ഐഫോൺ 13 സീരീസിന്റെ വില വെളിപ്പെടുത്തി കമ്പനി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ഐഫോൺ 13 സീരീസിന്റെ വില വെളിപ്പെടുത്തി കമ്പനി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 16, 2021, 11:57 pm IST
FacebookTwitterWhatsAppTelegram

 

വാഷിംഗ്ടൺ: കാത്തിരിപ്പിനൊടുവിൽ ഐഫോൺ 13 സീരീസിന്റെ വില വെളിപ്പെടുത്തി കമ്പനി. ഏറെ അഭ്യൂഹങ്ങൾക്ക് അന്ത്യം കുറിച്ചാണ് ആപ്പിൾ പുതിയ മോഡലിന്റെ വില പുറത്ത് വിട്ടത്.ആപ്പിൾ പുതിയ സീരീസ് പുറത്തിറക്കുമെന്ന് അറിയിച്ചത് മുതൽ നിരവധി ചർച്ചകളായിരുന്നു സമൂഹമാദ്ധ്യമങ്ങളിലടക്കം ഉണ്ടായിരുന്നത്.12 സീരീസ് പോലെ തന്നെ നാല് മോഡലുകളാണ് പുതിയ സീരീസിൽ ഉണ്ടാവുക. ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്‌സ്, ഐഫോൺ 13 മിനി എന്നിവയാണ് പുതിയ മോഡലുകൾ. 699 ഡോളർ മുതലാണ് ഫോണിന്റെ വില ആരംഭിക്കുന്നത്. ഐഫോൺ 13ന് 799 ഡോളർ, ഐഫോൺ 13 പ്രോയ്‌ക്ക് 999 ഡോളർ, ഐഫോൺ 13 പ്രോ മാക്‌സിന് ഡോളർ 1099 മുതലുമാണ് വില വരിക.

മുൻ മോഡലുകളെ അപേക്ഷിച്ച് ചെറിയ നോച്ചാണ് 13 സീരീസിലുണ്ടാവുക. അതിൽ തന്നെ ക്യാമറകളും സെൻസറുകളും ഉണ്ടാവും. 12 സീരീസിലെ അതേ ഡിസൈനാണ് പുതിയ സീരീസിനും നൽകിയിരിക്കുന്നത്.ഒരു ടിബി സ്റ്റോറേജുള്ള മോഡലും 13 പ്രോ മാക്‌സിലുണ്ടാവും.ഐഫോൺ 12ൽ 20 വാട്ട് ഫാസ്റ്റ് ചാർജിങ് സൗകര്യമാണ് ആപ്പിൾ നൽകിയതെങ്കിൽ പുതിയ സീരീസിൽ 25 വാട്ട് അതിവേഗ ചാർജിങ് സൗകര്യം ഉണ്ടായേക്കും.കൂടാതെ 13 സീരീസിൽ കൂടുതൽ മെച്ചപ്പെട്ട മാഗ്സേഫ് മാഗ്‌നറ്റുകളും വലിയ വയർലെസ് ചാർജിങ് കോയിലുകളും ആപ്പിൾ നൽകും. അത് ഫോണിന്റെ ഹീറ്റ് നിയന്ത്രിക്കുകയും ഉയർന്ന വാട്ടേജ് സമ്മാനിക്കുകയും ചെയ്യും. നിലവിൽ 15 വാട്ട് വരെയാണ് ഐഫോൺ 12 മാഗ്‌സേഫ് ഉപയോഗിച്ച് വയർലെസായി ചാർജ് ചെയ്യാൻ സാധിക്കുന്നത്.80 ദശലക്ഷം യൂണിറ്റ് ഉൽപാദനം നടത്തിയ ഐഫോൺ 12 സീരീസിനെ അപേക്ഷിച്ച് ഐഫോണിന്റെ പുതിയ സീരീസ് 90 മുതൽ 100 ദശലക്ഷം യൂണിറ്റ് വരെ എത്തിയേക്കുമെന്നാണ് കമ്പനി പ്രതീക്ഷ.

Tags: businessMobile Phoneapple i phone
ShareTweetSendShare

More News from this section

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

റിലയന്‍സ്, ജിയോ പേരുകളില്‍ വ്യാജഉല്‍പ്പന്നങ്ങള്‍; ഇകൊമേഴ്‌സ് സൈറ്റുകള്‍ക്കെതിരെ കോടതി

ബാങ്കിനെ സ്മാര്‍ട്ട്‌ഫോണിലേക്കു കൊണ്ടുവന്ന 9 വര്‍ഷങ്ങള്‍; വിസയെയും മലര്‍ത്തിയടിച്ച് കുതിപ്പ്, യുപിഐ എന്ന ഇന്ത്യന്‍ ഹീറോ

ജപ്പാനിലെ ഏറ്റവും പുതിയ ഇ10 ബുള്ളറ്റ് ട്രെയിനുകള്‍ ഇന്ത്യയില്‍ ഓടും; മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പദ്ധതി അതിവേഗം പൂര്‍ത്തീകരണത്തിലേക്ക്

Latest News

മീരയ്‌ക്കെതിരേ വീണ്ടും കോപ്പിയടി ആരോപണം; എല്ലാവിധ പ്രണയവും സൂര്യ മോഹന്റെ പ്ലോട്ട്; ഒറിജിനൽ എഴുത്തുകാരി വിഷാദരോഗിയായി മാറി

കൊട്ടിയൂരിലെ ഒരു ചടങ്ങിലും ഒരു മുസ്ലിം കുടുംബത്തിന് പ്രാധാന്യമില്ല; മറ്റൊരു വാവര് പള്ളി സൃഷ്ടിക്കാൻ ശ്രമം; ക്ഷേത്രത്തിനെതിരെ ആസൂത്രിത നീക്കം; ശക്തമായ നിയമനടപടിയുണ്ടാകുമെന്ന് ദേവസ്വം ബോർഡ്

ആനയറ മിനി സിവിൽ സ്റ്റേഷനിൽ അനധികൃതമായി പ്രവർത്തിച്ച സിപിഎം ഓഫീസ് തിരുവനന്തപുരം കോ‍ർപ്പറേഷൻ പൊളിച്ചുമാറ്റി; കയ്യേറ്റത്തിനെതിരെ ശക്തമായ നടപടിയുമായി ബിജെപി ഭരണസമിതി

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies