അരിക്കൊമ്പൻ മദപ്പാടിൽ; ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നു, കേരളത്തിലേക്ക് എത്താൻ സാദ്ധ്യതയില്ലെന്ന് വനം വകുപ്പ്
ചെന്നൈ: മാഞ്ചോലയിൽ ജനവാസ മേഖലയിൽ തുടരുന്ന അരിക്കൊമ്പൻ മദപ്പാടിൽ. ഉൾക്കാട്ടിലേക്ക് അയക്കാൻ ശ്രമം തുടരുന്നതായി തമിഴ്‌നാട് വനംവകുപ്പ് അറിയിച്ചു. രണ്ട് ദിവസമായി അരിക്കൊമ്പൻ ഇവിടെ തന്നെ തുടരുകയാണ്. ...