argentina - Janam TV
Friday, November 7 2025

argentina

പ്രധാനമന്ത്രി അർജന്റീനയിൽ; പ്രസിഡന്റ് ജാവിയർ മിലേയുമായി ഉഭയകക്ഷി ചർച്ചകൾ നടത്തും, ഊഷ്മള സ്വീകരണമൊരുക്കി ഇന്ത്യൻ സമൂഹം

ബ്യൂണസ് അയേഴ്സ്: രണ്ട് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അർജന്റീനയിൽ. 57 വർഷത്തിനിടെ ഇന്ത്യയിൽ നിന്ന് അർജന്റീനയിലേക്കുള്ള ആദ്യത്തെ പ്രധാനമന്ത്രി തല ഉഭയകക്ഷി സന്ദർശനം കൂടിയാണിത്.നേരത്തെ ...

ജൂലൈയിൽ അഞ്ച് രാഷ്‌ട്രങ്ങൾ സന്ദർശിക്കാൻ പ്രധാനമന്ത്രി; ബ്രസീലിലെ ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കും.

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി 2025 ജൂലൈയിൽ അഞ്ച് രാഷ്ട്രങ്ങൾ സന്ദർശിക്കും. ജൂലൈ 2 ന് ആരംഭിക്കുന്ന 8 ദിവസത്തെ പര്യടനത്തിൽ ബ്രസീൽ, ഘാന, ട്രിനിഡാഡ് ആൻഡ് ...

ഇപ്പൊവരുമെന്ന് പറഞ്ഞവർക്ക് മൗനം; മെസിയും ടീമും കേരളത്തിലേക്കില്ല; അർജന്റീന ചൈനയിൽ കളിക്കും

കൊച്ചി: ഫുട്‍ബോൾ ഇതിഹാസം ലിയോണൽ മെസിയും ദേശീയ ടീമായ അർജന്റീനയും ഉടൻ കേരളത്തിലേക്കില്ലെന്ന് റിപ്പോർട്ട്. ടീമിന്റെ ഈ വർഷത്തെ സൗഹൃദ മത്സരങ്ങളുടെ കാര്യത്തിൽ അന്തിമ തീരുമാനമായതായാണ് സൂചന. ...

മെസ്സിയില്ലാതെന്ത് ലോകകപ്പ്! 2026 ലോകകപ്പില്‍ കളിക്കും; വെളിപ്പെടുത്തി ഇതിഹാസ താരം

ന്യൂയോർക്ക്: അര്‍ജന്റെന്‍ ഫുട്‌ബോള്‍ ആരാധകരെ സന്തോഷത്തിലാഴ്ത്തി മെസ്സിയുടെ വെളിപ്പെടുത്തൽ. അടുത്ത വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ കളിച്ചേക്കുമെന്ന് ലിയോണല്‍ മെസി പറഞ്ഞു. പരിക്കേറ്റതുമൂലം കഴിഞ്ഞ അഞ്ചുമാസമായി ദേശീയ ടീമിൽ ...

അർജന്റീനയോടേറ്റ തോൽവി; പരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ

റിയോ ഡി ജനീറോ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ചിരവൈരികളായ അർജന്റീനയോടേറ്റ നാണംകെട്ട തോൽവിക്ക് പിന്നാലെ മുഖ്യപരിശീലകൻ ഡോറിവാൽ ജൂനിയറിനെ പുറത്താക്കി ബ്രസീൽ. കഴിഞ്ഞ വർഷം ജനുവരിയിൽ പരിശീലകനായി ...

ബ്രസീലിനെ തകർത്ത് ലോകചാമ്പ്യന്മാർ; ലോകകപ്പ് യോഗ്യത നേടി അർജന്റീന

ചിരവൈരികളായ ബ്രസീലിനെ 4-1ന് തകർത്ത് ഫിഫ ലോകകപ്പിന് യോഗ്യത നേടി നിലവിലെ ചാമ്പ്യന്മാരായ അർജന്റീന. അർജന്റീനയിലെ എസ്റ്റാഡിയോ മാസ് മോണുമെന്റലിൽ നടന്ന മത്സരത്തിൽ മെസ്സിയില്ലാതെയിറങ്ങിയ ടീം ബ്രസീലിനെ ...

രാജ്യത്തിന്റെ പരമാധികാരത്തിൽ ഇടപെടാൻ അനുവദിക്കില്ല; അർജന്റീനയും ലോകാരോഗ്യ സംഘടനയിൽ നിന്നും പിന്മാറുന്നു

ബ്യൂണസ് അയേഴ്‌സ് ( അർജന്റീന): യുഎസിന് പിന്നാലെ അർജന്റീനയും ലോകാരോഗ്യ സംഘടനയിൽ നിന്ന് അം​ഗത്വം പിൻവലിക്കുന്നു. പ്രസിഡൻറ് ജാവിയർ മിലെയുടെ തീരുമാനം അദ്ദേഹത്തിൻറെ വക്താവ് മാനുവൽ അഡോർണിയാണ് ...

ഇവിടെ തീയതി നിശ്ചയിച്ച കാര്യം മെസി അറിഞ്ഞോ? അബ്ദുറഹ്‌മാന്‍റെ പ്രഖ്യാപനം തട്ടിപ്പെന്ന് പോസ്റ്റുകൾ; മറുപടി പറയാതെ മന്ത്രി

തിരുവനന്തപുരം: മെസി വരുമോ..? ഇല്ലയോ? എന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ കൊണ്ടുപിടിച്ച് നടക്കുന്നത്. ആരാധകർ ലഭിക്കുന്ന എല്ലാ വിവരവും വച്ച് ചർച്ചകൾ മറ്റൊരു തലത്തിൽ എത്തിച്ചിട്ടുണ്ട്. മന്ത്രിയുടെ ...

ഒക്ടോബർ 25 ന് മെസി കേരളത്തിൽ; കോഴിക്കോട് പൊതുപരിപാടിയിൽ പങ്കെടുക്കുമെന്ന് മന്ത്രി വി അബ്ദു റഹിമാൻ

കോഴിക്കോട്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസി ഒക്ടോബര്‍ 25 മുതൽ കേരളത്തിൽ. ഏഴുദിവസം മെസി കേരളത്തിലുണ്ടാവുമെന്നും പൊതു പരിപാടിയിൽ പങ്കെടുക്കുമെന്നും സംസ്ഥാന കായിക മന്ത്രി വി. അബ്ദുറഹ്‌മാന്‍ ...

ലോകകപ്പ് യോഗ്യത റൗണ്ട്; മെസിക്കും പിള്ളേർക്കും വീണ്ടും തോൽവി

പരാഗ്വെ: ലോകകപ്പ് യോഗ്യതാ മത്സരത്തിൽ അർജന്റീനയ്ക്ക് വീണ്ടും തോൽവി. പരാഗ്വെയോട് ഒന്നിനെതിരെ രണ്ട് ഗോളുകൾ വഴങ്ങിയായിരുന്നു ലോകചാമ്പ്യന്മാരുടെ തോൽവി. ദക്ഷിണ അമേരിക്കൻ യോഗ്യതാ റൗണ്ടിൽ അർജന്റീനയുടെ മൂന്നാം ...

അർജൻ്റീന വരും.. വരില്ലേ…? മന്ത്രി അബ്ദുറഹ്മാൻ ഫുട്ബോൾ അസോ. പ്രതിനിധികളെ കണ്ടു

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ്റെ നേതൃത്വത്തിലുള്ള ഉന്നത സംഘം അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. സ്പെയ്നിലെ മാഡ്രിഡിലായിരുന്നു കൂടിക്കാഴ്ച. കേരളത്തിലെ അർജന്റീന ആരാധക ...

അർജൻ്റീനയെ ക്ഷണിക്കാൻ അബ്ദുറഹ്മാൻ സ്പെയിനിലേക്ക്; മെസിയും സംഘവും കേരളത്തിലേക്ക്..!

തിരുവനന്തപുരം: അർജൻ്റീന ഫുട്ബോൾ ടീമിനെ കേരളത്തിൽ എത്തിക്കാൻ കായിക മന്ത്രി വി അബ്‌ദുറഹ്മാനും സംഘവും സ്പെയിനിലേക്ക് പറക്കുന്നു. കായിക വകുപ്പ് ഡയറക്ടറും സെക്രട്ടറിയും മന്ത്രിയെ അനു​ഗമിക്കും. നാളെ ...

വിജയത്തോളം പോന്ന സമനില; ഹോക്കിയിൽ അർജന്റീനയെ തളച്ച് ഇന്ത്യ; പിന്തുണയുമായി ദ്രാവിഡ്

ഒളിമ്പിക്സ് ഹോക്കിയിൽ പൂൾ ബിയിലെ രണ്ടാം മത്സരത്തിൽ അർജന്റീനയ്ക്ക് എതിരെ വിജയത്തോളം പോന്ന സമനില പിടിച്ച് ടീം ഇന്ത്യ. മത്സരം അവസാനിക്കാൻ ഒരു മിനിട്ട് ശേഷിക്കെ നായകൻ ...

ഒളിമ്പിക്സിനിടെ മോഷണ പരമ്പര; ബ്രസീൽ ഫുട്ബോൾ ഇതിഹാസവും അർജന്റൈൻ ടീമും കൊള്ളയടിക്കപ്പെട്ടു

ഒളിമ്പികിസിന്റെ ഔദ്യോ​ഗിക ഉദ്ഘാടനം നടക്കാനിരിക്കെ വീണ്ടും നാണക്കേടിന്റെ വിവാദങ്ങൾ തലയുയർത്തി. അതിഥിയായി എത്തിയ ബ്രസീൽ ഫുട്ബോൾ ഇതിഹാസം സീക്കോയും അർജൻ്റീന ടീമും പാരിസിൽ കൊള്ളയടിക്ക് വിധേയമായെന്നാണ് വിവരം. ...

ചിലി-അർജന്റീന അതിർത്തിയിൽ ശക്തമായ ഭൂചലനം ; റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തി

സാന്റിയാഗോ: ചിലി-അർജന്റീന അതിർത്തിയിൽ ശക്തമായ ഭൂചലനം. റിക്‌ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം വെള്ളിയാഴ്ച രാവിലെ ഇന്ത്യൻ സമയം 7.20 ഓടുകൂടിയാണ് അനുഭവപ്പെട്ടത്. നാഷണൽ സെൻ്റർ ...

കോപ്പയ്‌ക്കൊപ്പം ആരാധക മനസും നിറച്ച് അർജന്റീന..! കിരീടത്തോടെ വിടപറഞ്ഞ് ഡി മരിയ; ലൗട്ടാരോ ​ഗോളിൽ കൊളംബിയയുടെ കണ്ണീർ

മയാമി; കൊളംബിയയെ ഒരു ​ഗോളിന് തകർത്ത് കോപ്പയും ആരാധകരുടെ മനസും നിറച്ച് കിരീടം നിലനിർത്തി അർജന്റീന. നിശ്ചിത സമയത്ത് ഇരുടീമുകൾക്കും ഗോൾ കണ്ടെത്താനായില്ല. തുടർന്ന് എക്‌സ്ട്രാ ടൈമിലേക്ക് ...

കാനഡയെ തകർത്ത് അർജന്റീന; മെസിപ്പട കോപ്പ അമേരിക്ക ഫൈനലിൽ

കോപ്പയിലെ മുൻ ചാമ്പ്യമാരായ അർജന്റീനയ്ക്ക് സെമി ഫൈനലിൽ കാനഡയ്‌ക്കെതിരെ രണ്ട് ഗോളിന്റെ ജയം. ടൂർണമെന്റിലെ മെസിയുടെ ആദ്യ ഗോളിനാണ് ആരാധകർ സാക്ഷ്യം വഹിച്ചത്. ആദ്യ പകുതിയിൽ ജൂലിയൻ ...

മെസിക്ക് ഉന്നം തെറ്റി; രക്ഷകനായി വീണ്ടും മാർട്ടിനെസ്, പെനാൽറ്റി ഷൂട്ടൗട്ട് കടമ്പ ജയിച്ച് അർജന്റീന സെമിയിൽ

കോപ്പയിലെ മുൻ ചാമ്പ്യന്മാരാണെങ്കിലും അർജന്റീന ആരാധകരുടെ നെഞ്ചിടിപ്പേറി. 2022-ലെ ഫിഫ ലോകകപ്പിലെ രക്ഷകനായ മാർട്ടിനെസ് ഒരിക്കൽ കൂടി അർജന്റീനയെ രക്ഷിച്ചു. ക്വാർട്ടർ ഫൈനലിൽ പൊരുതിക്കളിച്ച ഇക്വഡോറിനെ വീഴ്ത്തി ...

യൂറോയിൽ ഡച്ചിന് ഓസ്ട്രിയൻ ഷോക്ക്; നോക്കൗട്ടിൽ കടന്നുകൂടി ഫ്രാൻസ്; കോപ്പയിൽ ചിലിയെ വീഴ്‌ത്തി അർജന്റീന ക്വാർട്ടറിൽ

യൂറോകപ്പിലെ സമനില മത്സരങ്ങൾക്ക് അപഖ്യാതിയായി ഓസ്ട്രിയ- നെതർലൻഡ് പോരാട്ടം. ഡച്ചുപ്പടയെ 3-2 ന് ഞെട്ടിച്ച് ​ഗ്രൂപ്പ് ചാമ്പ്യന്മാരായി നോക്കൗട്ടിലേക്ക് കടന്ന് ഓസ്ട്രിയ. ഇതേ ​ഗ്രൂപ്പ് ഡിയിൽ പോളണ്ടുമായി ...

കോപ്പ അമേരിക്കയിൽ വരവറിയിച്ച് ചാമ്പ്യൻമാർ; കാനഡയുടെ ഗോൾ വല തകർത്ത് അർജന്റീനയ്‌ക്ക് വിജയത്തുടക്കം

അറ്റ്‌ലാന്റ: കോപ്പ അമേരിക്കയിൽ അർജന്റീനയ്ക്ക് വിജയത്തുടക്കം. കാനഡയെ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് നിലവിലെ ചാമ്പ്യന്മാരായ അർജന്റീന തങ്ങളുടെ വരവറിയിച്ചത്. ജൂലിയൻ അൽവാരസിന്റെയും ലൗട്ടാറോ മാർട്ടിനസിന്റെയും ബൂട്ടുകൾക്ക് മുന്നിൽ ...

​ഗർനാച്ചോയും മെസിയും അൽവാരസും; കോപ്പയ്‌ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജൻ്റീന

കോപ്പ അമേരിക്കയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് അർജൻ്റീന. 26 അം​ഗ സ്ക്വാഡിനെയാണ് പ്രഖ്യാപിച്ചത്. പ്രാഥമിക സ്ക്വാഡിൽ ഇടം നേടിയ എയ്ഞ്ചൽ കൊറിയ, വാലൻ്റൈൻ ബാർകോ, ലിയോനാർഡോ ബലേർഡി എന്നിവർക്ക് ...

‘സ്പൈഡർ മാൻ’ അറസ്റ്റിൽ; കയറാൻ നോക്കിയത് 30 നില കെട്ടിടത്തിൽ

ബ്യൂണസ് അയേഴ്സ്: സ്പൈഡർമാന്റെ സാഹസിക പ്രവർത്തനം അതിരുവിട്ടതോടെ അറസ്റ്റ് ചെയ്ത് സുരക്ഷാ ഉദ്യോ​ഗസ്ഥർ. അർജന്റീനയുടെ തലസ്ഥാന ന​ഗരമായ ബ്യൂണസ് അയേഴ്സിലാണ് സംഭവം. സ്പൈഡർ മാനെന്ന് വിശേഷിപ്പിക്കുന്ന സാഹസികപ്രേമി ...

കോപ്പാ അമേരിക്ക; അർജന്റെയ്ൻ ടീമിനെ പ്രഖ്യാപിച്ചു

കോപ്പ അമേരിക്കയ്ക്കുള്ള താത്കാലിക ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. 29 അംഗ ടീമിനെ ലയണൽ മെസി നയിക്കും. കോപ്പ അമേരിക്കയ്ക്ക് മുന്നോടിയായിട്ടുള്ള ഇക്വഡോർ, ഗ്വാട്ടിമാല ടീമുകൾക്കെതിരായ സൗഹൃദ മത്സരങ്ങൾക്കടമുള്ള ...

പാരീസ് ഒളിമ്പിക്‌സിൽ മെസി പന്തു തട്ടുമോ? കളിക്കാൻ മെസിയെ ക്ഷണിക്കുമെന്ന് പരിശീലകൻ

പാരീസ് ഒളിമ്പിക്‌സിൽ അർജന്റീനയ്ക്ക് വേണ്ടി ലയണൽ മെസി പന്തു തട്ടുമോ? ബ്രസീലിനെ തോൽപ്പിച്ച് ഒളിമ്പിക്‌സ് യോഗ്യത നേടിയത് മുതൽ ഫുട്‌ബോൾ ആരാധകർക്കിടയിലെ ചർച്ചാ വിഷയമിതാണ്. അണ്ടർ-23 ടീമാണ് ...

Page 1 of 5 125