5 ലക്ഷത്തോളം ഭക്തർക്ക് പ്രയോജനം, ഡിണ്ടിഗൽ- ശബരിമല റെയിൽപാതയുടെ സാധ്യതാപഠനം നടത്തുമെന്ന് പ്രഖ്യാപിച്ച് അശ്വിനി വൈഷ്ണവ്
ന്യൂഡൽഹി: ഡിണ്ടിഗൽ-ശബരി റെയിൽപാതയിൽ സാധ്യതാ പഠനം നടത്തുമെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഡിണ്ടിഗലിൽ നിന്ന് ശബരിമലയിലേക്ക് പുതിയ റെയിൽവേ ലൈൻ നിർമിക്കുമോ എന്ന ചോദ്യത്തിന് ലോക്സഭയിൽ ...
















