‘ദോശ വൈകി’; പിന്നാലെ കൂട്ടത്തല്ലും കട തകര്‍ക്കലും, ശൂരനാട്ടില്‍ രണ്ടുപേര്‍ അറസ്റ്റില്‍
ശൂരനാട്: ദോശ നല്‍കാന്‍ വൈകിയതിന്റെ പേരില്‍ തട്ടുകടയില്‍ സംഘമായി എത്തി ആക്രമണം. ശൂരനാട് കോയിക്കല്‍ ചന്തയിലെ തട്ടുകടയില്‍ ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കട നടത്തിപ്പുകാരായ ദമ്പതികളെ ഉപദ്രവിക്കുകയും ...
























