അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ; പിടിച്ചെടുത്തത് കൽപ്പണിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്ത പ്രയാഗ്‌രാജിലെ ഭൂമി
ഡെറാഡൂൺ: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയതായി കണ്ടെത്തിയ പ്രയാഗ്‌രാജിലെ സ്വത്തുക്കളാണ് ഗവൺമെന്റ് ...