ഇതിലും ഗതികെട്ടവനായി ആരുണ്ട്! ബ്രൂക്കിന്റെ നൂറ്റാണ്ടിലെ പുറത്താകലിൽ ചിരിയടക്കാനാകാതെ ക്രിക്കറ്റ് ലോകം; ആഷസിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ഇതിലും ഗതികെട്ടവനായി ആരുണ്ട്! ബ്രൂക്കിന്റെ നൂറ്റാണ്ടിലെ പുറത്താകലിൽ ചിരിയടക്കാനാകാതെ ക്രിക്കറ്റ് ലോകം; ആഷസിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്‌കോർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2023, 11:48 am IST
FacebookTwitterWhatsAppTelegram

എഡ്ജ്ബാസ്റ്റൺ; ആഷസ് പരമ്പരയിലെ ആദ്യ ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ വിസ്‌ഫോടന ബാറ്റിംഗിൽ ഉത്തരമില്ലാതായി ഓസ്‌ട്രേലിയ. ഇടവേളകളിൽ വിക്കറ്റ് വീഴ്‌ത്തിയിട്ടും ഒരിക്കൽപ്പോലും ഇംഗ്ലണ്ടിനെ ഭയപ്പെടുത്താൻ ഓസിസിനായില്ല. മികച്ച സ്‌കോറിൽ നിൽക്കെയാണ് ഇംഗ്ലണ്ട് ഒന്നാംദിനം ഇന്നിംഗ്സ് ഡിക്ലയർ ചെയ്തത്. എട്ടിന് 393 എന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. ജോ റൂട്ടിന്റെ സെഞ്ചുറിയാണ് (152 പന്തിൽ പുറത്താവാതെ 118) ഇംഗ്ലണ്ടിനെ മികച്ച സ്‌കോറിലേക്ക് നയിച്ചത്. നാല് സിക്സും ഏഴ് ഫോറും ഉൾപ്പെടുന്നതായിരുന്നു റൂട്ടിന്റെ ഇന്നിംഗ്സ്.ടെസ്റ്റിൽ ഇംഗ്ലണ്ടിന്റെ പുത്തൻ ബാറ്റിംഗ് സെൻസേഷൻ ഹാരി ബ്രൂക്ക് (37 പന്തിൽ 32) തകർത്തടിച്ച് തുടങ്ങിയെങ്കിലും ലിയോണിന്റെ പന്തിൽ ബൗൾഡായി. വിചിത്രമായ രീതിയിലായിരുന്നു ബ്രൂക്കിന്റെ പുറത്താകൽ.

നൂറ്റാണ്ടിലെ പുറത്താകലെന്ന് ഇതിനിടെ വിശേഷണം വന്ന വിക്കറ്റ് വീഴ്ച വലിയ തോതിൽ സോഷ്യൽ മീഡിയയിൽ ചിരിപടർത്തി. ലെഗ് സ്റ്റംപിന് പുറത്തേക്ക് പോയ ലിയോണിന്റെ പന്തിൽ ബ്രൂക്ക് ഷോട്ട് കളിക്കാൻ നിന്നില്ല. ഇടത് കാൽതുടയിൽ തട്ടിയ ന്ത് വായുവിൽ ഉയർന്നു. പന്ത് എവിടേക്കാണ് പോയതെന്ന് ബ്രൂക്ക് അറിഞ്ഞത് പോലുമില്ല. പിന്നീട് ദേഹത്ത് പന്ത് നേരെ വിക്കറ്റിലേക്ക്. വിശ്വസിക്കാനാവാതെ ബ്രൂക്കിന് മടങ്ങേണ്ടിവന്നു.

Peculiar dismissal of Harry Brook in the Ashes! 🙄pic.twitter.com/N8nxy0SRwk

— Vicky Singh (@VickyxCricket) June 16, 2023

“>

Peculiar dismissal of Harry Brook in the Ashes! 🙄pic.twitter.com/N8nxy0SRwk

— Vicky Singh (@VickyxCricket) June 16, 2023

 

റൂട്ടിന്റെ സെഞ്ചുറി മാത്രമല്ല ജോണി ബെയര്‍‌സ്റ്റോ (78), സാക് ക്രൗളി (61) എന്നിവരുടെ അർധ സെഞ്ചുറികളും ഇംഗ്ലണ്ടിന്റെ നില മെച്ചപ്പെടുത്തി. ആദ്യദിനം ഇംഗ്ലണ്ട് ഇന്നിംഗ്‌സ് ഡിക്ലയർ ചെയ്തത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. ഓസീസിനായി നഥാൻ ലിയോൺ നാലും ജോഷ് ഹേസൽവുഡ് രണ്ടും സ്‌കോട്ട് ബോളണ്ടും കാമറൂൺ ഗ്രീനും ഓരോ വിക്കറ്റും സ്വന്തമാക്കി.

 

 

Tags: ashesout
ShareTweetSendShare

More News from this section

നിർമാണത്തിലിരുന്ന അഞ്ചുനില കെട്ടിടം തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

മാധവ്ജിയുടെ ജന്മശതാബ്ദി; ആലുവ വെളിയത്തുനാട് തന്ത്രവിദ്യാപീഠത്തില്‍ ആഘോഷം ഇന്ന്; ആര്‍. രവീന്ദ്രന് മാധവീയം പുരസ്‌കാരം സമ്മാനിക്കും

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

Latest News

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies