army chief - Janam TV

army chief

മണിപ്പൂരിൽ സമാധാനവും സുരക്ഷിതമായ അന്തരീക്ഷവും ഉറപ്പാക്കും; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി കരസേനാ മേധാവി

ഇംഫാൽ: മണിപ്പൂരിൽ സമാധാനവും ജനങ്ങൾക്ക് സുരക്ഷിത ബോധവും ഉറപ്പാക്കുക എന്നതാണ് തന്റെ സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യമെന്ന് കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. മണിപ്പൂർ മുഖ്യമന്ത്രി എൻ ...

കരസേന മുൻ മേധാവി ജനറൽ എസ്. പത്മനാഭൻ അന്തരിച്ചു

ചെന്നൈ: കരസേനയുടെ മുൻ മേധാവി ജനറൽ സുന്ദരരാജൻ പത്മനാഭൻ അന്തരിച്ചു. 83 വയസ്സായിരുന്നു. ചെന്നൈയിൽ വച്ചായിരുന്നു അന്ത്യം. 2000 സെപ്റ്റംബർ 30 മുതൽ 2002 ഡിസംബർ വരെ ...

ഷെയ്ഖ് ഹസീനയും സഹോദരിയും ത്രിപുരയിൽ; ബംഗ്ലാദേശിൽ ഭരണം പിടിച്ച് പട്ടാളം; ഇടക്കാല സർക്കാർ രൂപീകരിക്കുമെന്ന് സൈനിക മേധാവി

ധാക്ക: കലാപഭൂമിയായ ബം​ഗ്ലാദേശിനെ ശാന്തമാക്കുന്നതിൽ പരാജയപ്പെട്ട പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഒടുവിൽ രാജിവച്ചിരിക്കുന്നു. ധാക്കയിൽ നിന്നും സഹോദരി ഷെയ്ഖ് രെഹാനയ്ക്കൊപ്പം രാജ്യം വിട്ട ഹസീന നിലവിൽ ത്രിപുരയിലെ ...

ദോഡ ഏറ്റുമുട്ടലിൽ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടന; സൈനിക മേധാവിയുമായി ചർച്ച നടത്തി പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്

ശ്രീനഗർ: നാല് ജവാന്മാർ വീരമൃത്യു വരിച്ച ദോഡ ഏറ്റുമുട്ടലിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് പാക് ഭീകര സംഘടനയായ ജെയ്‌ഷെ മൊഹമ്മദിന്റെ പിന്തുണയുള്ള തീവ്രവാദ സംഘടന കശ്മീർ ടൈഗേഴ്‌സ്. കാശ്മീരിലെ ...

കശ്മീരിൽ സന്ദർശനം നടത്തി കരസേനാ മേധാവി; നിയന്ത്രണരേഖയിലെ സ്ഥിതിഗതികൾ വിലയിരുത്തി

ന്യൂഡൽഹി: ജമ്മു കശ്മീരിൽ സന്ദർശനം നടത്തി കരസേനാ മേധാവി ജനറൽ ഉപേന്ദ്ര ദ്വിവേദി. പാകിസ്താനോട് ചേർന്ന് നിയന്ത്രണരേഖയിൽ സൈന്യത്തിന്റെ പ്രവർത്തനവും തീവ്രവാദ വിരുദ്ധ പ്രവർത്തനങ്ങളും അദ്ദേഹം നേരിട്ട് ...

കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ സേവന കാലാവധി നീട്ടി; അഞ്ച് പതിറ്റാണ്ടിന് ശേഷം അത്യപൂർവ നടപടിയുമായി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: കരസേനാ മേധാവി മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി കേന്ദ്രം. ഈ മാസം 31-ന് വിരമിക്കാനിരിക്കേയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ അത്യപൂർവ നടപടി. ജൂൺ 30 വരെയാണ് അദ്ദേഹത്തിന്റെ ...

കരസേനാ മേധാവിയുടെ കാലാവധി നീട്ടി കേന്ദ്രം

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. ഒരു കേന്ദ്രസർക്കാരാണ് ഒരു  മാസത്തേക്ക് കൂടി കാലാവധി നീട്ടിയുള്ള ഉത്തരവിറക്കിയത്. ജനറൽ മനോജ് പാണ്ഡെ മെയ് ...

സമ്പന്നമായ സൈനിക പൈതൃകം; വേദ പുരാണങ്ങളും മഹാഭാരതവും യുദ്ധസങ്കൽപ്പങ്ങളെ മാറ്റി മറിച്ചു; ‘പ്രൊജക്ട് ഉദ്ഭവ്’ ഭാവിയുടെ മുതൽക്കൂട്ട്: സൈനിക മേധാവി

ന്യൂഡൽഹി: ഭാരതത്തിന്റെ സമ്പന്നമായ സൈനിക പൈതൃകത്തിൽ നിന്ന് പാഠം ഉൾക്കൊണ്ട് പ്രതിരോധ മേഖലയെ സജ്ജമാക്കാൻ സൈന്യം. ലോകം കണ്ടതിൽ വച്ച് ഐതിഹാസികമായ യുദ്ധം നടന്ന മഹാഭാരതവും മൗര്യരുടെയും ...

പുതുമകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം; എംഎസ്എംഇകളും സ്റ്റാർട്ടപ്പുകളും സൈന്യത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണെന്ന് കരസേന മേധാവി

മുംബൈ: സ്റ്റാർട്ടപ്പുകളും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും (എംഎസ്എംഇ) സൈന്യത്തിന്റെ ശ്ര​ദ്ധാകേന്ദ്രങ്ങളാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. പ്രതിരോധ വികസനത്തിൽ ബൃഹത് പങ്ക് വഹിക്കാനും ആത്മനിർഭരതയെ ...

രാഷ്‌ട്രം അർപ്പിച്ചിരിക്കുന്ന വിശ്വാസം ഉയർത്തിപ്പിടിക്കണം; സുരക്ഷാ ഭീഷണികളെ ദൃഢനിശ്ചയത്തോടെ നേരിടണം; സൈനികർക്ക് ആശംസകൾ അർപ്പിച്ച് കരസേനാ മേധാവി

ന്യൂഡൽഹി: രാജ്യത്തിന് ജീവൻ ബലിയർപ്പിച്ച സൈനികർക്ക് ആദരമർപ്പിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. 76ാം കരസേനാ ദിനത്തിൽ സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. '' ...

കരസേനാ മേധാവി ലഡാക്കിൽ; സുരക്ഷാ ക്രമീകരണങ്ങളും തയ്യാറെടുപ്പുകളും അവലോകനം ചെയ്തു

ശ്രീനഗർ: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ലഡാക്കിൽ സിയാച്ചിൻ സൈനിക ബേസ് ക്യാമ്പ് സന്ദർശിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായും നിയന്ത്രണരേഖയിൽ സുരക്ഷാ ചുമതലയുള്ളവരുമായും കരസേനാ മേധാവി പ്രത്യേകം ...

ചെന്നൈ മിലിട്ടറി സ്റ്റേഷൻ സന്ദർശിച്ച് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ

ചെന്നൈ: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ചെന്നൈ സൈനിക കേന്ദ്രം സന്ദർശിച്ചു. പ്രതിരോധ രംഗത്ത് കാലാനുസൃതമായി മാറ്റങ്ങൾ കൊണ്ടുവരേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഉദ്യോഗസ്ഥരെ അഭിസംബോധന ചെയ്യവെ ...

കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഫ്രാൻസിലേക്ക്; സൈനിക നേതൃത്വവുമായി ചർച്ചകൾ നടത്തും

ന്യൂഡൽഹി: കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ ഫ്രാൻസിലേക്ക് തിരിച്ചു. നാല് ദിവസത്തെ സന്ദർശനത്തിനായിട്ടാണ് അദ്ദേഹം യാത്ര തിരിച്ചത്. ഫ്രഞ്ച് സൈനിക ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ചകൾ നടത്തും. ...

അഗ്നിപഥ് വിജ്ഞാപനം 2 ദിവസത്തിനകമെന്ന് കരസേനാ മേധാവി; 2022 അവസാനത്തോടെ ആദ്യ ‘അഗ്നിവീർ’ റെജിമെന്റിലെത്തുമെന്ന് ജനറൽ മനോജ് പാണ്ഡെ

ന്യൂഡൽഹി: അഗ്നിപഥ് പദ്ധതിയുടെ വിജ്ഞാപനം ഉടനെന്ന് കരസനേ മേധാവി ജനറൽ മനോജ് പാണ്ഡെ അറിയിച്ചു. ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള ഈ അവസരം രാജ്യത്തെ യുവാക്കൾ പ്രയോജനപ്പെടുത്തണമെന്നും അദ്ദേഹം ...

ആക്രമിച്ച് മുന്നേറി താലിബാൻ; കരസേനാ മേധാവിയെ മാറ്റി അഫ്ഗാനിസ്ഥാൻ

കാബൂൾ: പ്രവിശ്യകളും വിമാനത്താവളങ്ങളും പിടിച്ചടക്കി മുന്നേറുന്ന താലിബാനെ നിയന്ത്രിക്കാൻ സൈനിക തലത്തിൽ മാറ്റവുമായി അഫ്ഗാനിസ്ഥാൻ. കരസേനാ മേധാവിയെയാണ് അഫ്ഗാൻ മാറ്റിനിയമിച്ചത്. പ്രസിഡന്റ് അഷ്‌റഫ് ഗാനിയാണ്  പുതിയ കരസേനാ ...

താലിബാൻ ആക്രമണങ്ങൾക്കിടെ അഫ്ഗാൻ സൈനിക മേധാവി ഇന്ത്യയിലേക്ക് ; അജിത് ഡോവലുമായി കൂടിക്കാഴ്ച നടത്തും

ന്യൂഡൽഹി : അഫ്ഗാനിൽ താലിബാൻ ആക്രമണങ്ങൾ ശക്തമാകുന്നതിനിടെ സൈനിക മേധാവി ഇന്ത്യയിലേക്ക്. ജനറൽ വാലി മുഹമ്മദ് അഹമദ്‌സായി ഈ മാസം 27 ന് ഇന്ത്യ സന്ദർശിക്കുമെന്ന് പ്രതിരോധ ...