ariff muhammed khan - Janam TV

ariff muhammed khan

കാലിക്കറ്റിൽ താൻ അനുഭവിച്ച പ്രതിസന്ധിക്ക് തുല്യമാണ് ഇന്ന് ഗവർണർ നേരിടുന്നത്; മുൻ വി സി ഡോ: അബ്ദുൽ സലാം; ഗവർണർക്ക് പൂർണ്ണ പിന്തുണ; വിദ്യാഭ്യാസകോൺക്ലേവ്

തിരുവനന്തപുരം: കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖലയിലെ സമകാലീന പ്രശ്നങ്ങളും നയങ്ങളും എന്ന വിഷയത്തിൽ തിരുവനന്തപുരം പ്രസ് ക്ലബ്ബിൽ നടന്ന സമ്മേളനം ഡോക്ടർ ടിപി ശ്രീനിവാസൻ ഉദ്ഘാടനം ചെയ്തു. ...

“ഇത് കേരളമാണ് “എന്ന് വീമ്പ് പറയുന്നവർ ചരിത്രത്തിൽ ഒരു സർദാർ വല്ലഭായിപട്ടേലും വി.പി മേനോനും ഉണ്ടായിരുന്നു എന്നോർക്കുന്നത് നന്ന്: ഭാരതീയ വിചാര കേന്ദ്രം

തിരുവന്തപുരം: സംസ്ഥാനത്ത് ഗവർണർക്ക് പോലും ഭയം കൂടാതെ സഞ്ചരിക്കാനാവാത്ത സാഹചര്യമെന്നും ക്രമസമാധാനനില അവതാളത്തിലാണെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അഭിപ്രായപ്പെട്ടു.ഇത് കേരളമാണ് " എന്ന് വീമ്പ് ...

വി.ഐ.പി റൂട്ട് ഒറ്റു കൊടുത്ത് മൂന്നിടത്ത് തയാറാക്കി നിർത്തിയത് പൊലീസ്; എസ് എഫ് ഐ ക്രിമിനലുകൾ ഗവർണറേ ആക്രമിച്ചതിനെഅപലപിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ

ന്യൂ ഡൽഹി: എസ്എഫ്‌ഐ ഗുണ്ടകൾ ഗവർണറുടെ കാർ ആക്രമിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ അതി രൂക്ഷമായി പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരള ഗവർണർക്കെതിരായ എസ്എഫ്ഐ അതിക്രമത്തെ ...

സ്ത്രീകൾ വേദിയിൽ വരരുതെന്ന് പറയുന്നതിന് അർത്ഥം പൊതുവിടങ്ങളിൽ വരരുതെന്നല്ലേ : സമസ്തയ്‌ക്കെതിരെ വീണ്ടും ഗവർണർ

ന്യൂഡൽഹി: സമസ്തയ്‌ക്കെതിരെ വീണ്ടും വിമർശനവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീകൾ വേദിയിൽ വരരുതെന്ന് പറയുന്നതിനർത്ഥം സ്ത്രീകൾ പൊതുവിടങ്ങളിൽ വരരുതെന്നല്ലേ എന്ന് ഗവർണർ ചോദിച്ചു. ഇതിനെതിരേയും ബോധവത്കരണം ...

കൊറോണയെ വിജയകരമായി നേരിട്ടു, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണമെന്നും നയപ്രഖ്യാപന പ്രസംഗം: നിശബ്ദമായി ഭരണപക്ഷം: സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം, ക്ഷുഭിതനായി ഗവർണർ

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ സമ്മേളനം ആരംഭിച്ചു. ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനത്തിന് തുടക്കമായത്. ഗവർണർ നിയമസഭയിലെത്തിയതോടെ ഗോബാക്ക് വിളികളുമായി പ്രതിപക്ഷം പ്രതിഷേധിച്ചു. ഇതോടെ ക്ഷുഭിതനായാണ് ഗവർണർ ...

ഗവർണറെ നിലയ്‌ക്ക് നിർത്തണം, ഗവർണർ പദവി രാഷ്‌ട്രീയ അൽപ്പത്തരത്തിന് ഉപയോഗിക്കരുത്: സിപിഐ മുഖപത്രം

തിരുവനന്തപുരം: ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ അവഹേളിച്ച് സിപിഐ മുഖപത്രം. ആരിഫ് മുഹമ്മദ് ഖാനെ നിലക്ക് നിർത്തണമെന്ന് സിപിഐ മുഖപത്രത്തിൽ പറയുന്നു. ഗവർണർ ഇന്നലെ ചെയ്തത് ഭരണഘടനാ ...

ഒടുവിൽ മുട്ടുമടക്കി പിണറായി സർക്കാർ; ഗവർണറെ ചോദ്യം ചെയ്ത പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി; നിലപാട് മയപ്പെടുത്തി ഗവർണർ

തിരുവനന്തപുരം: നയപ്രഖ്യാപന പ്രസംഗത്തിൽ ഗവർണർ ഒപ്പിട്ടു. പൊതുഭരണ സെക്രട്ടറി ജ്യോതി ലാലിനെ മാറ്റിയതോടെയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ തന്റെ നിലപാട് മയപ്പെടുത്തിയത്. ഇതോടെ നാളെ നിയമസഭയിൽ ...

ഗവർണർക്ക് ചാൻസിലർ പദവി നൽകേണ്ടതില്ല: ഭരണഘടനാപരമായ അധികാരങ്ങൾ തുടരാമെന്ന് സർക്കാർ

തിരുവനന്തപുരം: ഗവർണർക്ക് ചാൻസിലർ പദവി വേണ്ടെന്ന് സംസ്ഥാന സർക്കാർ. പൂഞ്ചി കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകളിലുള്ള മറുപടിയായാണ് സർക്കാർ ഈ നിലപാട് അറിയിക്കുന്നത്. ഗവർണർക്ക് ഭരണഘടനാപരമായ അധികാരങ്ങൾ തുടരാമെന്നും ...

ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ഒപ്പുവെച്ചു: നിയമഭേദഗതി നിലവിൽ വന്നു

തിരുവനന്തപുരം: ലോകായുക്ത ഓർഡിനൻസിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഒപ്പുവെച്ചു. ഇതോടെ നിയമഭേദഗതി നിലവിൽ വന്നു. മുഖ്യമന്ത്രി പിണറായി വിജയൻ രാജ്ഭവനിലെത്തി ഗവർണറെ സന്ദർശിച്ചതിന് പിന്നാലെയാണ് നടപടി. ...

സ്ത്രീകൾക്കെതിരായ അതിക്രമം: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉപവസിക്കും

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ നാളെ ഉപവസിക്കും. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾക്കെതിരേയും സ്ത്രീ സുരക്ഷിത കേരളത്തിനും വേണ്ടിയാണ് ഗവർണറുടെ ഉപവാസം. രാവിലെ എട്ട് മണി മുതൽ ...

കേരളത്തിലെ എല്ലാ പെൺകുട്ടികളും എന്റേയും പെൺമക്കൾ, സ്ത്രീധനത്തിന് നോ പറയാൻ തയ്യാറാവണം: വിസ്മയയുടെ വീട് സന്ദർശിച്ച് ഗവർണർ

കൊല്ലം: സ്ത്രീധന പീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത കൊല്ലത്തെ വിസ്മയയുടെ വീട് സന്ദർശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സ്ത്രീധനത്തിനെതിരെ ശക്തമായ പ്രതികരണം വേണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ...