ഔറംഗസേബിനൊപ്പം ഉദ്ദവ് താക്കറെയുടെ ചിത്രം; സംഭവം വിവാദമായതിന് പിന്നാലെ ചിത്രം നീക്കം ചെയ്തു; പ്രതിഷേധം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ഔറംഗസേബിനൊപ്പം ഉദ്ദവ് താക്കറെയുടെ ചിത്രം; സംഭവം വിവാദമായതിന് പിന്നാലെ ചിത്രം നീക്കം ചെയ്തു; പ്രതിഷേധം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 22, 2023, 03:23 pm IST
FacebookTwitterWhatsAppTelegram

മുംബൈ: ഉദ്ദവ് താക്കറെയുടെ ചിത്രത്തിനൊപ്പം മുഗൾ ഏകാധിപതി ഒറംഗസേബിന്റെ ചിത്രം ഫ്‌ളക്‌സ്‌ബോർഡിൽ പ്രത്യക്ഷപ്പെട്ടത് വിവാദത്തിൽ. മുംബൈയിലെ മഹിം മേഖലയിലാണ് ഉദ്ദവിന് അഭിവാദ്യം അർപ്പിച്ചുകൊണ്ടുള്ള ഔറംഗസേബിനൊപ്പമുള്ള ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടത്. സംഭവം വിവാദമായതിന് പിന്നാലെ ബോർഡ് നീക്കം ചെയ്തു.

ഫ്‌ളക്‌സ് ബോർഡിന് പിന്നിൽ വഞ്ചിത് ബഹുജൻ അഖാഡി പ്രവർത്തകരാണെന്നാണ് വിവരം. സംഭവത്തിൽ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി പോലീസ് കേസെടുത്തിട്ടുണ്ട്. മഹാരാഷ്‌ട്രയിൽ ഔറംഗസേബിന്റെ പേരിൽ വിവാദങ്ങൾ അരങ്ങേറിയതിന് പിന്നാലെയാണ് ഫ്‌ളക്‌സ് ബോർഡ് പ്രത്യക്ഷപ്പെട്ടതെന്നതാണ് ശ്രദ്ധേയം. സംഭവത്തിനെതിരെ ശിവസേന പ്രവർത്തകർ രംഗത്തുവന്നു. ഉദ്ദവിന്റെ യഥാർത്ഥ നയമാണ് ഫ്്‌ളക്‌സിലൂടെ പുറത്തുവന്നതെന്നാണ് സേന പ്രവർത്തകർ ഉയർത്തുന്ന ആക്ഷേപം.

മഹാരാഷ്‌ട്രയിലെ കോലാപൂരിൽ ഔറംഗസേബിന്റെ ചിത്രം പ്രദർശിപ്പിച്ചുകൊണ്ട് തീവ്ര ഇസ്ലാമിക സംഘടനാ പ്രവർത്തകർ നടത്തിയ റാലിയെ തുടർന്നാണ് ഔറംഗസേബ് വിവാദം ഉടലെടുക്കുന്നത്. പതിനായിരക്കണക്കിന് ഹിന്ദുക്കളെയും സിഖുകാരെയും കൂട്ടക്കൊല ചെയ്ത ഭരണാധികാരുടെ ചിത്രം പ്രദർശിപ്പിച്ച് പ്രകടനം നടത്തിയവർക്കെതിരെ ശക്തമായ പ്രതിഷേധമാണ് മഹാരാഷ്‌ട്രയിൽ ഉയർന്നത്. ഘോഷയാത്ര നടത്തിയവർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഹിന്ദു സംഘടനകൾ രംഗത്തുവന്നിരുന്നു.

വിഷയത്തിൽ പ്രതികരിച്ചുകൊണ്ട് മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് രംഗത്തുവന്നു. മഹാരാഷ്‌ട്രയുടെ വീരപുരുഷന്മാർ ഛത്രപതി ശിവജിയും ഛത്രപതി സാബാംജിയും മാത്രമാണെന്നും മറ്റാരുമല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഈ അടുത്തകാലത്ത് സംസ്ഥാനത്തിന്റെ ചിലഭാഗത്ത് ഔറംഗസേബിന്റെ പുത്രന്മാർ പിറവി എടുത്തിട്ടുണ്ടെന്നും അത് അംഗീകരിച്ച് നൽകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആരാണ് ഇപ്പോൾ ഉയർന്നുവന്ന ഔറംഗസേബ് വാദത്തിന് പിന്നിലെന്ന് കണ്ടെത്തുമെന്നും ഉചിതമായ ശിക്ഷനൽകുമെന്നും ഫഡ്നാവിസ് പറഞ്ഞു.

Tags: Uddhav ThackerayShiv SenaAurangzeb
ShareTweetSendShare

More News from this section

ലഡാക്കിന്റെ വികസനത്തില്‍ നിര്‍ണ്ണായക ചുവടുവെപ്പ്: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ ചുമ്മൂരില്‍ ആദ്യ ‘മോഡല്‍ ബോര്‍ഡര്‍ വില്ലേജ്’ വരുന്നു; തറക്കലിട്ട് ലഡാക്ക് ലെഫ്റ്റനന്റ് ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേന

തിരുമലയില്‍ പ്രസാദ വിതരണത്തില്‍ വന്‍ കുതിപ്പ്: ഒരു മാസത്തിനിടെ ഭക്തര്‍ കൈപ്പറ്റിയത് സമാനതകളില്ലാത്ത റെക്കോര്‍ഡ് ലഡ്ഡു

കുപ്രസിദ്ധ കുറ്റവാളി യുപി പൊലീസുമായുളള ഏറ്റമുട്ടലിൽ കൊല്ലപ്പെട്ടു; പ്രമുഖ വ്യവസായിയുടെ മകനെ കമലേഷ് കൊലപ്പെടുത്തിയത് ദിവസങ്ങൾക്ക് മുൻപ്

ബിഹാറില്‍ സ്വകാര്യ ആശുപത്രിയില്‍ തീപിടിത്തം; 10 മരണം

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

Latest News

നവീന്‍ ബാബുവിന്റെ മരണം: അന്വേഷണം സി ബി ഐയ്‌ക്ക് വിടുന്നു : മകള്‍ക്ക് ആശ്രിത നിയമനം നല്‍കാനും തീരുമാനം

‘ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്‌ക്ക് മത്സ്യബന്ധനത്തിന് നിയന്ത്രണം’; മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം

മക്കളുടെ മുന്നിലിട്ട് അമ്മയെ കഴുത്തറുത്ത് കൊന്നശേഷം രക്ഷപ്പെട്ട ഭര്‍ത്താവ് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

ധവള പത്രമോ.. അതോ വി. ഡി സതീശന്റെ മുൻകൂർ ജാമ്യമോ? കേരളത്തിന്റെ കടം 5.07 ലക്ഷം കോടിയെന്ന് സംസ്ഥാന സർക്കാർ

കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ വൃക്കയിൽ കല്ലിന് ചികിത്സയ്‌ക്കെത്തിയ രോഗി മരിച്ചു: സര്‍ജറിയിലെ പിഴവെന്ന് കുടുംബം

പട്ടിയെ കൊന്ന് കുടിവെള്ള ടാങ്കിൽ ഇട്ടു; 20 ഓളം കുടുംബങ്ങൾ ദിവസങ്ങളോളം കുടിച്ചത് ഈ വെള്ളം

‘പേടിച്ച് പിൻമാറില്ല, ഇവിടെ നടന്നതാണ് ചിത്രീകരിച്ചത്’; ജനം ടിവി സംഘത്തിന് നേരെ സിപിഎം ആക്രമണം; കോർപ്പറേഷൻ കെട്ടിടം ഒഴിപ്പിക്കുന്നതിൽ സംഘർഷം

അഗസ്ത്യാര്‍കൂടത്തിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ തമിഴ്‌നാട് സര്‍ക്കാരിനോട് നിര്‍ദേശിച്ച് സുപ്രീംകോടതി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies