പോലീസ് വാഹനവ്യൂഹത്തെ ആക്രമിച്ച് പിതാവിനെ രക്ഷപ്പെടുത്താനുള്ള മകന്റെ രഹസ്യ പദ്ധതി പൊളിഞ്ഞു; ഏറ്റുമുട്ടലിനെക്കുറിച്ച് യുപി പോലീസിന്റെ വെളിപ്പെടുത്തൽ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

പോലീസ് വാഹനവ്യൂഹത്തെ ആക്രമിച്ച് പിതാവിനെ രക്ഷപ്പെടുത്താനുള്ള മകന്റെ രഹസ്യ പദ്ധതി പൊളിഞ്ഞു; ഏറ്റുമുട്ടലിനെക്കുറിച്ച് യുപി പോലീസിന്റെ വെളിപ്പെടുത്തൽ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Apr 13, 2023, 06:30 pm IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ആതിഖ് അഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള മകന്റെ പദ്ധതിയാണ് ഏറ്റുമുട്ടലിലൂടെ പരാജയപ്പെട്ടതെന്ന് യുപി പോലീസ്. പ്രതിയെ കൊണ്ടുപോകുന്ന പോലീസിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് പിതാവ് ആതിഖ് അഹമ്മദിനെ മോചിപ്പിക്കാനുള്ള ആസൂത്രണമായിരുന്നു മകൻ അസദ് നടത്തിയിരുന്നത്. രഹസ്യപദ്ധതിയെക്കുറിച്ച് പോലീസിന് വിവരം ലഭിച്ചതോടെ അന്വേഷണം ഊർജ്ജിതമാക്കുകയും തിരച്ചിലിനിടെ അസദിനെയും സഹായി ഗുലാമിനെയും കണ്ടെത്തുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു.

സിവിൽ പോലീസിന്റെയും പ്രത്യേക സേനയുടെയും സംഘങ്ങളെ വിന്യസിച്ചാണ് തിരച്ചിൽ നടത്തിയിരുന്നത്. തുടർന്ന് ഗുലാമിനൊപ്പം ബൈക്കിൽ പോവുകയായിരുന്ന അസദിനെ പിടികൂടി. വാഹനം നിർത്താൻ ആവശ്യപ്പെട്ടിട്ടും കടന്നുകളയാനായിരുന്നു ഇരുവരുടെയും ശ്രമം. ഉച്ചയ്‌ക്ക് 12.30നും ഒരു മണിക്കും ഇടയിൽ പ്രതികളെ കീഴ്‌പ്പെടുത്താനായി പോലീസിന് വെടിയുതിർക്കേണ്ടി വന്നു. ഏറ്റുമുട്ടലിൽ ഇരുവരും കൊല്ലപ്പെട്ടുവെന്നും ലോ ആൻഡ് ഓർഡർ സ്‌പെഷ്യൽ ഡയറക്ടർ ജനറൽ പ്രശാന്ത് കുമാർ വെളിപ്പെടുത്തി.

ഏറ്റുമുട്ടലിന് പിന്നാലെ പ്രതികളിൽ നിന്നും വിദേശ നിർമ്മിത ആയുധങ്ങൾ കണ്ടെത്തിയതായും പോലീസ് അറിയിച്ചു. കൊല്ലപ്പെട്ട അസദിന്റെയും ഗുലാമിന്റെയും തലയ്‌ക്ക് അഞ്ച് ലക്ഷം രൂപ പാരിതോഷികം പോലീസ് പ്രഖ്യാപിച്ചിരുന്നു. നിയമവാഴ്ച സംരക്ഷിക്കാനുള്ള പോലീസിന്റെ സമയോചിത നടപടിക്ക് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രത്യേകം അഭിനന്ദിക്കുകയും ചെയ്തു.

Tags: Atiq Ahmed
ShareTweetSendShare

More News from this section

ആർഎസ്എസ് കാര്യകർത്താ വികാസ് വർഗ് സമാപനം ; കുമാര മംഗലം ബിർള വിശിഷ്ടാതിഥി

പാക് ഉടായിപ്പ് ജപ്പാനിലും; അനുമതിയില്ലാതെ പള്ളി നിർമിച്ചു, ഉദ്ഘാടനം ചെയ്തത് അംബാസിഡർ; പള്ളി പൊളിക്കുമെന്ന് നഗരസഭ; നാണംകെട്ട് പാക് എംബസി

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

Latest News

ആംബുലന്‍സിന് വഴി നല്‍കിയില്ലെങ്കിൽ ആറ് മാസത്തേക്ക് ലെെസൻസ് സസ്പെൻഡ് ചെയ്യും; ഹെൽമെറ്റില്ലെങ്കിൽ 500 രൂപ പിഴയും 3 മാസം ലൈസൻസ് റദാക്കും; എംവിഡി നിയമങ്ങൾ കടുക്കുന്നു

ടി20 നായകസ്ഥാനത്തുനിന്ന് സൂര്യ പുറത്തേക്ക്; പകരക്കാരനായി ശ്രേയസും തിലകും പരിഗണനയില്‍

അശരണരായ വിധവകളെ സംരക്ഷിക്കുന്ന ബന്ധുക്കൾക്ക് പ്രതിമാസം 1000 രൂപ ധനസഹായം; അഭയകിരണം പദ്ധതിയിലേക്ക് അപേക്ഷിക്കാം

അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയില്‍ ഇന്ത്യക്ക് കനത്ത തിരിച്ചടി; വിരാട് കോഹ്ലി പുറത്തേക്ക്

സ്നേഹത്തിന്റെയും അനുകമ്പയുടെയും സംരക്ഷണത്തിന്റെയും പ്രതികമായ ഹിന്ദു ദൈവത്തിന്റെ പേരാണ് അയാൾക്ക്; സോഷ്യൽ മീഡിയയുടെ ഹൃദയം തൊട്ട് കേരളത്തിൽ നിന്നുള്ള നന്മയുടെ കഥ

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies