അരുണാചൽപ്രദേശിൽ വികസന സൂര്യൻ പ്രകാശിക്കുന്നു; രാഷ്ട്രപതി ദ്രൗപദി മുർമു
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

അരുണാചൽപ്രദേശിൽ വികസന സൂര്യൻ പ്രകാശിക്കുന്നു; രാഷ്‌ട്രപതി ദ്രൗപദി മുർമു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 21, 2023, 05:28 pm IST
FacebookTwitterWhatsAppTelegram

ഇറ്റാനഗർ : അരുണാചൽപ്രദേശിൽ വികസന സൂര്യൻ പ്രകാശിക്കുന്നുവെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. പ്രകൃതിവിഭവങ്ങളും ഗുണമേന്മയുള്ള മാനുഷിക വിഭവങ്ങളുംക്കൊണ്ട് സമ്പന്നമാണ് അരുണാചൽപ്രദേശ്. ആകർഷകമായ വ്യാപാര-നിക്ഷേപ കേന്ദ്രമായി മാറുന്നതിനുള്ള എല്ലാ സാധ്യതകളും സംസ്ഥാനത്തുണ്ടെന്ന് രാഷ്‌ട്രപതി പറഞ്ഞു.
അരുണാചൽ പ്രദേശ് രാജ്യത്തിന്റെ പ്രധാന ഭാഗമാണെും, ഇന്ത്യയുടെ ‘ആക്ട് ഈസ്റ്റ് പോളിസി’യിലെ പ്രധാനപങ്കാളിയാണെന്നും അരുണാചൽ പ്രദേശ് നിയമസഭാ സമ്മേളനത്തെ അഭിസംമ്പോദന ചെയ്തുക്കൊണ്ട് മുർമു പറഞ്ഞു. ആസിയാൻ രാജ്യങ്ങളുമായുള്ള സാമ്പത്തിക – സുരക്ഷാ സഹകരണങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഭാരതം രൂപകൽപന ചെയ്തിരിക്കുന്ന നയമാണ് ആക്ട് ഈസ്റ്റ് പോളിസി.

‘സംസ്ഥാനത്തെ വടക്കുകിഴക്കൻ മേഖലയിൽ റോഡ്, റെയിൽ, വ്യോമ സംവിധാനത്തിന്റെ അഭാവം മൂലം സാമ്പത്തിക നേട്ടങ്ങൾ ക്രമാതീതമായി കുറഞ്ഞിരിക്കുകയാണ്. എന്നാൽ വടക്കുകിഴക്കൻ മേഖലയിലെ വികസനങ്ങൾക്ക് കേന്ദ്ര സർക്കാർ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. ഇന്നത്തെ കാലഘട്ടത്തിൽ പരിസ്ഥിതി മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും രാജ്യത്തിന്റെ നിർണായക പ്രശ്നങ്ങളാണ്. ഈ ആശങ്കകൾക്ക് നാം വേഗത്തിൽ പരിഹാരം കണ്ടെത്തേണ്ടതുണ്ട്’ രാഷ്‌ട്രപതി അറിയിച്ചു.

പാക്കെ പ്രഖ്യാപനത്തിലൂടെ കാലാവസ്ഥാ വ്യതിയാനത്തോടുള്ള പ്രതിബദ്ധത അരുണാചൽ പ്രദേശ് പ്രകടിപ്പിച്ചിരിക്കുകയാണ്. കാലാവാസ്ഥ വ്യതിയാനത്തിലുണ്ടാകുന്ന പ്രശ്നങ്ങളെ നേരിടാൻ എല്ലാ സംസ്ഥാനങ്ങളും അരുണാചൽപ്രദേശിനെ മാതൃകയാക്കണമെന്ന് രാഷ്‌ട്രപതി പറഞ്ഞു.

സംസ്ഥാനത്തെ കാലാവസ്ഥാ പ്രതിരോധശേഷിയുള്ള വികസനം പ്രോത്സാഹിപ്പിക്കുന്നതിന് സർക്കാർ ലക്ഷ്യമിടുന്ന പദ്ധതിയാണ് ‘പാക്കെ’. ഇത്തരമൊരു പ്രഖ്യാപനം രാജ്യത്തെ ആദ്യ വികസന പരിപാടിയാണ്.

Tags: droupathy murmuArunanchal pradeshIttanagar
ShareTweetSendShare

More News from this section

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

Latest News

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

അതിര്‍ത്തിഗ്രാമത്തെ നടുക്കി കാട്ടാനയാക്രമണം: കര്‍ഷകന്‍ കൊല്ലപ്പെട്ടു, ഒരാള്‍ക്ക് പരിക്ക്

കാലവർഷം കേരളത്തിൽ , ഇന്ന് 6 ജില്ലകളില്‍ ഓറഞ്ച് അലർട്ട്

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies