argentina - Janam TV

argentina

ചെഗുവേരയുടെ നാട്ടിൽ കടുത്ത ഇടത് വിരുദ്ധൻ; പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയത് അധികാരമേറ്റ് ജേവ്യർ

ബിയൂനോസ് ഏരീസ്: കടുത്ത ഇടത് വിരുദ്ധനും ലിബർട്ടി പാർട്ടി നേതാവുമായ ജേവ്യർ മിലേയ് അർജന്റീനയുടെ പ്രസിഡന്റായി അധികാരമേറ്റു. 22 ഇടത് പാർട്ടികളുടെ കൂട്ടായ്മയായ യൂണിയൻ ഫോർ ഹോംലാൻഡ് ...

കോപ്പ അമേരിക്ക ഗ്രൂപ്പ് നിർണയം പൂർത്തിയായി; വമ്പന്മാർക്ക് പോന്ന എതിരാളികൾ; ജൂൺ 20ന് അർജന്റീന മത്സരത്തോടെ കിക്കോഫ്

2024-ലെ കോപ്പഅമേരിക്ക ടൂർണമെന്റിലെ ​ഗ്രൂപ്പ് നിർണയം പൂർത്തിയായി. ജൂൺ 20ന് നിലവിലെ ചാമ്പ്യന്മാരായ അർജന്റീനയുടെ പോരാട്ടത്തോടെയാകും ടൂർണമെന്റിന്റെ കിക്കോഫ്. എതിരാളികൾ കാനഡയോ ട്രിനാ‍‍ഡ് ആൻഡ് ടുബാ​ഗോയോ ആകും. ...

കാൽപന്തിലെ ഈ മാന്ത്രികത 2034 ലും ഉണ്ടാകണം; കളിക്കളത്തിൽ മിശിഹായെ കാണാനുള്ള ആഗ്രഹം തുറന്ന് പറഞ്ഞ് ഫിഫ പ്രസിഡന്റ്

സൂറിച്ച്: 2026 ഫിഫ ലോകകപ്പിൽ ലയണൽ മെസി കളിക്കുമോ എന്നാണ് ഫുട്ബോൾ ലോകം ഉറ്റുനോക്കുന്നത്. ഖത്തർ ലോകകപ്പ് നേടിയതോടെ എല്ലാം സ്വന്തമാക്കിയെന്നും ഇനിയൊന്നും നേടാനില്ലെന്നും മെസി പലപ്പോഴായി ...

ഭാരതത്തിന്റെ കരുത്തനായി കാത്തിരിപ്പ്; “തേജസ്” വാങ്ങാൻ താത്പര്യം പ്രകടിപ്പിച്ച് നാല് രാജ്യങ്ങൾ

‍ഡൽഹി: ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച തേജസ് ലൈറ്റ് കോംബാറ്റ് എയർക്രാഫ്റ്റ് വാങ്ങാൻ സന്നദ്ധത അറിയിച്ച് നാല് രാജ്യങ്ങൾ. നൈജീരിയ, ഫിലിപ്പീൻസ്, അർജന്റീന, ഈജിപ്ത് എന്നീ രാജ്യങ്ങളാണ് യുദ്ധ ...

മിശിഹായ്‌ക്ക് കീഴിൽ 2026-ലെ ലോകകപ്പിലും അർജന്റീന കളത്തിലിറങ്ങുമോ?; സൂചന നൽകി ലയണൽ മെസി

2026-ലെ ഫിഫ ലോകകപ്പിൽ അർജന്റൈൻ ജഴ്‌സിയിൽ കളിത്തിലിറങ്ങാൻ താത്പര്യമുണ്ടെന്ന് ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി. എന്നാൽ ലോകകപ്പിനെക്കാൾ ഞാനിപ്പോൾ മുൻഗണന നൽകുന്നത് കോപ്പ അമേരിക്കയ്ക്കാണെന്നും താരം പറഞ്ഞു. ...

ഞങ്ങള്‍ വീണ്ടും ചരിത്രങ്ങള്‍ സൃഷ്ടിക്കും, നന്ദി…! അര്‍ജന്റീനയോട് വിടപറയാന്‍ ഡി മരിയ; വിരമിക്കല്‍ പ്രഖ്യാപിച്ച് കാവല്‍ മാലാഖ

അമേരിക്കയില്‍ അടുത്ത വര്‍ഷം നടക്കുന്ന കോപ്പ അമേരിക്കയോടെ ദേശീയ ടീമിലെ തന്റെ യാത്ര അവസാനിക്കുമെന്ന് അര്‍ജന്റീനയുടെ എക്കാലത്തെയും വിശ്വസ്ത താരമായ ഏയ്ഞ്ചല്‍ ഡി മരിയ. 2026 ലോകകപ്പ് ...

അർജന്റീനയ്‌ക്ക് വിശ്വകിരീടം സമ്മാനിച്ച പരിശീലകൻ സ്ഥാനമൊഴിയുന്നു; സൂചന നൽകി സ്‌കലോണി

മരക്കാന: അർജന്റീനയുടെ സ്വപ്‌ന നേട്ടങ്ങൾക്ക് പിന്നിലെ ചാണക്യ തന്ത്രൻ സ്ഥാനമൊഴിയുന്നു. അർജന്റീനയുടെ പരിശീലക സ്ഥാനം ഒഴിയാൻ ആഗ്രഹിക്കുന്നുവെന്ന സൂചന നൽകി ലിയോണൽ സ്‌കലോണി. ഇന്ന് ബ്രസീലിനെതിരെ നടന്ന ...

മാരക്കാനയില്‍ കൂട്ടയടിക്കിടെ മഞ്ഞക്കിളികളെ തല്ലിവീഴത്തി അര്‍ജന്റീന; ആരാധകരെ അടിച്ച ബ്രസീല്‍ പോലീസിനെ ചാടി ഇടിച്ച് എമിമാര്‍ട്ടിനെസ്

കോപ്പ അമേരിക്ക കലാശ പോരിന് പിന്നാലെ മാരക്കാനയില്‍ വീണ്ടും ബ്രസീലിനെ കരയിച്ച് അര്‍ജന്റീന. നിക്കോളസ് ഓട്ടോമെന്‍ഡിയുടെ ഒറ്റ ഗോളിലാണ് കാനറികളെ വീഴ്ത്തിയത്. ലോകകപ്പ് യോഗ്യതയില്‍ ബ്രസിലീന്റെ തുടര്‍ച്ചയായ ...

ചെഗുവേരയുടെ നാട്ടിൽ കമ്മ്യൂണിസ്റ്റ് മുന്നണിക്ക് അടിതെറ്റി; ഇടത് വിരുദ്ധൻ ജേവ്യർ മിലേ അടുത്ത പ്രസിഡന്റ്

സാവോപോളോ: അർജന്റീനിയൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ ലിബർട്ടി പാർട്ടി നേതാവ് ജേവ്യർ മിലേയ്ക്ക് വൻ വിജയം. ആകെ പോൾ ചെയ്ത വോട്ടിൽ 56 ശതമാനവും സ്വന്തമാക്കിയാണ് ജേവ്യർ വിജയം ...

അര്‍ജന്റീന തോറ്റാല്‍ ബ്രസീലിന് തോല്‍ക്കാതിരിക്കാനാവുമോ…! ലോകകപ്പ് യോഗ്യതയില്‍ വമ്പന്മാര്‍ക്ക് അടിപതറി

ബ്യണസ് അയേഴ്‌സ്: 2026 ഫുട്‌ബോള്‍ ലോകകപ്പ് യോഗ്യത മത്സരങ്ങളില്‍ വമ്പന്മാര്‍ക്ക് അടിപതറി. ലോകകപ്പിന് ശേഷം അര്‍ജന്റീന ആദ്യ തോല്‍വി വഴങ്ങിയപ്പോള്‍ യോഗ്യത മത്സരത്തിലെ ബ്രസീലിന്റെ രണ്ടാം തോല്‍വിയായിരുന്നു ...

അർജന്റീന എന്ന ‘ഹെവൻ’ വിടാൻ ‘ഏയ്ഞ്ചൽ’ ഡി മരിയ; വിരമിക്കൽ തീരുമാനം വെളിപ്പെടുത്തി കാവൽ മാലാഖ

അർജന്റീന ദേശീയ ടീമിൽ നിന്ന് വിരമിക്കുന്ന കാര്യം വെളിപ്പെടുത്തി ഏയ്ഞ്ചൽ ഡി മരിയ. 2026 ലോകകപ്പ് കളിക്കില്ലെന്നാണ് താരം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ഇത് ആരാധകരെ കണ്ണീരിലാഴ്ത്തിയിട്ടുണ്ട്. ടോഡോ ...

മെസി കരുത്തിൽ ലോകകപ്പ് യോഗ്യത റൗണ്ടിൽ മുന്നേറ്റം തുടർന്ന് അർജന്റീന; കൂടെ മിശിഹായ്‌ക്ക് പുതിയ റെക്കോർഡും

ബ്യൂണസ് ഐറീസ്: ലോകകപ്പ് യോഗ്യത മത്സരത്തിൽ വിജയകുതിപ്പ് തുടർന്ന് അർജന്റീന. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെറുവിനെതിരെ അർജന്റീന ജയിച്ചത്. ആദ്യപകുതിയിൽ നായകൻ മെസിയുടെ ഇരട്ടഗോളുകളാണ് അർജന്റീനയ്ക്ക് സ്വന്തം ...

സാമൂഹ്യ സുരക്ഷാ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അർജന്റീനയും; ഇരുരാജ്യങ്ങളിലെയും പൗരന്മാർക്ക് കരാർ സഹായകമാകുന്നത് ഇങ്ങനെ..

ബ്യൂണസ് അയേർസ്: സാമൂഹ്യ സുരക്ഷാ കരാറിൽ ഒപ്പുവച്ച് ഇന്ത്യയും അർജന്റീനയും. കഴിഞ്ഞ ദിവസം അർജന്റീനയിലെ തൊഴിൽ-സാമൂഹ്യ-സുരക്ഷാ മന്ത്രി റാക്വൽ കിസ്മർ ഡി ഒൽമോസിന്റെ സാന്നിധ്യത്തിൽ അർജന്റീനയിലെ ഇന്ത്യൻ ...

നെയ്മറിന് പിന്നാലെ പിഎസ്ജിക്കെതിരെ തുറന്നടിച്ച് മെസി; ലോക ചാമ്പ്യനായി എത്തിയ തന്നെ ബഹുമാനിച്ചില്ല..!

അർജന്റൈയ്ൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസി മുൻ ക്ലബ്ബായ പിഎസ്ജിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്ത്. ലോകകപ്പ് നേട്ടവുമായി സ്വന്തം ക്ലബ്ബുകളിലെത്തിയ താരങ്ങളിൽ അംഗീകാരം ലഭിക്കാതിരുന്നത് തനിക്ക് മാത്രമാണ്. ...

മെസിയെ തനിച്ചാക്കി കാവൽ മാലാഖ പടിയിറങ്ങുന്നു; അവസാന മത്സരം കോപ്പ അമേരിക്കയിൽ

ബ്യൂണസ് ഐറീസ്: അർജന്റൈയ്ൻ സൂപ്പർ ഇതിഹാസം വിരമിക്കാൻ ഒരുങ്ങുന്നുവെന്ന് റിപ്പോർട്ടുകൾ. അർജന്റീനയുടെ വിങ്ങർ എഞ്ചൽ ഡി മരിയ വിരമിക്കുന്ന വാർത്ത പുറത്തുവിട്ടിരിക്കുകയാണ് 'ഇഎസ്പിഎൻ അർജന്റീന'. കോപ്പ അമേരിക്കയ്ക്ക് ...

ഖത്തർ ലോകകപ്പിലെ ജൈത്രയാത്ര 2026ലും തുടരാൻ മെസിയും കൂട്ടരും; മെസിയുടെ ഫ്രീകിക്ക് ഗോളിൽ ലോകകപ്പ് യോഗ്യത മത്സരത്തിൽ അർജന്റീനയ്‌ക്ക് ജയം

ബ്യൂണസ് ഐറിസ്: ഖത്തർ ലോകകപ്പിലെ ജൈത്രയാത്ര 2026ലും തുടരാൻ മെസിയും കൂട്ടരും. ഇക്വഡോറിനെ 2026ലെ ലോകകപ്പ് യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിലാണ് അർജന്റീന പരാജയപ്പെടുത്തിയത്. പ്രതിരോധത്തിന്റെ സകല ...

ഇന്ത്യ ഏറ്റവും മികച്ച ആതിഥേയർ; വീട്ടിലെത്തിയ അനുഭൂതി; ഒരു കുടുംബമെന്ന പ്രതീതിയാണ് ഭാരതം നൽകുന്നത്: അർജന്റൈൻ അംബാസിഡർ

ലക്‌നൗ: സ്വന്തം വീട്ടിലെത്തുന്ന പ്രതീതിയാണ് ഭാരതം സമ്മാനിക്കുന്നതെന്ന് ഇന്ത്യയുടെ അർജന്റൈൻ അംബാസിഡർ ഡോ. ഹ്യൂഗോ ജാവിയേർ ഗോബി. ശനിയാഴ്ച വാരാണസിയിൽ നടന്ന ജി 20 കൾച്ചർ വർക്കിംഗ് ...

കോടികൾ വേണ്ട, മണലാരണ്യത്തിലേക്ക് വരുന്നില്ല! സൗദിയുടെ ഓഫർ തളളി മെസിയുടെ കാവലാൾ

റിയാദ്: അർജന്റീനയുടെ സൂപ്പർ താരം റോഡ്രിഗോ ഡി പോൾ സൗദിയിലെത്തുമെന്ന വാർത്തകൾ തളളി പ്രമുഖ അർജന്റീയൻ ഫുട്‌ബോൾ ജേർണലിസ്റ്റ് ഗാസ്റ്റൻ എഡുൽ. സ്പാനിഷ് ക്ലബ്ബ് അത്ലറ്റിക്കോ മാഡ്രിഡിൽ ...

തോറ്റ് തുന്നംപാടി….! വനിതാ ലോകകപ്പിൽ ആദ്യ റൗണ്ടിൽ പുറത്തായി അർജന്റീന; ഇറ്റലിയെ വീഴ്‌ത്തി ദക്ഷിണാഫ്രിക്ക പ്രീക്വാർട്ടറിൽ

വനിതാ ലോകകപ്പിൽ ഒരു മത്സരം പോലും ജയിക്കാതെ ആദ്യ റൗണ്ടിൽ തന്നെ പുറത്തായി അർജന്റീന. പുരുഷ ടീമിനെ പോലെ കപ്പുയർത്തുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്ന ടീമാണ് താരതമ്യേന കുഞ്ഞൻ ...

സമനില കുരുക്കിൽ അർജന്റീന… എന്ന് തീരുമീ ശാപം; ലോകകപ്പിൽ പുറത്താകലിന്റെ വക്കിൽ

ന്യൂസീലൻഡ്: വനിതാ ഫുട്ബോൾ ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ സമനില പിടിച്ച് അർജന്റീനയുടെ തിരിച്ചുവരവ്. രണ്ട് ഗോളിന് പിന്നിലായ ശേഷമാണ് അർജന്റീന തിരിച്ചുവരവ് നടത്തിയത്. ഗ്രൂപ്പ് ജിയിൽ നടന്ന മത്സരത്തിൽ ...

മെസി എവിടെ..! റോണോയുടെ ചിത്രം ടാറ്റൂ ചെയ്ത അർജന്റൈൻ വനിതാ താരത്തിന് സൈബർ ആക്രമണം; അപേക്ഷയുമായി താരം

ക്രിസ്റ്റിയാനോ റൊണാൾഡോയുടെ ചിത്രം ടാറ്റൂ ചെയ്തതിന് അർജന്റൈയ്ൻ വനിതാ ഫുട്‌ബോൾ താരം യാമില റോഡ്രിഗസിനെതിരെ സമൂഹമാദ്ധ്യമങ്ങളിൽ സൈബർ ആക്രമണം. അർജന്റൈൻ ദേശീയ ടീമിലുളള താരം മെസിക്ക് പകരം ...

ഗോൾ വേട്ടയ്‌ക്ക് തുടക്കമിട്ട് മിശിഹ, മെസിത്തിളക്കത്തിൽ ഉയർത്തെണീറ്റ ഇന്റർ മിയാമി നോക്കൗട്ടിൽ

ഫ്‌ലോറിഡ: അമേരിക്കൻ മേജർ ലീഗ് സോക്കറിൽ അർജന്റൈൻ ഫുട്‌ബോൾ ഇതിഹാസം മെസിയുടെ ഗോൾവേട്ട തുടരുന്നു. ഇന്റർ മിയാമിക്കായി തന്റെ രണ്ടാമത്തെ മത്സരത്തിലും ഗോൾ കണ്ടെത്തിയിരിക്കുകയാണ് താരം. അറ്റ്ലാൻറ ...

കരുത്തായി മികച്ച പ്രകടനങ്ങൾ, ഫിഫാ റാങ്കിംഗിൽ ഇന്ത്യയ്‌ക്ക് കുതിപ്പ്, ഒന്നാം സ്ഥാനം നിലനിർത്തി അർജന്റീന

ഇന്ന് പ്രഖ്യാപിച്ച ഫിഫയുടെ പുതിയ റാംങ്കിംഗിൽ ഇന്ത്യ വീണ്ടും സ്ഥാനം മെച്ചപ്പെടുത്തി. നൂറാം സ്ഥാനത്തായിരുന്ന നീലപ്പട 99-ാം സ്ഥാനത്തേക്കാണ് എത്തിയിരിക്കുന്നത്. ഇന്റർ കോണ്ടിനെന്റൽ കപ്പിലും സാഫ് കപ്പിലും ...

ഇന്ത്യൻ ഫുട്‌ബോളിന് പ്രശംസ, മെസിയെ കുറിച്ച് വാചാലനായി അർജന്റീനയുടെ കാവൽ മാലാഖ

കൊൽക്കത്ത: അർജന്റീനയുടെ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസിനെ വരവേറ്റ് കൊൽക്കത്ത. തിങ്കളാഴ്ചയാണ് താരം ഇന്ത്യയിലെത്തിയത്. മോഹൻബഗാൻ ക്ലബിന്റെ പെലെ-മറഡോണ-സോബേഴ്‌സ് ഗേറ്റ് എമിലിയാനോ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ബംഗാൾ ...

Page 2 of 5 1 2 3 5