Atiq Ahmed - Janam TV
Friday, November 7 2025

Atiq Ahmed

“ചങ്കൂർ ബാബയും ​ഗുണ്ടാനേതാവ് അതിഖ് അഹമ്മദും തമ്മിൽ അടുത്തബന്ധം, ആളുകളെ തെറ്റിദ്ധരിപ്പിക്കാൻ ‘മതം’ ഉപയോ​ഗിച്ചു” : വെളിപ്പെുത്തലുമായി മുൻ ബിജെപി എംപി

ന്യൂഡൽഹി: മതപരിവർത്തന റാക്കറ്റിന്റെ സൂത്രധാരൻ ജലാലുദ്ദീൻ എന്ന ചങ്കൂർ ബാബയ്ക്ക് ഗുണ്ടാസംഘാം​ഗം അതിഖ് അഹമ്മദുമായി അടുത്തബന്ധമുണ്ടെന്ന് വിവരം. ചങ്കൂർ ബാബ അതിഖ് അ​ഹമ്മദിന്റെ സഹായിയായിരുന്നുവെന്നും ഇരുവരും ഒരുമിച്ച് ...

അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ; പിടിച്ചെടുത്തത് കൽപ്പണിക്കാരന്റെ പേരിൽ രജിസ്റ്റർ ചെയ്ത പ്രയാഗ്‌രാജിലെ ഭൂമി

ഡെറാഡൂൺ: കൊല്ലപ്പെട്ട ഗുണ്ടാനേതാവ് അതീഖ് അഹമ്മദിന്റെ 50 കോടിയുടെ സ്വത്തുക്കൾ ഏറ്റെടുത്ത് ഉത്തർപ്രദേശ് സർക്കാർ. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ ലഭിച്ച പണമുപയോഗിച്ച് വാങ്ങിയതായി കണ്ടെത്തിയ പ്രയാഗ്‌രാജിലെ സ്വത്തുക്കളാണ് ഗവൺമെന്റ് ...

ആതിഖ് അഹമ്മദിന്റെ കൂട്ടാളിയെ ഏറ്റുമുട്ടലിനൊടുവിൽ പിടികൂടി ഉത്തർപ്രദേശ് പോലീസ്; നഫീസുമായി ബന്ധപ്പെട്ട വിവരങ്ങൾ നൽകുന്നവർക്ക് പാരിതോഷികം

ലക്നൗ: കുപ്രസിദ്ധ ​ഗുണ്ടയും കൊലക്കേസ് പ്രതിയുമായിരുന്ന ആതിഖ് അഹമ്മദിന്റെ കൂട്ടാളിയെ അറസ്റ്റ് ചെയ്ത് ഉത്തർപ്രദേശ് പോലീസ്. ഉമേഷ് പാൽ വധക്കേസിലെ മുഖ്യപ്രതി മുഹമ്മദ് നഫീസിനെയാണ് പ്രയാഗ്‌രാജ് പോലീസ് ...

ആതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു; വെടിയേറ്റത് മാദ്ധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടെ; വീഡിയോ ദൃശ്യങ്ങൾ പുറത്ത്

കുപ്രസിദ്ധ ഗുണ്ടയും കൊലക്കേസ് പ്രതിയുമായ ആതിഖ് അഹമ്മദ് വെടിയേറ്റ് മരിച്ചു. പ്രയാഗ്‌രാജിൽ വച്ച് വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോകുമ്പോഴാണ് സംഭവം. വെടിയുതിർത്ത മൂന്ന് പേരെ യുപി പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ...

പാക് ചാരസംഘടന ഐഎസ്‌ഐയുമായും ലഷ്‌കർ-ഇ-ത്വായ്ബയുമായും നേരിട്ട് ബന്ധമുണ്ട്; ആതിഖ് അഹമ്മദിന്റെ മൊഴി പുറത്ത്; പോലീസ് കസ്റ്റഡിയിൽ വിട്ട് കോടതി

ലക്‌നൗ: ഉമേഷ്പാൽ കൊലക്കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കിയ ആതിഖ് അഹമ്മദിനെ നാല് ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ട് പ്രയാഗ്‌രാജ് കോടതി. ഉമേഷ്പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ ജീവപര്യന്തം തടവിന് ...

പോലീസ് വാഹനവ്യൂഹത്തെ ആക്രമിച്ച് പിതാവിനെ രക്ഷപ്പെടുത്താനുള്ള മകന്റെ രഹസ്യ പദ്ധതി പൊളിഞ്ഞു; ഏറ്റുമുട്ടലിനെക്കുറിച്ച് യുപി പോലീസിന്റെ വെളിപ്പെടുത്തൽ

ലക്‌നൗ: ആതിഖ് അഹമ്മദിനെ പോലീസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുത്താനുള്ള മകന്റെ പദ്ധതിയാണ് ഏറ്റുമുട്ടലിലൂടെ പരാജയപ്പെട്ടതെന്ന് യുപി പോലീസ്. പ്രതിയെ കൊണ്ടുപോകുന്ന പോലീസിന്റെ വാഹനവ്യൂഹത്തെ ആക്രമിച്ച് പിതാവ് ആതിഖ് ...

ഉമേഷ്പാൽ വധകേസിൽ നിർണായക തെളിവുകൾ; കണ്ടെത്തിയത് പിടിയിലായ ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന്

ലക്‌നൗ: ഉമേഷ്പാൽ വധകേസ് പ്രതി ആതിഖ് അഹമ്മദിന്റെ വീട്ടിൽ നിന്ന് നിർണായക തെളിവുകൾ പോലീസ് കണ്ടെത്തി. ഐഫോണും ആധാർകാർഡുകളും സ്ഥലമിടപാടിന്റെ രേഖകളുമുൾപ്പെടുന്ന തെളിവുകളാണ് കണ്ടെത്തിയത്. ആതിഖ് അഹമ്മദിന്റെ ...

എസ്പി മുൻ എംഎൽഎ ആതിഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം ശിക്ഷ വിധിച്ച ജഡ്ജി ദിനേശ് ചന്ദ്ര ശുക്ലയ്‌ക്ക് വൈ പ്ലസ് സുരക്ഷ

ന്യൂഡൽഹി: എസ്പി നേതാവായിരുന്ന ആതിഖ് അഹമ്മദിനും മറ്റ് രണ്ട് പേർക്കും ജീവപര്യന്തം തടവ് ശിക്ഷയും പിഴയും വിധിച്ച ജഡ്ജി ദിനേശ് ചന്ദ്ര ശുക്ലയ്ക്ക് വൈ പ്ലസ് സുരക്ഷ. ...

എസ്പി മുൻ എംഎൽഎ ആതിഖ് അഹമ്മദിനും കൂട്ടാളികൾക്കും ജീവപര്യന്തം തടവ്; കൊലക്കേസ് സാക്ഷിയായിരുന്ന ഉമേഷ് പാലിനെ തട്ടിക്കൊണ്ടുപോയ കേസിൽ നിർണായക വിധി

പ്രയാഗ്‌രാജ്: കൊലക്കേസിലെ പ്രധാന സാക്ഷിയെ തട്ടിക്കൊണ്ടുപോയ കേസിൽ എസ്പി നേതാവായിരുന്ന ആതിഖ് അഹമ്മദിന് ജീവപര്യന്തം തടവ്. പ്രയാഗ്‌രാജിലെ എംപി-എംഎൽഎ കോടതിയാണ് ആതിഖിനും കൂട്ടാളികൾക്കും കേസിൽ ജീവപര്യന്തം തടവ് ...