AURANGABAD - Janam TV
Friday, November 7 2025

AURANGABAD

മുഗളന്മാരുടെ പേരുകൾ ഇനി ഇല്ല ; ഔറംഗബാദ് ഇനി ഛത്രപതി സംഭാജിനഗർ , ധാരാശിവായി ഒസ്മാനാബാദ്

മുംബൈ : ഔറംഗബാദ്, ഒസ്മാനാബാദ് ജില്ലകളുടെ പേരുകൾ യഥാക്രമം ഛത്രപതി സംഭാജിനഗർ, ധാരാശിവ് എന്നിങ്ങനെ മാറ്റി മഹാരാഷ്ട്ര സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. ഏതാനും മാസങ്ങൾക്കുമുമ്പ് ആവശ്യപ്പെട്ട നിർദേശങ്ങളും ...

Maharashtra

ഛത്രപതി സംഭാജിനഗർ എന്ന പേര് വേണ്ട; ഔറംഗസേബിന്റെ ചിത്രമുള്ള പോസ്റ്റർ പ്രദർശിപ്പിച്ച നാല് യുവാക്കൾ അറസ്റ്റിൽ

മുംബൈ: മഹാരാഷ്ട്രയിലെ ഔറംഗബാദ് നഗരം ഛത്രപതി സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്തതിൽ പ്രതിഷേധിച്ച് ഔറംഗസേബിന്റെ പോസ്റ്റർ പ്രദർശിപ്പിച്ച നാല് യുവാക്കൾ അറസ്റ്റിൽ. ജില്ലാ കളക്ടറുടെ ഓഫീസിന് പുറത്ത് ...

ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ; ഭൂരിപക്ഷം നഷ്ടമായ ഉദ്ധവ് സർക്കാർ ധൃതി പിടിച്ച് നടപ്പാക്കിയ തീരുമാനങ്ങൾ പുന:പരിശോധിക്കുന്നു- Maharashtra Government to rename Aurangabad and Osmanabad

മുംബൈ: ഔറംഗാബാദിന്റെയും ഒസ്മാനാബാദിന്റെയും പേരുമാറ്റം ഔദ്യോഗികമായി പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. ഭൂരിപക്ഷം നഷ്ടമായ ഉദ്ധവ് സർക്കാർ അവസാന നിമിഷം ധൃതി പിടിച്ച് നടപ്പാക്കിയ തീരുമാനങ്ങൾ പുന:പരിശോധിക്കുന്നതിനായി മഹാരാഷ്ട്ര ...

പേര് മാറ്റിയതിന് പിന്നിൽ ശിവസേനയുടെ വൃത്തികെട്ട രാഷ്‌ട്രീയം; നിങ്ങൾ സ്ഥാനം ഉപേക്ഷിക്കുമ്പോൾ ജനങ്ങൾ സന്തോഷിക്കുകയാണ്; രൂക്ഷവിമർശനവുമായി എഐഎംഐഎം

മുംബൈ: ഔറംഗബാദിന്റെ പേര് സംഭാജിനഗർ എന്ന് പുനർനാമകരണം ചെയ്യാനുള്ള മഹാരാഷ്ട്ര മന്ത്രിസഭ തീരുമാനത്തിനെതിരെ രൂക്ഷവിമർശനവുമായി എഐഎംഐഎം. സർക്കാർ വീഴുമെന്നും മുഖ്യമന്ത്രി സ്ഥാനം പോകുമെന്നും അറിഞ്ഞുകൊണ്ടാണ് ഉദ്ധവ് താക്കറെ ...

‘അച്ഛന്റെ വാക്ക് മറന്നിട്ടില്ല‘: ഔറംഗാബാദിന്റെ പേര് മാറ്റി സംഭാജി നഗർ എന്നാക്കുമെന്ന് ഉദ്ധവ് താക്കറെ

മുംബൈ:  ഔറംഗാബാദിന്റെ പേര് മാറ്റി സംഭാജി നഗർ എന്നാക്കുമെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ. അന്തരിച്ച പിതാവ് ബാലാസാഹെബ് താക്കറെയുടെ വാഗ്ദാനം മറന്നിട്ടില്ലെന്നും തീരുമാനം ഉടൻ ഉണ്ടാകുമെന്നും ...

”നീയെന്തുകൊണ്ട് എന്നെ പ്രണയിക്കുന്നില്ല?” ചോദ്യത്തിന് പിന്നാലെ 18-കാരിയെ കഴുത്തറുത്ത് കൊന്ന് യുവാവ്

മുംബൈ: പ്രണയാഭ്യർത്ഥന നിരസിച്ച പെൺകുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ 20-കാരൻ പോലീസ് പിടിയിൽ. സഹോദരിയുടെ വീട്ടിൽ നിന്നാണ് യുവാവിനെ പോലീസ് പിടികൂടിയത്. മഹാരാഷ്ട്രയിലെ ഔറംഗബാദിലായിരുന്നു കേസിനാസ്പദമായ സംഭവം. ശരൺസിംഗ് ...

വാക്‌സിൻ സ്വീകരിക്കാത്തവർക്ക് റേഷനുമില്ല, ഗ്യാസുമില്ല, ഇന്ധനവുമില്ല; ഉത്തരവുമായി ഔറംഗബാദ് ജില്ലാ കളക്ടർ

മുംബൈ: കൊറോണ പ്രതിരോധ കുത്തിവെയ്പ്പിന്റെ ഒരു ഡോസു പോലും സ്വീകരിക്കാത്തവർക്ക് ഇനിമുതൽ റേഷനും, പാചകവാതകവും, ഇന്ധനവും നൽകരുതെന്ന് ഔറംഗബാദ് ജില്ലാ കളക്ടർ ഉത്തരവിട്ടു. ഇത് സംബന്ധിച്ച നിർദ്ദേശങ്ങൾ ...