Aurangzeb - Janam TV
Friday, November 7 2025

Aurangzeb

ഔറംഗസേബിന്റെ കാലത്തൊഴികെ ഇന്ത്യയിൽ ഒരിക്കലും ഐക്യമുണ്ടായിട്ടില്ല ; ഇനി ഇന്ത്യയുമായി യുദ്ധമുണ്ടായാൽ അള്ളാഹു പാകിസ്താനെ ജയിപ്പിക്കും : ഖ്വാജ ആസിഫ്

ഇസ്ലാമാബാദ് : മുഗൾ ചക്രവർത്തിയായ ഔറംഗസേബിന്റെ കാലത്തല്ലാതെ ഇന്ത്യയിൽ ഒരിക്കലും ഐക്യം ഉണ്ടായിട്ടില്ലെന്ന് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. പാകിസ്താനി ടെലിവിഷൻ ചാനൽ ആയ സമ ...

“ഔറം​ഗസേബ് മികച്ച ഭരണാധികാരി”, സമാജ്‌വാദി എംഎൽഎയുടെ പുകഴ്‌ത്തൽ വിവാദമായ കേസ് ; അബു അസ്മിയെ തഴഞ്ഞ് ഹൈക്കോടതി

മുംബൈ: മു​ഗൾ ഭഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച് വിവാദത്തിലായ മഹാരാഷ്‌ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) അദ്ധ്യക്ഷൻ അബു അസ്മിക്ക് തിരിച്ചടി. ഇടക്കാല ആശ്വാസം നൽകാൻ കോടതി വിസമ്മതിച്ചു. ഔറംഗസേബിന്റെ ...

“സഹോദരിമാരെ ബലാത്സം​ഗം ചെയ്തവരെ പ്രശംസിക്കുന്നത് രാജ്യ​ദ്രോഹക്കുറ്റം”: ഔറം​ഗസേബിന്റെ ശവകുടീരവുമായി ബന്ധപ്പെട്ട് യോ​ഗി ആദിത്യനാഥ്

ലക്നൗ: വിശ്വാസത്തെ അപമാനിച്ച, സ്ത്രീകളെ ബലാത്സം​ഗം ചെയ്ത, പാവപ്പെട്ട ജനതയെ ആക്രമിച്ച വ്യക്തികളെ മഹത്വവത്കരിക്കുന്നത് രാജ്യദ്രോഹക്കുറ്റമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. മഹാരാഷ്ട്രയിലെ ഔറം​ഗസേബിന്റെ ശവകുടീരം നീക്കം ...

അള്ളാഹു അക്ബർ മുദ്രാവാക്യവുമായി അജ്ഞാതരെത്തി; പ്രതിഷേധക്കാരെ ആക്രമിച്ചു, പൊലീസിന് നേരെ കല്ലേറ് ; നിയമം കയ്യിലെടുക്കരുതെന്ന് ദേവേന്ദ്ര ഫ​ഡ്നാവിസ്

മുംബൈ: ഛത്രപതി സംഭാജിന​ഗറിലെ ഔറം​ഗസേബിന്റെ ശവകുടീരം നീക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിനിടെയുണ്ടായ സംഘർഷത്തിന് പിന്നാലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി മുഖ്യമന്ത്രി ദേവേന്ദ്ര ഫ​ഡ്നാവിസ്. എല്ലാവരും ശാന്തരാകണമെന്നും നിയമം കയ്യിലെടുക്കരുതെന്നും ...

പ്രതിഷേധം ആളുന്നു; ഔറം​ഗസേബിന്റെ ശവകുടീരം നീക്കണമെന്ന് ആവർത്തിച്ച് വിശ്വ​ഹിന്ദു പരിഷത്തും, ബജ്റം​ഗ്ദളും; നാഗ്പൂരിൽ കർഫ്യൂ

മുംബൈ: ഛത്രപതി സംഭാജി ന​ഗറിലെ ഔറം​ഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് വിശ്വ​ഹിന്ദു പരിഷത്തും, ബജ്റം​ഗ്ദളും. കനത്ത പ്രതിഷേധമാണ് കഴിഞ്ഞ ദിവസം നാ​ഗ്പൂരിലുണ്ടായത്. പിന്നാലെയുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ...

തലയ്‌ക്ക് വെളിവില്ലാത്തർ ഔറം​ഗസേബിനെ ഉത്തമനാക്കും; ബോധത്തോടെയാണ് ആരാധിക്കുന്നതെങ്കിൽ സ്വന്തം മകന് ആ പേരിട്ടോളൂ: യോ​ഗി

ലക്നൗ: തലയ്ക്ക് വെളിവില്ലാത്തവരാണ് ഔറം​ഗസേബിനെ പോലുള്ളവരെ ആരാധിക്കുന്നതെന്ന് യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ്. പ്രതിപക്ഷ പാർട്ടികൾക്കെതിരെ കടുത്ത വിമർശനമുന്നയിച്ചുകൊണ്ടാണ് യോ​ഗിയുടെ വാക്കുകൾ. മു​ഗൾ ഭരണാധികാരി ഔറം​ഗസേബിനെ പോലെയുള്ളവരെ മഹത്വവത്കരിക്കുന്നവർ ...

ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യരുത് ; പകരം അതിന് മുകളില്‍ കക്കൂസ് പണിയണം ; കവി മനോജ് മുന്താഷിര്‍

മുംബൈ : ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യുന്നതിനു പകരം അതിന് മുകളില്‍ ശൗചാലയം പണിയണമെന്ന് പ്രശസ്ത കവി മനോജ് മുന്താഷിര്‍ . ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്ത 1 ...

“മികച്ച ഭരണാധികാരി”; ഔറംഗസേബിനെ വാനോളം പുകഴ്‌ത്തി, മതവികാരം വ്രണപ്പെടുത്തിയ സമാജ്‌വാദി എംപിക്കെതിരെ കേസ്

താനെ: മുഗൾ ഭരണാധികാരി ഔറംഗസേബിനെ പ്രശംസിച്ച് വിവാദത്തിലായ മഹാരാഷ്ട്ര സമാജ്‌വാദി പാർട്ടി (എസ്‌പി) അദ്ധ്യക്ഷൻ അബു അസ്മിക്കെതിരെ കേസെടുത്ത് മഹാരഷ്ട്ര പൊലീസ്. മതവികാരം വ്രണപ്പെടുത്തിയതിനും അപമാനിച്ചതിനുമാണ് താനെയിൽ ...

അക്ബറും ഔറംഗസേബും ഉണ്ട്, പക്ഷെ ഇന്ത്യയുടെ സ്വന്തം ഹീറോസ് ഇല്ല: നമ്മുടെ ചരിത്ര പുസ്തകങ്ങൾ തിരുത്തപ്പെടണം: അക്ഷയ് കുമാർ

മുംബൈ: ചരിത്ര പുസ്തകങ്ങളിൽ തിരുത്തുകൾ ആവശ്യമാണെന്ന് നടൻ അക്ഷയ് കുമാർ. അക്ബറിന്റെയും ഔറം​ഗസേബിന്റെയും കഥകൾ പറയുന്ന ചരിത്ര പുസ്തകങ്ങൾ, നമ്മുടെ സ്വന്തം നായകന്മാരെ പരാമർശിക്കാതെ പോകുന്നുവെന്നാണ് വിമർശനം. ഇന്ത്യൻ ...

ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം ഔറംഗസേബ് തകർത്തത്; വിവരാവകാശത്തിന് എഎസ്ഐ മറുപടി

മഥുര: ശ്രീകൃഷ്ണ ജന്മഭൂമി ക്ഷേത്രം ഔറംഗസേബ് തകർത്തതാണെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ (എഎസ്ഐ). വിവരാകാശ ചോദ്യത്തിന് മറുപടിയായാണ് എസ്എസ്ഐ ഇത് വ്യക്തമാക്കിയത്. ക്ഷേത്രത്തെ സംബന്ധിച്ചുള്ള 1920-ലെ ...

ഔറംഗസേബിനൊപ്പം ഉദ്ദവ് താക്കറെയുടെ ചിത്രം; സംഭവം വിവാദമായതിന് പിന്നാലെ ചിത്രം നീക്കം ചെയ്തു; പ്രതിഷേധം

മുംബൈ: ഉദ്ദവ് താക്കറെയുടെ ചിത്രത്തിനൊപ്പം മുഗൾ ഏകാധിപതി ഒറംഗസേബിന്റെ ചിത്രം ഫ്‌ളക്‌സ്‌ബോർഡിൽ പ്രത്യക്ഷപ്പെട്ടത് വിവാദത്തിൽ. മുംബൈയിലെ മഹിം മേഖലയിലാണ് ഉദ്ദവിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഔറംഗസേബിനൊപ്പമുള്ള ഫ്‌ളക്‌സ് ബോർഡ് ...

‘ഔറംഗസേബ് വാദം മഹാരാഷ്‌ട്രയിൽ നടക്കില്ല; ശക്തമായ നടപടി സ്വീകരിക്കണം’: നവനീത് റാണ

മുംബൈ: തീവ്ര ഇസ്ലാമിക സംഘടനകൾ ഔറംഗസേബിന്റെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് ഘോഷയാത്ര നടത്തിയതിനെതിരെ രൂക്ഷവിമർശനവുമായി അമരാവതി എംപി നവനീത് കൗർ റാണ. ഔറംഗസേബിന്റെ പേര് ഉയർത്തിപ്പിടിച്ച് ചിലർ മഹാരാഷ്ട്രയെ ...

”ഔറംഗസേബിന്റെ പുത്രർ പെട്ടെന്ന് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്” മഹാരാഷ്‌ട്രയിൽ ഔറംഗസേബിനെ പുകഴ്‌ത്തിയ പോസ്റ്റുകളോട് പ്രതികരിച്ച് ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: സംസ്ഥാനത്ത് നിയമം കൈയ്യിലെടുത്ത് പ്രവർത്തിക്കുന്നവർ ആരായാലും അവർക്കെതിരെ കർശന നടപടിയെടുക്കുമെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. കോലാപൂരിൽ നടന്ന പ്രതിഷേധ റാലി അക്രമാസക്തമായ സംഭവത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ...

ഔറംഗസീബ് ക്രൂരനായിരുന്നില്ല; വാരണാസിയിലെ ആദി വിശ്വേശ്വര ക്ഷേത്രം അയാൾ തകർത്തിട്ടില്ല; 1000 വർഷമായി മസ്ജിദ് നിലനിൽക്കുന്നു; ജ്ഞാനവാപി മോസ്‌ക്ക് കമ്മിറ്റി കോടതിയിൽ

വാരാണസി : മുഗൾ ചക്രവർത്തി ഔറംഗസീബ് ക്രൂരനല്ലെന്ന് കാണിച്ച് വാരാണസി കോടതിയിൽ സത്യവാങ്മൂലം. ജ്ഞാനവാപി പരിസരത്ത് പുരാവസ്തു വകുപ്പ് സർവേ നടത്തണമെന്ന ഹിന്ദു സംഘടനകളുടെ ഹർജിയെ എതിർത്ത് ...