രാമൻ സാങ്കൽപ്പികമെന്ന് പറഞ്ഞതും ഇതേ കോൺഗ്രസ്; വ്യത്യസ്തമായി ഒന്നും സംഭവിക്കില്ല; ഭാവിയിൽ ജനങ്ങളും കോൺഗ്രസിനെ ഉപേക്ഷിക്കും : അനുരാഗ് ഠാക്കൂർ
ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച കോൺഗ്രസ് തീരുമാനത്തിനെ ശക്തമായി അപലപിച്ച് യുവജനകാര്യ കായിക മന്ത്രി അനുരാഗ് ഠാക്കൂർ. രാമൻ സാങ്കൽപ്പിക കഥാപ്രാതമാണെന്ന് പറഞ്ഞ കോൺഗ്രസിൽ നിന്നും വ്യത്യസ്തമായി ...