ഇന്ത്യയില്‍ ആപ്പിള്‍ ഫോണുകള്‍ നിര്‍മിക്കരുതെന്ന് ടിം കുക്കിനോട് ട്രംപ്; യുഎസില്‍ ഉല്‍പ്പാദനം കൂട്ടണം, കാര്യമാക്കാതെ കേന്ദ്രം
ദോഹ: ഇന്ത്യയില്‍ ആപ്പിള്‍ ഉല്‍പ്പന്നങ്ങളുടെ നിര്‍മാണം വര്‍ദ്ധിപ്പിക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ആപ്പിള്‍ സിഇഒ ടിം കുക്കുമായി താന്‍ സംസാരിച്ചതായും ആപ്പിള്‍ ഇന്ത്യയില്‍ നിര്‍മാണം നടത്താന്‍ ...










