അട്ടപ്പാടിയിൽ കൊല്ലപ്പെട്ട വളളിയമ്മയുടെ മൃതദേഹം പുറത്തെടുത്തു : മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിൽ കൊലപാതകം
പാലക്കാട്: അട്ടപ്പാടിയിൽ കൊല്ലപ്പെട്ട വളളിയമ്മയുടെ മൃതദേഹം പുറത്തെടുത്തു. അട്ടപ്പാടിയില്‍ ഉള്‍വനത്തില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഇവരുടെ പങ്കാളി ഇവരെ കൊന്ന് കുഴിച്ചുമൂടുകയായിരുന്നു. സംഭവത്തില്‍ വളളിയമ്മയുടെ പങ്കാളിയായ ...










