ARIKOMBAN - Janam TV

ARIKOMBAN

അരിക്കൊമ്പൻ ദൗത്യം; അന്തിമതീരുമാനമെടുത്ത് വിദഗ്ദ സമിതി

അരിക്കൊമ്പന്റെ നീക്കങ്ങൾ അറിയാൻ അഞ്ച് ലക്ഷത്തിന്റെ കോളർ; 10 വർഷത്തോളം ചാർജ് നിൽക്കുന്ന ബാറ്ററി പവർ

ഇടുക്കി: ഇടുക്കിയിലെ അക്രമകാരിയായ അരിക്കൊമ്പന്റെ നീക്കങ്ങൾ അറിയുന്നതിനായി ഒരുക്കിയിരുന്ന സംവിധാനമാണ് റേഡിയോ കോളർ. അരിക്കൊമ്പൻ പിടിയിലാവുന്നതിന് പിന്നാലെ കഴുത്തിൽ സാറ്റലൈറ്റ് റേഡിയോ കോളർ ധരിപ്പിക്കാനാണ് പദ്ധതിയിട്ടിരുന്നത്. രാജ്യാന്തര ...

അരിക്കൊമ്പാ നീ എവിടെ; ദൗത്യം ഇന്നത്തേയ്‌ക്ക് നിർത്തി വെച്ചു

അരിക്കൊമ്പാ നീ എവിടെ; ദൗത്യം ഇന്നത്തേയ്‌ക്ക് നിർത്തി വെച്ചു

ഇടുക്കി: ചിന്നക്കനാലിലും ശാന്തൻപാറയിലും നാശം വിതച്ചു കൊണ്ടിരിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുളള വനംവകുപ്പിന്റെ ദൗത്യം ഇന്നത്തേയ്ക്ക് നിർത്തിവെച്ചു. നാളെ വീണ്ടും ദൗത്യം തുടരുമെന്നാണ് റിപ്പോർട്ട്. ഇന്ന് പുലർച്ചെ നാല് ...

അരിക്കൊമ്പൻ ദൗത്യം; മുന്നിലുള്ളത് നിർണായക നിമിഷങ്ങൾ; വെയിൽ ശക്തമായാൽ മയക്കുവെടി വെയ്‌ക്കുക ദുഷ്‌കരം

അരിക്കൊമ്പൻ ദൗത്യം; മുന്നിലുള്ളത് നിർണായക നിമിഷങ്ങൾ; വെയിൽ ശക്തമായാൽ മയക്കുവെടി വെയ്‌ക്കുക ദുഷ്‌കരം

ഇടുക്കി: അരിക്കൊമ്പൻ ദൗത്യത്തിൽ പന്ത്രണ്ട് മണി വരെ നിർണായകമെന്ന് അധികൃതർ. വെയിൽ ശക്തമാകുകയാണെങ്കിൽ മയക്കുവെടി വെയ്ക്കുന്നത് കൂടുതൽ ദുഷ്‌കരമാകും. ഇക്കാരണത്താലാണ് പന്ത്രണ്ട് മണി കഴിഞ്ഞുള്ള ദൗത്യം കൂടുതൽ ...

അരിക്കൊമ്പൻ ദൗത്യം; കണ്ടത് അരിക്കൊമ്പനെയല്ല ചക്കക്കൊമ്പനെ: വനം വകുപ്പ്

അരിക്കൊമ്പൻ ദൗത്യം; കണ്ടത് അരിക്കൊമ്പനെയല്ല ചക്കക്കൊമ്പനെ: വനം വകുപ്പ്

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം തുടരുന്നതിനിടയിൽ ആനയെ ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന വെളിപ്പെടുത്തലുമായി വനം വകുപ്പ്. രാവിലെ ദൗത്യസംഘം കണ്ടത് ചക്കക്കൊമ്പനെയായിരുന്നുവെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. കാട്ടാനക്കൂട്ടത്തിനൊപ്പം അരിക്കൊമ്പൻ നിൽക്കുന്നുവെന്നായിരുന്നു ...

ഒടുവിൽ അരിക്കൊമ്പനെ വലയിലാക്കാനൊരുങ്ങുന്നു; മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ച ആരംഭിക്കും

2017-ൽ മയക്കുവെടി വെച്ചത് ഏഴു തവണ: കൊമ്പനെ തളയ്‌ക്കാനും കഴിഞ്ഞില്ല: പ്ലാനും പൊളിഞ്ഞു; ഇത്തവണ നാലു കുങ്കിയാന

ഇടുക്കി: അരിക്കൊമ്പനെ 2017-ൽ ഏഴുതവണ മയക്കുവെടി വെച്ചിരുന്നെങ്കിലും കുങ്കികളെ ഉപയോ​ഗിച്ച് തളയ്ക്കാൻ കഴിഞ്ഞിരുന്നില്ല. മയക്കുവെടി വച്ചിട്ടും പൂർണമായി മയങ്ങാതിരുന്ന അരിക്കൊമ്പന്റെ കരുത്തിനു മുന്നിൽ അന്നു വനം വകുപ്പിന്റെ ...

ഹയർസെക്കൻഡറി പരീക്ഷ; അരികൊമ്പൻ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി

പിടികൂടുന്ന അരിക്കൊമ്പനെ എങ്ങോട്ട് മാറ്റുമെന്ന് വെളിപ്പെടുത്താതെ വനം വകുപ്പ്

ഇടുക്കി: അരിക്കൊമ്പനെ എവിടേക്കാണ് കൊണ്ടുപോകുന്നകതെന്ന് ഇപ്പോൾ പറയാൻ സാധിക്കില്ലെന്നാണ് വനം വകുപ്പ് അധികൃതരുടെ നിലപാട്. പെരിയാർ ടൈഗർ റിസർവും അഗസ്ത്യാർകൂടവും വനം വകുപ്പിന്റെ പരിഗണനയിൽ ഉണ്ടെന്നാണ് സൂചന. ...

അരിക്കൊമ്പൻ മിഷനിൽ ഹൈക്കോടതി തീരുമാനം ഇന്ന്; വിധി അനുകൂലമായാൽ നാളെ പിടികൂടും

അരിക്കൊമ്പനെ ട്രാക്ക് ചെയ്തു; അരിക്കൊമ്പനൊപ്പം മറ്റൊരു ആന കൂടി

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം പുരോഗമിക്കവെ കുങ്കിയാനകൾ കാടുകയറി. സിമിന്റ് പാലത്തിന് സമീപം അരിക്കൊമ്പനെ കണ്ടെത്തി. അരിക്കൊമ്പനൊപ്പം മറ്റൊരു ആന കൂടി ഉണ്ട്. മുമ്പ് സിമന്റ്പാലത്തിന് സമീപം വേസ്റ്റ്കുഴിക്കടുത്തായിരുന്നു ...

ഒടുവിൽ അരിക്കൊമ്പനെ വലയിലാക്കാനൊരുങ്ങുന്നു; മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ച ആരംഭിക്കും

അരിക്കൊമ്പൻ ദൗത്യം; കാലാവസ്ഥ അനുകൂലം, മിഷൻ ആരംഭിച്ചു; നാല് കുങ്കിയാനകൾ കാട് കയറി

ഇടുക്കി: അരിക്കൊമ്പൻ ദൗത്യം പുരോഗമിക്കുന്നു. മൂന്നാർ മേഖലകളെ വിറപ്പിച്ചുകൊണ്ടിരിക്കുന്ന അരിക്കൊമ്പനെ പിടികൂടുന്നതിനുള്ള ദൗത്യം ആരംഭിച്ചു. പുലർച്ചെ നാലേമുക്കാലോടു കൂടി ദൗത്യസംഘം കാടുകയറി. ഇതിന് മുന്നോടിയായി മോക്ക് ഡ്രില്ലും ...

ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം; അരിക്കൊമ്പൻ എന്ന് സംശയം

ചിന്നക്കനാലിൽ വീണ്ടും കാട്ടാനയാക്രമണം; അരിക്കൊമ്പൻ എന്ന് സംശയം

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും കാട്ടാന ആക്രമണം. ഇടുക്കി ചിന്നക്കനാൽ 301 കോളനിയിൽ ആയിരുന്നു കാട്ടാനക്കൂട്ടങ്ങളുടെ അക്രമണം. അരിക്കൊമ്പൻ അടങ്ങുന്ന കാട്ടാനകൂട്ടമാണ് അക്രമിച്ചതെന്ന് സംശയമുണ്ട്. ഇന്നലെ രാത്രിയെത്തിയ ആനക്കൂട്ടം ...

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നിനെതിരെയുള്ള പുനഃപരിശോധന ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

വനം വകുപ്പ് എങ്ങനെ പണിയെടുക്കാതെ ഇരിക്കാമെന്നാണ് ചിന്തിക്കുന്നത്; അരിക്കൊമ്പനെ മാറ്റാനുള്ള സ്ഥലം സർക്കാർ കണ്ടെത്തണം: ഇടക്കാല ഉത്തരവുമായി ഹൈക്കോടതി

കൊച്ചി: അരിക്കൊമ്പൻ വിഷയത്തിൽ ഇടക്കാല ഉത്തരവുമായി ഹൈക്കോടതി. ആനയെ മാറ്റാൻ സർക്കാർ തന്നെ സ്ഥലം കണ്ടെത്തണമെന്നും ടാസ്ക്ക് ഫോഴ്സ് ഉടൻ രൂപീകരിക്കണമെന്നും കോടതി പറഞ്ഞു. ചിന്നക്കനാലിൽ നിന്ന് ...

അരിക്കൊമ്പന്‍ ദൗത്യം; പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന് എ.കെ ശശീന്ദ്രന്‍

അരിക്കൊമ്പന്‍ ദൗത്യം; പ്രശ്നം പരിഹരിക്കാൻ മുഖ്യമന്ത്രി ഇടപെടുമെന്ന് എ.കെ ശശീന്ദ്രന്‍

തിരുവനന്തപുരം: അരിക്കൊമ്പന്‍ ദൗത്യത്തില്‍ മുഖ്യമന്ത്രി ഇടപെടുമെന്ന് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. നിയമപരമായി നീങ്ങിയിട്ടും പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞില്ലെങ്കിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടും. നിയമനടപടിക്കായി മുഖ്യമന്ത്രി എജിയെ ...

അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നിനെതിരെയുള്ള പുനഃപരിശോധന ഹർജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

അരിക്കൊമ്പനെ കൂട്ടിലടയ്‌ക്കാൻ കഴിയില്ല; സർക്കാർ ഒരാഴ്ചയ്‌ക്കുള്ളിൽ തീരുമാനം എടുക്കണം, എവിടെ വിടാമെന്ന് തീരുമാനിക്കാമെന്നും തീരുമാനിക്കാം: നിർദ്ദേശങ്ങളുമായി കേരള ഹൈക്കോടതി

കൊച്ചി: അക്രമകാരിയായ അരിക്കൊമ്പനെന്ന കാട്ടാനയെ കൂട്ടിലടയ്ക്കാൻ കഴിയില്ലെന്ന് കേരള ഹൈക്കോടതി. സംസ്ഥാന സർക്കാരിന് എവിടെ വിടാമെന്ന് തീരുമാനിക്കാമെന്നും കോടതി പറഞ്ഞു. സ്വാഭാവിക ആവാസ വ്യവസ്ഥയിലേക്ക് ആനയെ മാറ്റിയാൽ ...

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീട് ഇടിച്ചു തകർത്തു

ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം; വീട്ടുകാർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്, വീട് ഇടിച്ചു തകർത്തു

ഇടുക്കി: ഇടുക്കിയിൽ വീണ്ടും അരിക്കൊമ്പന്റെ ആക്രമണം. കഴിഞ്ഞ ദിവസം രാത്രി സൂര്യനെല്ലി ആദിവാസി കോളനിയിൽ ഒരു വീടു തകർത്തു. പ്രദേശവാസിയായ ലീലയുടെ വീടിന്റെ അടുക്കളയും മുൻ വശവുമാണ് ...

ഹയർസെക്കൻഡറി പരീക്ഷ; അരികൊമ്പൻ ദൗത്യം ഞായറാഴ്ചയിലേക്ക് മാറ്റി

അരിക്കൊമ്പനെ പറമ്പിക്കുളത്തുകാരിൽ അടിച്ചേൽപ്പിക്കനാണ് ശ്രമം; കൊമ്പനെ പ്രദേശത്തേക്ക് കൊണ്ടുവരരുത്: ഹർത്താൽ ആഹ്വാനം ചെയ്ത് പ്രതിനിധി സംഘം

ഇടുക്കി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനെതിരെ പറമ്പിക്കുളത്ത് പ്രതിഷേധങ്ങൾ ശക്തമാകന്നു. ഇന്ന് മുതലമടയിൽ ജനകീയ പ്രതിഷേധ സമിതി മാർച്ചും ധർണയും നടന്നു. നിയമ പോരാട്ടം തുടരുന്നതിനിടെ പ്രതിഷേധ പ്രക്ഷോഭ ...

ഒടുവിൽ അരിക്കൊമ്പനെ വലയിലാക്കാനൊരുങ്ങുന്നു; മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ച ആരംഭിക്കും

ഒടുവിൽ അരിക്കൊമ്പനെ വലയിലാക്കാനൊരുങ്ങുന്നു; മയക്കുവെടി വെയ്‌ക്കുന്ന ദൗത്യം തിങ്കളാഴ്ച ആരംഭിക്കും

ഇടുക്കി: അരിക്കൊമ്പനെ മയക്കുവെടി വെയ്ക്കുന്ന ദൗത്യം തിങ്കളാഴ്ചയ്ക്ക് ശേഷം ആരംഭിക്കും. ദൗത്യത്തിൽ പങ്കെടുക്കേണ്ട വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ യോഗം തിങ്കളാഴ്ച ചേരും. ദൗത്യം ആരംഭിക്കുന്നതിനുള്ള എല്ലാവിധ ഒരുക്കങ്ങളും ഇടുക്കിയിൽ ...

അരിക്കൊമ്പനെ ഇവിടെ വേണ്ട; നാളെ പറമ്പിക്കുളത്ത് പ്രതിഷേധം: നെന്മാറ എം എൽ എ കെ ബാബു മുഖ്യമന്ത്രിക്ക് കത്ത് നൽകി

അരിക്കൊമ്പനെ ഇവിടെ വേണ്ട; നാളെ പറമ്പിക്കുളത്ത് പ്രതിഷേധം: നെന്മാറ എം എൽ എ കെ ബാബു മുഖ്യമന്ത്രിക്ക് കത്ത് നൽകി

ഇടുക്കി: അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ടുവരരുതെന്ന് പ്രദേശ വാസികൾ. നാളെ പറമ്പിക്കുളത്ത് ജനകീയ പ്രതിഷേധം സംഘടിപ്പിക്കാനാണ് തീരുമാനം. ഈ നീക്കം തടയണമെന്ന് ആവശ്യപ്പെട്ട് നെന്മാറ എം എൽ എ ...

അരിക്കൊമ്പന്റെ ശല്യം ഇവിടെ നിന്നും ഒഴിവായി ഇനി പറമ്പികുളത്ത് ഉള്ളവർ അനുഭവിക്കട്ടെ; പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ല, ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ല: എംഎം മണി

അരിക്കൊമ്പന്റെ ശല്യം ഇവിടെ നിന്നും ഒഴിവായി ഇനി പറമ്പികുളത്ത് ഉള്ളവർ അനുഭവിക്കട്ടെ; പ്രകടനവും ആഹ്ലാദവും നടത്താന്‍ പാടില്ലെന്ന് കോടതി പറഞ്ഞത് ശരിയല്ല, ഇതൊന്നും അംഗീകരിക്കാന്‍ പറ്റില്ല: എംഎം മണി

ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പറമ്പികുളത്തേക്ക് മാറ്റാനുള്ള കോടതിവിധിയിൽ പ്രതികരണവുമായി എംഎം മണി. അഅരിക്കൊമ്പന്റെ ശല്യം ഇവിടെ നിന്നും ഒഴിവായി ഇനി പറമ്പികുളത്ത് ഉള്ളവർ അനുഭവിക്കട്ടെയെന്ന് എംഎം ...

അരിക്കൊമ്പൻ മിഷനിൽ ഹൈക്കോടതി തീരുമാനം ഇന്ന്; വിധി അനുകൂലമായാൽ നാളെ പിടികൂടും

അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും പറമ്പിക്കുളത്തേക്ക് മാറ്റാൻ ഹൈക്കോടതി ഉത്തരവ്; സമൂഹമാദ്ധ്യമങ്ങൾ ആഘോഷമാക്കരുതെന്ന് നിർദ്ദേശം

ഇടുക്കി: അരിക്കൊമ്പനെ ചിന്നക്കനാലിൽ നിന്നും മാറ്റാൻ കൊടതി ഉത്തരവ്. വിദഗ്ധ സമിതി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കാട്ടാനയെ പിടികൂടി പറമ്പിക്കുളത്തേക്ക് മാറ്റാനാണ് അനുമതി. സമയവും ക്രമീകരണങ്ങളുമെല്ലാം ...

അരിക്കൊമ്പൻ മിഷനിൽ ഹൈക്കോടതി തീരുമാനം ഇന്ന്; വിധി അനുകൂലമായാൽ നാളെ പിടികൂടും

മനപ്പൂര്‍വം ലഹളയുണ്ടാക്കാനും ഐക്യം നശിപ്പിക്കാനും ശ്രമിച്ചു: അരിക്കൊമ്പന്‍ കേസിലെ ​ഹർജിക്കാരനെതിരെ പരാതി

ഇടുക്കി: നാടിനെ വിറപ്പിച്ച അരിക്കൊമ്പന്‍ കാട്ടാന കേസിലെ ഹർജിക്കാരൻ വിവേകിനെതിരെ പരാതി. പൂപ്പാറ സ്വദേശികളെ അധിക്ഷേപിച്ചെന്ന പരാതിയാണ് ഇടുക്കി എസ്പിക്ക് നൽകിയത്. വിവേക് മനപ്പൂര്‍വം ലഹളയുണ്ടാക്കാനും ഐക്യം ...

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

അരികൊമ്പനെ ഉടൻ പിടികൂടണം: രണ്ടാം ദിവസവും പ്രതിഷേധം ശക്തം

ഇടുക്കി: അരികൊമ്പനെ പിടികൂടണമെന്ന ആവശ്യം ഉന്നയിച്ച് പ്രദേശവാസികൾ നടത്തുന്ന പ്രതിഷേധം രണ്ടാം ദിവസവും ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് രാപ്പകൽ സമരം തുടരുകയാണ്. കൊമ്പനെ പിടികൂടാൻ ...

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

ഇടുക്കിയിൽ പ്രതിഷേധം ശക്തമാക്കി പ്രദേശവാസികൾ; ‘അരികൊമ്പനെ പിടികൂടും വരെ സമരം തുടരും, വിദഗ്ധ സമിതി നേരിട്ട് പ്രദേശം സന്ദർശിക്കണം’

ഇടുക്കി: അരികൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രതിഷേധം ഇടുക്കിയിൽ ശക്തമാകുന്നു. ആനയുടെ ആക്രമണം പതിവായ സിങ്കുകണ്ടത്ത് ഇന്ന് മുതൽ രാപ്പകൽ സമരം ആരംഭിക്കാനാണ് പ്രദേശവാസികളുടെ തീരുമാനം. കൊമ്പനെ പിടികൂടാൻ ...

അരികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; തുരത്തി ഓടിക്കാനൊരുങ്ങി വനപാലകർഅരികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; തുരത്തി ഓടിക്കാനൊരുങ്ങി വനപാലകർ

അരികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; തുരത്തി ഓടിക്കാനൊരുങ്ങി വനപാലകർഅരികൊമ്പൻ വീണ്ടും ജനവാസ മേഖലയിൽ; തുരത്തി ഓടിക്കാനൊരുങ്ങി വനപാലകർ

ഇടുക്കി: ഇടുക്കിയെ വിറപ്പിച്ച് കൊണ്ടിരിക്കുന്ന അക്രമകാരിയായ കാട്ടാന അരികൊമ്പൻ വീണ്ടും ജനവാസ മേഖലയിലിറങ്ങി. സിമന്റ് പാലത്തിനടുത്തായാണ് അന ഇറങ്ങിയത്. ഏകകദേശം രണ്ടര മണിക്കൂറോളമായി അരികൊമ്പൻ ഇവിടെ നിലയുറപ്പിച്ചിരിക്കുകയാണ്. ...

ഇടുക്കിൽ ഹർത്താൽ പ്രദേശത്ത് ​ഗതാ​ഗതം പൂർണമായും സ്തംഭിക്കുന്നു; കടുത്ത പ്രതിഷേധവുമായി നാട്ടുകാർ, ദേശീയപാത ഉപരോധിക്കുന്നു

ഇടുക്കിൽ ഹർത്താൽ പ്രദേശത്ത് ​ഗതാ​ഗതം പൂർണമായും സ്തംഭിക്കുന്നു; കടുത്ത പ്രതിഷേധവുമായി നാട്ടുകാർ, ദേശീയപാത ഉപരോധിക്കുന്നു

ഇടുക്കി: അരികൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇടുക്കിയിൽ കൊച്ചി-ധനുഷ് കോടി ദേശീയപാത പ്രദേശവാസികൾ ഉപരോധിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നുണ്ട്. ​ഗതാ​ഗതം പൂർണമായും സ്തംഭിച്ച രീതിയിലാണ്. സ്ത്രീകളും കുട്ടികളുമടക്കം പ്രതിഷേധത്തിലാണ്. ...

അരികൊമ്പനെ പിടികൂടാത്തതിൽ ഇടുക്കിയിൽ പ്രതിഷേധം; 10 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

അരികൊമ്പനെ പിടികൂടാത്തതിൽ ഇടുക്കിയിൽ പ്രതിഷേധം; 10 പഞ്ചായത്തുകളിൽ ഇന്ന് ഹർത്താൽ

ഇടുക്കി: അക്രമകാരിയായ അരികൊമ്പനെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ഇടുക്കിയിൽ ഹർത്താൽ ആരംഭിച്ചു. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ 10 പഞ്ചായത്തുകളിലാണ് രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെ ഹർത്താൽ. ...

Page 5 of 6 1 4 5 6

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist