രാമൻ സാങ്കൽപ്പികമെന്ന് പറഞ്ഞതും ഇതേ കോൺ​ഗ്രസ്; വ്യത്യസ്തമായി ഒന്നും സംഭവിക്കില്ല; ഭാവിയിൽ ജനങ്ങളും കോൺ​ഗ്രസിനെ ഉപേക്ഷിക്കും : അനുരാ​ഗ് ഠാക്കൂർ
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

രാമൻ സാങ്കൽപ്പികമെന്ന് പറഞ്ഞതും ഇതേ കോൺ​ഗ്രസ്; വ്യത്യസ്തമായി ഒന്നും സംഭവിക്കില്ല; ഭാവിയിൽ ജനങ്ങളും കോൺ​ഗ്രസിനെ ഉപേക്ഷിക്കും : അനുരാ​ഗ് ഠാക്കൂർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 10, 2024, 08:19 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠാ ചടങ്ങ് ബഹിഷ്കരിച്ച കോൺ​ഗ്രസ് തീരുമാനത്തിനെ ശക്തമായി അപലപിച്ച് യുവജനകാര്യ കായിക മന്ത്രി അനുരാ​ഗ് ഠാക്കൂർ. രാമൻ സാങ്കൽപ്പിക കഥാപ്രാതമാണെന്ന് പറഞ്ഞ കോൺ​ഗ്രസിൽ നിന്നും വ്യത്യസ്തമായി ഒന്നും സംഭവിക്കില്ലെന്നും പ്രാണ പ്രതിഷ്ഠാ ചടങ്ങിനെ എങ്ങനെയാണോ കോൺ​ഗ്രസ് ബഹിഷ്കരിച്ചത്, അതേപോലെ കോൺ​ഗ്രസിനെയും ജനങ്ങൾ ഭാവിയിൽ ഉപേക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അയോദ്ധ്യ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ കോൺഗ്രസ് നേതാക്കൾ പങ്കെടുക്കില്ലെന്ന് അറിയിച്ചത്. എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശാണ് വാർത്താകുറിപ്പിലാണ് പാർട്ടി നിലപാട് വ്യക്തമാക്കിയത്. യുപിഎ അദ്ധ്യക്ഷ സോണിയ, രാജ്യസഭാ നേതാവ് അധീർ രജ്ജൻ ചൗധരി, ലോക്സഭാ നേതാവ് മല്ലികാർജ്ജുൻ ഖാർഗെ, എന്നിവർക്കായിരുന്നു ക്ഷണം. എന്നാൽ ഇവർ പങ്കെടുക്കില്ലെന്നാണ് അറിയിച്ചിരിക്കുന്നത്.

എന്നാൽ വിവിധ പ്രദേശ് കോൺ​ഗ്രസ് സമിതികൾ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയും കോൺ​ഗ്രസ് നേതാവുമായ സുഖ്വീന്ദർ സിം​ഗ് സുകു, കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുക്കണമെന്ന് അഭിപ്രായമുള്ളവരാണ്. വിഷയം കോൺ​ഗ്രസിനുള്ളിലെ അഭിപ്രായ ഭിന്നതയാണ് തുറന്നുകാണിക്കുന്നത്.

Tags: Congressram mandiranurag thakkurpranaprathishta
Share
Tweet
SendShare

More News from this section

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

എഫ്സിആര്‍എ ഭേദഗതി ബില്‍; ജെപിസിയില്‍ കേരളത്തില്‍ നിന്ന് മൂന്ന് പേര്‍, അധ്യക്ഷനായി സഞ്ജയ് ജയ്സ്വാള്‍

ലാന്‍ഡ് ചെയ്തതിന് പിന്നാലെ അപകടം; ശ്രീനഗറില്‍ ഇന്‍ഡിഗോ വിമാനത്തിന്റെ മൂക്കിന് കേടുപാട്

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

യുകെ പഠനത്തിനുള്ള വീസ വൈകി; തിരുവനന്തപുരത്ത് 25കാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ശ്രീലങ്കന്‍ പര്യടനത്തിന് പിന്നാലെ നടപടി; പ്രായത്തട്ടിപ്പില്‍ ഇന്ത്യന്‍ അണ്ടര്‍-19 താരത്തിന് രണ്ട് വര്‍ഷം വിലക്ക്

അര്‍ധരാത്രിയില്‍ മാനസികവെല്ലുവിളി നേരിടുന്ന സ്ത്രീയെ ഉപദ്രവിക്കാന്‍ ശ്രമം; രക്ഷകരായി പാഞ്ഞെത്തി തെരുവിന്റെ കാവല്‍; വീഡിയോ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies