുപം ...

‘ദി കശ്മീർ ഫയൽസ്’ അടുത്ത നാല് മാസത്തേയ്‌ക്ക് നികുതി രഹിതമാക്കി ചണ്ഡീഗഡ്

ചണ്ഡീഗഡ്: കശ്മീരി പണ്ഡിറ്റുകളുടെ ദുരവസ്ഥയും പലായനവും പ്രമേയമാക്കി വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത ചിത്രം 'ദി കശ്മീർ ഫയൽസ്' നികുതി രഹിതമായി പ്രഖ്യാപിച്ച് ചണ്ഡീഗഡ് ഭരണകൂടം. ചണ്ഡീഗഡ് ...

ഈ സിനിമ പുറത്തിറങ്ങിയാൽ ഭാരതത്തിലെ കുട്ടികൾ ആസാദി വിളിക്കുന്നതിന് മുൻപ് നാല് വട്ടം ആലോചിക്കും; കശ്മീർ ഫയൽസിനെക്കുറിച്ച് അന്ന് പറഞ്ഞത് ഓർത്തെടുത്ത് വിവേക് അഗ്നിഹോത്രി

മുംബൈ: ഈ സിനിമ പുറത്തിറങ്ങിയാൽ ഭാരതത്തിലെ കുട്ടികൾ ആസാദി വിളിക്കുന്നതിന് മുൻപ് നാല് വട്ടം ആലോചിക്കും. കശ്മീർ ഫയൽസ് സിനിമയുടെ പ്രാരംഭഘട്ടത്തിൽ അണിയറപ്രവർത്തകരിൽ ഒരാളോട് സംവിധായകനായ വിവേക് അഗ്നിഹോത്രി പറഞ്ഞ ...

പണ്ഡിറ്റുകളെക്കാൾ മുസ്‌ലീങ്ങളാണ് കശ്മീരിൽ കൊല്ലപ്പെട്ടത്: കശ്മീരി പണ്ഡിറ്റുകളെ അധിക്ഷേപിച്ചും മതമൗലിക ശക്തികളെ പ്രീണിപ്പിച്ചും വീണ്ടും കോൺഗ്രസ്

തിരുവനന്തപുരം: കശ്മീരിൽ പണ്ഡിറ്റുകളെക്കാൾ കൊലചെയ്യപ്പെട്ടത് മുസ്‌ലീങ്ങളാണെന്ന് കെപിസിസി. 1990 മുതൽ 17 വർഷത്തിനുള്ളിൽ 499 പണ്ഡിറ്റുകൾ കൊലചെയ്യപ്പെട്ടപ്പോൾ മുസ്‌ലീങ്ങുടെ എണ്ണം 15,000 എന്നായിരുന്നു കെപിസിസി ഔദ്യോഗിക ട്വിറ്റർ ...

കോൺഗ്രസിന്റെ രണ്ട് പ്രധാനമന്ത്രിമാരെയാണ് ഭീകരാക്രമണത്തിൽ നഷ്ടപ്പെട്ടത്; ആ പാർട്ടിക്കാർ സിനിമയെ അധിക്ഷേപിക്കുന്നത് ശരിയല്ല; ദി കശ്മീരി ഫയൽസിൽ പ്രതികരിച്ച കോൺഗ്രസിന് ചുട്ട മറുപടി നൽകി അനുപം ഖേർ

ന്യൂഡൽഹി : കശ്മീരിൽ ഭീകരരുടെ തോക്കിന് ഇരയാവുകയും സ്വന്തം നാട്ടിൽ നിന്നും ഒളിച്ചോടേണ്ടി വരികയും ചെയ്ത കശ്മീരി പണ്ഡിറ്റുകളുടെ കഥ പറയുന്ന ചിത്രം ' ദി കശ്മീരി ...

കശ്മീർ ഫയൽസിനായി അക്ഷയ് കുമാറും; അനുപം ഖേറിന് അഭിനന്ദനങ്ങളറിയിച്ച് താരം; സിനിമയ്‌ക്ക് അവിസ്മരണീയ പ്രതികരണങ്ങളാണെന്നും ഉടൻ കാണുമെന്നും അക്ഷയ് കുമാർ

ന്യൂഡൽഹി: കശ്മീരി പണ്ഡിറ്റുകളുടെ ജീവിതവും യാതനകളും പ്രമേയമാകുന്ന ദി കശ്മീർ ഫയൽസിനെ അഭിനന്ദിച്ച് ബോളിവുഡ് സൂപ്പർതാരം അക്ഷയ് കുമാർ. സിനിമയെക്കുറിച്ച് മികച്ച പ്രതികരണങ്ങളാണ് വരുന്നതെന്നും അനുപം ഖേറിന്റെ ...

എന്റെയും കോടിക്കണക്കിന് അമ്മമാരുടെയും അനുഗ്രഹം നിങ്ങൾക്കൊപ്പമുണ്ട് : പ്രധാനമന്ത്രിയ്‌ക്ക് ആശംസയുമായി അനുപം ഖേറിന്റെ അമ്മ ദുലാരി

ന്യൂഡൽഹി : പലപ്പോഴും നടൻ അനുപം ഖേർ അമ്മ ദുലാരി ഖേറിന്റെ പുതിയ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്ക് വയ്ക്കാറുണ്ട് .റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് അനുപം ഖേർ തന്റെ ...

130 കോടി ഇന്ത്യക്കാരുടെ ആദരം എപ്പോഴും ഉണ്ടാകും; വരുൺ സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി അനുപം ഖേർ

മുംബൈ : കുനൂരിലുണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുകയായിരുന്നു ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ അപ്രതീക്ഷിത വിയോഗത്തിൽ ദു:ഖം രേഖപ്പെടുത്തി ബോളിവുഡ് നടൻ അനുപം ഖേർ. ...

ഒഴുക്കുള്ള ഇംഗ്ലീഷില്‍ ഭിക്ഷ യാചിച്ച് തെരുവ് പെൺകുട്ടി ; സ്കൂളിൽ അയക്കാമെന്ന് വാക്ക് നൽകി അനുപം ഖേർ

ന്യൂഡൽഹി : നേപ്പാൾ യാത്രയ്ക്കിടെ താൻ കണ്ടു മുട്ടിയ ഒരു തെരുവ് പെൺകുട്ടിയുടെ വീഡിയോയാണ് നടൻ അനുപം ഖേർ തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിൽ പങ്ക് വച്ചിരിക്കുന്നത് ...

Page 2 of 2 1 2