Attappady - Janam TV
Saturday, November 8 2025

Attappady

അട്ടപ്പാടിയിൽ കൊല്ലപ്പെട്ട വളളിയമ്മയുടെ മൃതദേഹം പുറത്തെടുത്തു : മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ കൊലപാതകം

പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട വളളിയമ്മയുടെ മൃതദേഹം പുറത്തെടുത്തു. അട്ടപ്പാടിയില്‍ ഉള്‍വനത്തില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ പങ്കാളി ഇവരെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ വളളിയമ്മയുടെ പങ്കാളിയായ ...

അട്ടപ്പാടിയിൽ വനവാസി സ്ത്രിയെ കൊന്ന് കുഴിച്ചിട്ടു: ഉൾവനത്തിൽ നിന്ന് മൃതദേഹം കണ്ടെത്തി

പാലക്കാട്:അട്ടപ്പാടിയിൽ രണ്ട് മാസം മുൻപ് കാണാതായ വനവാസി സ്ത്രിയെ കൊന്ന് കുഴിച്ചിട്ടു എന്ന് തെളിഞ്ഞു. ഇലച്ചിവഴി ആഞ്ചക്കക്കൊമ്പിൽ വള്ളിയമ്മ(45), യെയാണ് കുഴിച്ചിട്ടത്. അട്ടപ്പാടിയിൽ ഉൾവനത്തിൽ നിന്നും ഇവരുടെ ...

സേവനപാതയിൽ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ഇരുപത്തിയൊന്നാം വർഷത്തിലേക്ക്; ആഘോഷങ്ങളുടെ ഉദ്ഘാടനം ജനുവരി 12 ന് സുരേഷ് ഗോപി നിർവഹിക്കും

തിരുവനന്തപുരം : അട്ടപ്പാടിയിലെ വനവാസികൾ അടക്കമുള്ള ജനവിഭാഗങ്ങൾക്ക് ആതുര സേവനം പ്രദാനം ചെയ്തു കൊണ്ട് നിഷ്കാമ കർമ്മത്തിന്റെ ഉത്തമ മാതൃകയായി മാറിയ സ്വാമി വിവേകാനന്ദ മെഡിക്കൽ മിഷൻ ...

അട്ടപ്പാടി വനമേഖലയിൽ കഞ്ചാവ് തോട്ടങ്ങൾ; നശിപ്പിച്ചത് 600-ലധികം കഞ്ചാവ് ചെടികളെന്ന് എക്സൈസ്

പാലക്കാട്: അട്ടപ്പാടി വനമേഖലയിൽ കഴിഞ്ഞ രണ്ട് ദിവസം നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തി.ഭൂതയാറിലും കുറുക്കത്തിക്കല്ല് ഊരിന് സമീപ പ്രദേശങ്ങളിലുമാണ് കഞ്ചാവ് തോട്ടങ്ങൾ കണ്ടെത്തിയത്. വിളവെടുപ്പിന് പാകമായതുൾപ്പെടെ ...

അട്ടപ്പാടി മധു വധക്കേസ്; ഒന്നാം പ്രതി ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് മരവിപ്പിച്ച് ഹൈക്കോടതി

എറണാകുളം: അട്ടപ്പാടി മധു വധക്കേസിലെ ഒന്നാം പ്രതിയായ ഹുസൈന്റെ ശിക്ഷ നടപ്പാക്കുന്നത് ഹൈക്കോടതി മരവിപ്പിച്ചു. മണ്ണാർക്കാട് എസ്‌സി, എസ്ടി കോടതി വിധിയ്‌ക്കെതിരെ പ്രതികൾ നൽകിയ അപ്പീലിലാണ് ഹൈക്കോടതി ...

അട്ടപ്പാടി വനത്തിനുള്ളിൽ 17-കാരന്റെ മൃതദേഹം കണ്ടെത്തി

പാലക്കാട്: അട്ടപ്പാടിയിൽ പതിനേഴുകാരനെ മരിച്ച നിലയിൽ കണ്ടെത്തി. ഗൂളിക്കടവ് സ്വദേശി ജയകുമാറിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കാട്ടിൽ നിന്നാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. ഗൂളിക്കടവ് ലക്ഷം വീട് ...

വൈദ്യുതി ലൈനിൽ തട്ടി ഷോക്കേറ്റു; അട്ടപ്പാടിയിൽ കാട്ടാന ചരിഞ്ഞു

പാലക്കാട്: അട്ടപ്പാടി താഴെ അബ്ബനൂരിൽ കാട്ടാന ചരിഞ്ഞു. കെഎസ്ഇബിയുടെ വൈദ്യുത പോസ്റ്റിൽ നിന്ന് ഷോക്കേറ്റതാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. ഇന്ന് രാവിലെയാണ് കാട്ടാനയെ ചരിഞ്ഞ നിലയിൽ നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്. പൂർണമായും ജനവാസ ...

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; ഈ വർഷം ഇത് രണ്ടാമത്തെ നവജാത ശിശുമരണം

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. ഷോളയൂർ വട്ടലക്കി ലക്ഷം വീടിലെ അയ്യപ്പൻ-നഞ്ചമ്മാൾ ദമ്പതികളുടെ ആൺ കുഞ്ഞാണ് മരിച്ചത്. പാലക്കാട് ജില്ലാ ആശുപത്രിയിൽ ഇന്ന് പുലർച്ചെ 5 മണിയോടെയാണ് ...

അട്ടപ്പാടി ശിശുമരണം: ഒന്നാംപ്രതി സംസ്ഥാന സർക്കാരെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: അട്ടപ്പാടിയിൽ ആവർത്തിക്കുന്ന ശിശു മരണങ്ങൾ സംസ്ഥാന സർക്കാരിന്റെ പിടിപ്പുകേടാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ആദിവാസി വിഭാഗത്തോടുള്ള സർക്കാരിന്റെ അവഗണനയാണ് ഇതിലൂടെ വ്യക്തമാവുന്നത്. ആദിവാസി വിഭാഗങ്ങളുടെ ...

ബിന്ദു തങ്കം കല്യാണി തട്ടിപ്പുകാരി ; ആദിവാസി കുട്ടികളുടെ പേരിൽ നടത്തിയ ചാരിറ്റി തട്ടിപ്പ് പുറത്ത് ; കേസുമായി പ്രവാസി

കോഴിക്കോട് : ശബരിമലയിൽ ആചാര ലംഘനം നടത്താൻ ശ്രമിച്ച ബിന്ദു തങ്കം കല്യാണി വൻ തട്ടിപ്പുകാരിയെന്ന് ആരോപണം. ആദിവാസി കുട്ടികളുടെ പേരിൽ പ്രവാസിയായ യുവതിയെ തട്ടിപ്പിൽ കുടുക്കിയെന്നും ...