"ഇത് കേരളമാണ് "എന്ന് വീമ്പ് പറയുന്നവർ ചരിത്രത്തിൽ ഒരു സർദാർ വല്ലഭായിപട്ടേലും വി.പി മേനോനും ഉണ്ടായിരുന്നു എന്നോർക്കുന്നത് നന്ന്: ഭാരതീയ വിചാര കേന്ദ്രം
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

“ഇത് കേരളമാണ് “എന്ന് വീമ്പ് പറയുന്നവർ ചരിത്രത്തിൽ ഒരു സർദാർ വല്ലഭായിപട്ടേലും വി.പി മേനോനും ഉണ്ടായിരുന്നു എന്നോർക്കുന്നത് നന്ന്: ഭാരതീയ വിചാര കേന്ദ്രം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Dec 12, 2023, 05:43 pm IST
FacebookTwitterWhatsAppTelegram

തിരുവന്തപുരം: സംസ്ഥാനത്ത് ഗവർണർക്ക് പോലും ഭയം കൂടാതെ സഞ്ചരിക്കാനാവാത്ത സാഹചര്യമെന്നും ക്രമസമാധാനനില അവതാളത്തിലാണെന്നും ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ അഭിപ്രായപ്പെട്ടു.ഇത് കേരളമാണ് ” എന്ന് വീമ്പ് പറയുന്നവർ ഇന്ത്യയുടെ ചരിത്രത്തിൽ ഒരു സർദാർ വല്ലഭായി പട്ടേലും വി.പി മേനോനും ഉണ്ടായിരുന്നു എന്ന വസ്തുത “ഓർക്കുന്നത് നന്ന് എന്നദ്ദേഹം ഓർമ്മിപ്പിച്ചു. എസ് എഫ് ഐ ക്രിമിനലുകൾ ഗവർണറെ ആക്രമിച്ച സംഭവത്തിൽ പ്രതിഷേധിച്ചു പുറത്തിറക്കിയ പത്രക്കുറിപ്പിലാണ് ഭാരതീയ വിചാരകേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ കേരളാ സർക്കാരിനെതിരെ ആഞ്ഞടിച്ചത്.

“രാജ്ഭവൻ മുതൽ വിമാനത്താവളം വരെയുള്ള യാത്രാമധ്യേ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെ എസ്എഫ്ഐ പ്രവർത്തകർ മൂന്നിടത്തുവച്ച് തടയാനും കയ്യേറ്റം ചെയ്യാനും ശ്രമിച്ച സംഭവം ഏറെ പ്രതിക്ഷേധാർഹമാണ്.ഭരണഘടനാ പദവിയുള്ള ഗവർണറുടെ സുരക്ഷാ കാര്യത്തിൽ പാലിക്കപ്പെടേണ്ട ഔദ്യോഗിക നിബന്ധനകൾ പാലിക്കപ്പെട്ടിട്ടില്ല. ഇതിന് ബന്ധപ്പെട്ടവർ ഉത്തരം പറയേണ്ടതുണ്ട്, ഭാരതീയ വിചാര കേന്ദ്രം ഡയറക്ടർ ആർ. സഞ്ജയൻ പത്രകുറിപ്പിൽ പറഞ്ഞു.

ഗവർണർക്ക് പോലും സംസ്ഥാനത്ത് ഭയം കൂടാതെ സഞ്ചരിക്കാനാവാത്ത സാഹചര്യം ക്രമസമാധാനവും നിയമവാഴ്ചയും അവതാളത്തിൽ ആയതിന്റെ സൂചന തന്നെയാണ്. സ്വതന്ത്ര നിലപാടെടുക്കുന്നവരെയും തങ്ങൾക്ക് വിരോധമുള്ളവരെയുമൊക്കെ തെരുവിൽ നേരിടാൻ അനുയായികളെ പറഞ്ഞു വിടുന്നവരുടെ മനസ്ഥിതി നിന്ദ്യമാണ്.ഈ സ്ഥിതി തുടരാൻ അനുവദിച്ചു കൂടാ. കേരളത്തിൻെറ ക്രമസമാധാനപാലനത്തിന്റെ ചുമതല കേന്ദ്രം ഏറ്റെടുക്കുന്ന സാഹചര്യം സംജാതമായാൽ അതിൻെറ ഉത്തരവാദിത്വം സംസ്ഥാനത്തെ ഭരണകക്ഷിക്കായിരിക്കും.

ഇത്തരം കാര്യങ്ങൾ മുന്നണി സംവിധാനത്തിന്റ മിനിമം പരിപാടികളുടെ ഭാഗമാണോയെന്ന് ഘടകകക്ഷികൾ വ്യക്തമാക്കേണ്ടത് അവരുടെയും ബാധ്യതയാണ്. കേരളത്തെ കേന്ദ്രഭരണ പ്രദേശമാക്കി പരിവർത്തിപ്പിക്കാൻ ചില നിയമ നടപടികളിലൂടെ സാധ്യമാണെന്ന കാര്യം കാശ്മീരിന്റെ കാര്യത്തിൽ നമ്മൾ കണ്ടതാണ്. അത്തരം നടപടികൾക്ക് അനുകൂലമായ സാഹചര്യം സൃഷ്ടിക്കപ്പെട്ടു കൊണ്ടിരിക്കുന്നു എന്നത് അവിതർക്കിതമായ കാര്യമാണ്.

ഇക്കാര്യത്തിൽ മാത്രമല്ല സർവ്വ രംഗത്തും നിയമവാഴ്ച അട്ടിമറിക്കപ്പെടുകയും സ്വജനപക്ഷപാതം കൊടികുത്തി വാഴുകയുമാണ്. ഇത് നിയമവാഴ്ചയിൽ അധിഷ്ഠിതമായ നമ്മുടെ ജനാധിപത്യ സംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണ്. ഇതിനെതിരെ ജനമനസാക്ഷി ഉയർന്നുവരേണ്ടത് അനിവാര്യമാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ഒരു സർദാർ വല്ലഭായി പട്ടേലും വി.പി മേനോനും ഉണ്ടായിരുന്നു എന്ന വസ്തുത “ഇത് കേരളമാണ്” എന്ന് വീമ്പ് പറയുന്നവർ ഓർക്കുന്നത് നന്ന്.” ആർ. സഞ്ജയൻ ഉന്നയിപ്പു നൽകി

Tags: ariff muhammed khanbharatheeya vichara kendramR Sanjayan
ShareTweetSendShare

More News from this section

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

മീന്‍ ഫ്രൈയുടെ രുചിയെ ചൊല്ലി തര്‍ക്കം; ഷെഫിനെ കത്തിയെടുത്ത് വെട്ടിയെന്ന് പരാതി, ഹോട്ടല്‍ ഉടമക്കെതിരെ കേസ്

ചികിത്സ എന്ന പേരിൽ പിണറായി വിജയൻ വിദേശരാജ്യങ്ങളിൽ പോകുന്നത് ബിസിനസ് ആവശ്യങ്ങൾക്ക്; യൂറോപ്പ് മുതൽ മിഡിൽ ഈസ്റ്റ് വരെ നിക്ഷേപം: സ്വപ്ന സുരേഷ്

പാറ്റകൾക്ക് ഐക്യദാർഢ്യം എന്ന പേരിൽ തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജിൽ പ്രധാനമന്ത്രിയെ അധിക്ഷേപിച്ച് പോസ്റ്റർ; ദേശവിരുദ്ധതയെ ന്യായീകരിച്ച് പ്രിൻസിപ്പൽ

വിദേശ റിക്രൂട്ട്മെന്റ് രംഗത്ത് വിശ്വാസത്തിന്റെ പത്ത് വർഷങ്ങൾ; ഇത് ആംസ്റ്റർ ഇമിഗ്രേഷന്റെയും ഒപ്പം പാർവതി മായ ഷാജിയുടെയും വിജയയാത്ര

രാത്രി 11.30 ന് വീട്ടിൽനിന്നും ഇറങ്ങിപ്പോയി; പിന്നാലെ 17-കാരനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി; പ്രേമനൈരാശ്യമെന്ന് പോലീസ്

Latest News

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

ഇനി ഇന്റര്‍നെറ്റ് വേണ്ട! ഓഫ്ലൈനിലും UPI പേയ്മെന്റ്; ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റില്‍ വന്‍ ചുവടുവെപ്പ്

ഫോക്ലന്‍ഡ് ബാനര്‍ തിരിച്ചടിയാകുമോ? അര്‍ജന്റീന താരങ്ങളുടെ യു.കെ. വിസ റദ്ദാക്കാന്‍ നീക്കം

ഫൈനലിലെ കൂട്ടത്തല്ല് തിരിച്ചടിയായി; അര്‍ജന്റീന താരങ്ങള്‍ക്കെതിരെ ഫിഫ അന്വേഷണം, വിലക്ക് വരെ നേരിടേണ്ടി വന്നേക്കും

ചുവപ്പില്‍ മുങ്ങി മാഡ്രിഡ്; ലോകചാമ്പ്യന്‍മാര്‍ക്ക് രാജകീയ വരവേല്‍പ്പ്; സ്‌പെയിനെ വരവേറ്റത് 20 ലക്ഷം ആരാധകര്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies