ashes - Janam TV
Wednesday, July 16 2025

ashes

6… അടിയിൽ തുടങ്ങിയ യാത്ര അവസാനിച്ചത് 600 വിക്കറ്റിൽ ….! സ്റ്റുവർട്ട് ബ്രോഡ് ആഷസ് പരമ്പരയോടെ വിരമിക്കുന്നു

ലണ്ടൻ: ലോക ക്രിക്കറ്റിലെ മികച്ച ബൗളർമാരിൽ ഒരാളായ ഇംഗ്ലണ്ടിന്റെ സ്റ്റുവർട്ട് ബ്രോഡ് പരമ്പരയോടെ ക്രിക്കറ്റ് കരിയറിന് വിരാമമിടും ഓവലിൽ നടക്കുന്ന പരമ്പരയിലെ അവസാന ടെസ്റ്റോടെയാണ് താരം കരിയർ ...

മഴ ചതിച്ചാശാനെ…! ഓള്‍ഡ് ട്രാഫോര്‍ഡില്‍ മഴയ്‌ക്കൊപ്പം ലയിച്ച് ഇംഗ്ലണ്ടിന്റെ ആഷസ് സ്വപ്‌നങ്ങള്‍; കിരീടം നിലനിര്‍ത്തി കംഗാരുക്കള്‍

മാഞ്ചെസ്റ്റര്‍: ഓള്‍ഡ് ട്രാഫോര്‍ഡില്‍ പെയ്തിറങ്ങിയ കനത്ത മഴയ്‌ക്കൊപ്പം ലയിച്ച് ഇംഗ്ലണ്ടിന്റെ ആഷസ് സ്വപ്‌നങ്ങള്‍. ചിരവൈരികളില്‍ നിന്ന് കിരീടം തിരിച്ചുപിടിക്കാനുറച്ച് നാലാം ടെസ്റ്റിനിറങ്ങിയ ഇംഗ്ലണ്ടിന് ഓസ്‌ട്രേലിയ്‌ക്കൊപ്പം മഴയെയും മറികടക്കേണ്ടിവന്നതോടെയാണ് ...

ക്യാപ്റ്റൻ സ്‌റ്റോക്‌സിന് സെഞ്ച്വറി; മുട്ടിടിച്ച് കങ്കാരുകൾ, ലോർഡ്‌സ് ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്

ലോർഡ്സ്: ആഷസ് സീരിസിലെ രണ്ടാം ടെസ്റ്റിൽ അസാദ്ധ്യ പോരാട്ടവീര്യവുമായി ബെൻസ്‌റ്റോക്‌സ് കളം നിറഞ്ഞതോടെ ഇംഗ്ലണ്ട് തിരിച്ചുവരവിന്റെ പാതയിൽ. അവസാന ദിനം അവസാനിക്കാൻ 60 ഓവർ ശേഷിക്കെ ഇംഗ്ലണ്ടിന് ...

Cricket - Ashes - First Test - England v Australia - Edgbaston Cricket Ground, Birmingham, Britain - June 20, 2023 Australia's Pat Cummins celebrates after Australia win the first test by 2 wickets Action Images via Reuters/Paul Childs

പടനയിച്ച് ക്യാപ്റ്റൻ; ആവേശ കൊടുമുടി കയറിയ ആദ്യ ആഷസ് ടെസ്റ്റിൽ വിജയം അടിച്ചെടുത്ത് ഓസ്‌ട്രേലിയ; ഇംഗ്ലണ്ടിന് വിജയം നിഷേധിച്ചത് വാലറ്റത്തിന്റെ ചെറുത്തുനിൽപ്പ്

എഡ്ജ്ബാസ്റ്റൺ: ഓരോ പന്തിലും ആവേശം.. മാറി മറിയുന്ന സാദ്ധ്യതകൾ..വിജയ തേരേറാൻ പടനയിച്ച് പോരാളികൾ.. ഒടുവിൽ ഒന്നാം ആഷസ് ടെസ്റ്റിൽ യുദ്ധം ജയിച്ച് കമ്മിൻസ് നയിച്ച ഓസിസ് വിജയം ...

എന്ത് സംഭവിക്കാം! അത്ഭുതങ്ങൾ ഒളിപ്പിച്ച് ആഷസിന്റെ അവസാന ദിനം; സജ്ജരായി ഇംഗ്ലണ്ടും ഓസ്‌ട്രേലിയയും

  ബർമിംഗാം: ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിന്റെ അവസാന ദിനം..! ഇപ്പോഴും പറയാറായിട്ടില്ല ആര് ആദ്യവിജയത്തിന്റെ മധുരം നുണയുമെന്നും പരാജയത്തിന്റെ കയ്പ്പ്‌നീര് രുചിക്കുമെന്നും. ഇനി തോറ്റാൽ പോലും ...

വീണത് വാറുണ്ണിയെങ്കിൽ വീഴ്‌ത്തിയത് ബ്രോഡ് തന്നെ! 15ാം തവണയും ബ്രോഡിന് വിക്കറ്റ് സമ്മാനിച്ച് ഇടംകൈയ്യൻ ബാറ്റർ; ആഷസിൽ ഓസ്‌ട്രേലിയ തകർച്ചയുടെ വക്കിൽ

എജ്ഡ്ബാസ്റ്റൺ: ആഷസിന്റെ ആദ്യ മത്സരം തുടങ്ങും മുമ്പ് ഇംഗ്ലണ്ട് ക്യാപ്റ്റൻ ബെൻ സ്റ്റേക്ക്‌സിന്റെ പ്രവചനം പോലെ തന്നെ സംഭവിച്ചു. കരിയറിലെ പതിനഞ്ചാം തവണയും വാർണർ ഇംഗ്ലണ്ട് പേസർ ...

ഇതിലും ഗതികെട്ടവനായി ആരുണ്ട്! ബ്രൂക്കിന്റെ നൂറ്റാണ്ടിലെ പുറത്താകലിൽ ചിരിയടക്കാനാകാതെ ക്രിക്കറ്റ് ലോകം; ആഷസിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ

എഡ്ജ്ബാസ്റ്റൺ; ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിസ്‌ഫോടന ബാറ്റിംഗിൽ ഉത്തരമില്ലാതായി ഓസ്‌ട്രേലിയ. ഇടവേളകളിൽ വിക്കറ്റ് വീഴ്ത്തിയിട്ടും ഒരിക്കൽപ്പോലും ഇംഗ്ലണ്ടിനെ ഭയപ്പെടുത്താൻ ഓസിസിനായില്ല. മികച്ച സ്‌കോറിൽ നിൽക്കെയാണ് ...

ആഷസ്; കങ്കാരുക്കളെ പഞ്ഞിക്കിട്ട് ഇംഗ്ലണ്ടിന്റെ തുടക്കം; മിച്ചൽ സ്റ്റാർക്കില്ലാതെ ഓസിസ്

  എഡ്ജ്ബാസ്റ്റൺ: ആഷസ് ക്രിക്കറ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ തുടക്കത്തിലെ വിക്കറ്റ് നഷ്ടമായെങ്കിലും ബാസ്‌ബോൾ ശൈലി മുറുകെ പിടിച്ച് ഇംഗ്ലണ്ട്. ടോസ് നേടി ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിനായി ...

ആഷസ്സിൽ ജയത്തോടെ ഓസീസ്; ഇംഗ്ലണ്ടിനെ തകർത്തത് 9 വിക്കറ്റുകൾക്ക്;

ബ്രിസ്‌ബെയിൻ: ആഷസ്സ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഓസീസിന് തകർപ്പൻ ജയം. സ്വന്തം മണ്ണിൽ കങ്കാരുപ്പട ഇംഗ്ലണ്ടിനെ 9 വിക്കറ്റുകൾക്കാണ് തകർത്തത്. രണ്ടാം ഇന്നിംഗ്‌സിൽ ചെറുത്തുനിന്ന ഇംഗ്ലണ്ടിനെ 297 ...

ജനറൽ ബിപിൻ റാവത്തിന്റെയും പത്‌നിയുടെയും ചിതാഭസ്മം ഏറ്റുവാങ്ങി മക്കൾ; ഹരിദ്വാറിൽ നിമജ്ഞനം ചെയ്യും

ന്യൂഡൽഹി: ഹെലികോപ്ടർ അപകടത്തിൽ മരിച്ച സംയുക്ത സേനാമേധാവി ജനറൽ ബിപിൻ റാവത്തിന്റെയും പത്‌നിയുടെയും ചിതാഭസ്മം ഏറ്റുവാങ്ങി മക്കൾ. രാവിലെ ബ്രാർ സ്‌ക്വയറിലെ ശ്മശാനത്തിലെത്തിയാണ് മക്കളായ കൃതികയും തരിണിയും ...