പുതുമകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം; എംഎസ്എംഇകളും സ്റ്റാർട്ടപ്പുകളും സൈന്യത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണെന്ന് കരസേന മേധാവി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പുതുമകളെ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം; എംഎസ്എംഇകളും സ്റ്റാർട്ടപ്പുകളും സൈന്യത്തിന്റെ ശ്രദ്ധാകേന്ദ്രങ്ങളാണെന്ന് കരസേന മേധാവി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 27, 2024, 06:41 am IST
Facebook
Twitter
WhatsAppTelegram

മുംബൈ: സ്റ്റാർട്ടപ്പുകളും സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളും (എംഎസ്എംഇ) സൈന്യത്തിന്റെ ശ്ര​ദ്ധാകേന്ദ്രങ്ങളാണെന്ന് കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെ. പ്രതിരോധ വികസനത്തിൽ ബൃഹത് പങ്ക് വഹിക്കാനും ആത്മനിർഭരതയെ ത്വരിതപ്പെടുത്താനും ഇവയ്‌ക്ക് സാധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. മഹാരാഷ്‌ട്രയിലെ എംഎസ്എംഇ ഡിഫൻസ് എക്സ്പോ-2024 സന്ദർശനത്തിനിടെയാണ് കരസേന മേധാവിയുടെ പരാമർശം.

പുതുമകളെ പ്രോത്സാഹിപ്പിക്കുകയാണ് സൈന്യത്തിന്റെ ലക്ഷ്യം. സൈന്യത്തിന്റെ പ്രതിരോധ സംഭരണങ്ങളും മറ്റെല്ലാ പദ്ധതികളും സ്റ്റാർട്ടപ്പുകൾ വഴി നിർമിക്കാൻ പദ്ധതിയിടുന്നു. ഇന്നൊവേഷൻസ് ഇൻ ഡിഫൻസ് എക്‌സലൻസ് (ഐഡെക്സ്-iDEX) റൂട്ടിന് കീഴിലാകും ഇത് നടപ്പാക്കുന്നത്. നിലവിൽ 400 കോടി രൂപയുടെ 55 പദ്ധതികളാണ് ഐഡെക്സ് റൂട്ടിന് കീഴിലുള്ളത്. ആകെ 65 സ്റ്റാർട്ടപ്പുകളാണ് ഇതിൽ ഉൾപ്പെടുന്നത്. യുദ്ധമുഖത്തെ പ്രതിരോധത്തിനായി ആയുധ സംവിധാനങ്ങൾ സജ്ജമാക്കുന്നതിനായി 70 കോടി രൂപയുടെ നാല് കരാറുകൾ‌ ഒപ്പുവച്ചിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യകളെയും ആധുനികതയെയും സമന്വയിപ്പിച്ചാണ് ഐഡെക്സ് റൂട്ട് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

എംഎസ്എംഇകൾ, സ്വകാര്യ കമ്പനികൾ, ഡിഫൻസ് റിസർച്ച് ആൻഡ് ഡവലപ്‌മെൻ്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) ലബോറട്ടറികൾ, മഹാരാഷ്‌ട്രയിലെ ഡിഫൻസ് പൊതുമേഖലാ യൂണിറ്റ് (ഡിപിഎസ്‌യു) തുടങ്ങിയവയുടെ തദ്ദേശീയവും നൂതനവുമായ കഴിവുകൾ പ്രദർശിപ്പിക്കുന്ന വേദിയായിരുന്നു ഡിഫൻസ് എക്സ്പോ. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ, വ്യാവസായിക വളർച്ച, കയറ്റുമതി, വിദേശ നിക്ഷേപം എന്നിവയിൽ സുപ്രധാന പങ്ക് വഹിക്കുന്ന സംസ്ഥാനമാണ് മഹാരാഷ്‌ട്രയെന്നും അദ്ദേഹം പറഞ്ഞു. പ്രതിരോധ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുപവദിച്ചതിന് ശേഷം ഇന്ത്യയിൽ ആദ്യമായി പ്രതിരോധ നിർമ്മാണ നയം രൂപീകരിച്ച സംസ്ഥാനമാണ് മഹാരാഷ്‌ട്രയെന്നും അദ്ദേഹം എടുത്തുപറഞ്ഞു.

Tags: ARMYarmy chiefMSMEstart-up
Share
Tweet
SendShare

More News from this section

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

ഉത്തര്‍പ്രദേശ് കലാപ-കര്‍ഫ്യൂ വിമുക്തം; ഉത്സവങ്ങള്‍ സംസ്ഥാനത്തിന്റെ പുതിയ വ്യക്തിത്വമെന്ന് യോഗി ആദിത്യനാഥ്

യുക്രൈന്‍, ഇറാന്‍ സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കണം; ചര്‍ച്ചകള്‍ക്കും നയതന്ത്രത്തിനും ഊന്നല്‍ നല്‍കി പ്രധാനമന്ത്രി മോദി

‘ഇന്ത്യക്ക് സഹായിക്കാനാകുമെങ്കില്‍ തയ്യാറാണ്’; റഷ്യ-യുക്രൈന്‍ യുദ്ധത്തില്‍ നിര്‍ണായക നീക്കത്തിന് ജയശങ്കര്‍

ഇന്ത്യയുടെ പ്രതിരോധശേഷിക്ക് കരുത്ത്; തദ്ദേശീയ ‘ഖഗന്തക്-243’ ഗ്ലൈഡ് ബോംബിന്റെ ഡ്രോപ്പ് ടെസ്റ്റ് വിജയകരമായി പൂര്‍ത്തിയാക്കി ഇന്ത്യന്‍ വ്യോമസേന

ചരിത്രനേട്ടവുമായി മേജര്‍ നവ്യ ശേഖാവത്ത്; രാഷ്‌ട്രപതി ദ്രൗപദി മുര്‍മുവിന്റെ ADC ആയി നിയമിതയാകുന്ന ആദ്യ വനിതാ ഇന്ത്യന്‍ ആര്‍മി ഓഫീസര്‍

Latest News

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ഇന്ത്യ ആതിഥേയര്‍; മുംബൈയിലും വഡോദരയിലും മത്സരങ്ങള്‍

‘അദ്ദേഹം 138 റണ്‍സ് നേടി, പിന്നെ എന്താണ് വേണ്ടത്?’; രോഹിത്തിന്റെ വിരമിക്കല്‍ അഭ്യൂഹങ്ങള്‍ക്ക് ബിസിസിഐയുടെ മറുപടി

കേരളത്തില്‍ ഇന്ന് വൈദ്യുതി നിയന്ത്രണം; വൈകിട്ട് 6.30 മുതല്‍ രാത്രി 12 വരെ നിയന്ത്രണത്തിന് സാധ്യത

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

മെസിയെ കേരളത്തിലെത്തിക്കാമെന്ന് വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പി വിജയന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies