ദീപാവലിയ്ക്ക് ആപ്പിൾ ഫോൺ സ്വന്തമാക്കാം; വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ദീപാവലിയ്‌ക്ക് ആപ്പിൾ ഫോൺ സ്വന്തമാക്കാം; വിലക്കുറവ് പ്രഖ്യാപിച്ച് കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 31, 2021, 07:27 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ദീപാവലിയ്‌ക്ക് ആപ്പിൽ ഫോൺ സ്വന്തമാക്കാൻ സുവർണാവസരം. ഏറ്റവും പുതിയ മോഡലായ ഐഫോൺ 13 ന് വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുകയാണ് കമ്പനി. ഫോണിന്റെ യഥാർത്ഥ വില 79,900 രൂപയാണ്. ദീപാവലി പ്രമാണിച്ച് 14,000 രൂപ കിഴിവിൽ ആപ്പിൾ ഫോൺ വിപണിയിൽ ലഭ്യമാക്കുമെന്ന് കമ്പനി അറിയിച്ചു.

ആപ്പിളിന്റെ ഔദ്യോഗിക റീസെല്ലർ ഐഫോൺ 13-ന്റെ വില 55,900 രൂപയായി കുറയ്‌ക്കുന്നു എന്നുള്ള വിവരം ആപ്പിൾ ഉപഭോക്താക്കൾക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. ആപ്പിൾ വാച്ച് സീരീസ് 7, ഐപാഡ്, ഐപാഡ് മിനി എന്നിവയ്‌ക്കൊപ്പമായിരുന്നു ഐഫോൺ 13 ന്റെയും ലോഞ്ച് നടന്നത്. കാലിഫോർണിയയിലായിരുന്നു ചടങ്ങുകൾ. 128 ജിബി സ്റ്റോറേജുമായാണ് ഐഫോൺ 13 പുറത്തിറക്കിയിരിക്കുന്നത്.

ഇതിന്റെ സ്‌ക്രീനിന്റെ വലുപ്പം മറ്റു മോഡലുകളെ അപേക്ഷിച്ച് കൂടുതലാണ്. പ്രൈമറി ക്യാമറ 12 മെഗാപിക്സൽ ആണ്. ഇതിന് പിന്നിൽ 12 മെഗാപിക്സൽ അൾട്രാവൈഡ് സെൻസറും ഉണ്ട്. ഐഫോൺ 13 ന് 2532 ഃ 1170 റെസല്യൂഷനോട് കൂടിയ 6.1 ഇഞ്ച് സൂപ്പർ റെറ്റിന ഡിസ്‌പ്ലേയുണ്ട്. ഡിസ്പ്ലേക്ക് സെറാമിക് ഷീൽഡ് കോട്ടിംഗ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും സ്‌ക്രീൻ പ്രൊട്ടക്ടറും ആവശ്യമാണ്. എച്ച്ഡിഎഫ്‌സി ബാങ്ക് മുഖേനെ 6,000 രൂപ ക്യാഷ്ബാക്ക് റീസെല്ലർ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ എക്സ്ചേഞ്ച് ബോണസായി 3,000 രൂപയും. പഴയ ഐഫോൺ കൈമാറ്റം ചെയ്യാനും അവസരമുണ്ട്.

Tags: apple i phone
ShareTweetSendShare

More News from this section

ലോകം കീഴടക്കി സ്പെയിൻ! അർജന്റീനയെ വീഴ്‌ത്തി രണ്ടാം ലോകകപ്പ്കിരീടം, എക്‌സ്ട്രാ ടൈമിലെ ഒരൊറ്റ ഗോൾ ചരിത്രം തിരുത്തി ; മെറ്റ്‌ലൈഫിൽ ചരിത്ര രാത്രി

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

സഹതാരങ്ങള്‍ക്കും ആരാധകര്‍ക്കുമായി ഹൃദയം തൊടുന്ന കുറിപ്പുമായി മെസ്സി; വിരമിക്കല്‍ സൂചനയോ എന്ന ചര്‍ച്ചകള്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies