avalanche - Janam TV
Saturday, November 8 2025

avalanche

കശ്മീരിൽ ഭീകരവിരുദ്ധ ഓപ്പറേഷനിടെ ശക്തമായ മഞ്ഞുവീഴ്ച; സൈനികന് വീരമൃത്യു

ശ്രീന​ഗർ: ഭീകരവിരുദ്ധ ഓപ്പറേഷന്റെ ഭാ​ഗമായി നടന്ന തെരച്ചിലിനിടെ സൈനികന് വീരമൃത്യു. അതിശക്തമായ മഞ്ഞുവീഴ്ചയിൽ അകപ്പെട്ടാണ് സൈനികൻ വീരമൃത്യു വരിച്ചത്. കശ്മീരിലെ കൊക്കർനാ​ഗിലാണ് സംഭവം. ഒരു സൈനികനെ കാണാതായിട്ടുണ്ട്. ...

ഉത്തരാഖണ്ഡിൽ വൻ ഹിമപാതം; 47 തൊഴിലാളികൾ കുടുങ്ങി; രക്ഷാപ്രവർത്തനം ഊർജ്ജിതം

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ബദ്രിനാഥിന് സമീപമുണ്ടായ ഹിമപാതത്തിൽ 40 ൽ അധികം തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. പത്തുപേരെ ഇതിനോടകം രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഒരു സ്വകാര്യ കരാറുകാരന്റെ കീഴിൽ ...

ഹിമപാതത്തിൽ കാണാതായ സൈനികരുടെ മൃതദേഹങ്ങൾ കണ്ടെത്തി; 9 മാസങ്ങൾ നീണ്ട ഓപ്പറേഷൻ RTG വിജയം

ശ്രീനഗർ: ലഡാക്കിൽ കഴിഞ്ഞവർഷം കാണാതായ സൈനികരുടെ മൃതദേഹം കണ്ടെത്തി ദൗത്യസേന. ലഡാക്കിലെ മൗണ്ട് കുനിൽ ഹിമപാതത്തിൽ കാണാതായ 3 സൈനികരുടെ മൃതദേഹമാണ് കണ്ടെടുത്തത്. സംഭവം നടന്ന് ഒമ്പത് ...

പർവ്വതാരോഹണത്തിനിടെ ഹിമപാതം; മൃതദേഹം മമ്മിയാക്കപ്പെട്ട നിലയിൽ, കാണാതായ പർവ്വതാരോഹകനെ 22 വർഷങ്ങൾക്കിപ്പുറം കണ്ടെത്തി

ലിമ: പെറുവിൽ ഹിമപാതത്തിൽ കാണാതായ പർവ്വതാരോഹകന്റെ മൃതദേഹം 22 വർഷങ്ങൾക്കിപ്പുറം കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പർവത പ്രദേശത്തെ മഞ്ഞുരുകിയപ്പോഴാണ് അമേരിക്കൻ പർവ്വതാരോഹകനായ വില്യം സ്റ്റാമ്പ്ഫ്ലിയുടെ മൃതദേഹം ...

കേദാർനാഥ് ക്ഷേത്രത്തിന് പിറകിൽ ഹിമപാതം; ദൃശ്യങ്ങൾ

ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ ​ഗാന്ധി സരോവറിന് മുകളിലായി ഹിമപാതം. കേദാർനാഥ് ക്ഷേത്രത്തിന് പിറകിലായാണ് ഹിമാപാതമുണ്ടായത്. ഞായറാഴ്ച രാവിലെ അഞ്ച് മണിയോടെയായിരുന്നു സംഭവം. കേദാർനാഥ് ധാമിന് പിറകിലുള്ള പർവ്വതച്ചെരുവിലൂടെ ഹിമപാതം ...

ലഡാക്കിലെ മൗണ്ട് കുനിൽ ഹിമപാതം; ഒരു സൈനികന് വീരമൃത്യു

ലഡാക്ക്: ലഡാക്കിലെ മൗണ്ട് കുനിൽ ഉണ്ടായ ഹിമപാതത്തിൽ ഒരു സൈനികൻ വീരമൃത്യുവരിക്കുകയും മൂന്ന് പേരെ കാണാതാവുകയും ചെയ്തു. ഇന്ത്യൻ കരസേനയുടെ പർവ്വതാരോഹക സംഘത്തിൽ ഉൾപ്പെട്ടവരാണ് അപടത്തിൽപ്പെട്ടത്. സൈന്യം ...

ജമ്മുകശ്മീരിൽ അഞ്ച് ജില്ലകളിൽ ഹിമപാത സാധ്യത; മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

ഷിംല: ജമ്മുകശ്മീരിലെ അഞ്ച് ജില്ലകളിൽ ഹിമപാത സാധ്യതയുണ്ടെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ ദോഡ, കിഷ്ത്വാർ, പൂഞ്ച്, റംബാൻ, ബാരമുള്ള എന്നീ ജില്ലകളിലാണ് ഹിമാപാതം ...

ജമ്മുകശ്മീരിന്റെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകും; മുന്നറിയിപ്പുമായി ദുരന്ത നിവാരണ കേന്ദ്രം

ശ്രീനഗർ: ജമ്മുകശ്മീരിലെ പല ജില്ലകളിലും ഹിമപാതം ഉണ്ടാകുമെന്ന് ജമ്മുകശ്മീർ ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. സമുദ്രനിരപ്പിൽ നിന്ന് 2,800 മുതൽ 3,000 മീറ്റർ വരെ ഉയരത്തിൽ അപകടനിലയിലുള്ള ...

കശ്മീരിലെ ഗുൽമാർഗിൽ ഹിമപാതം; 2 വിദേശികൾക്ക് ദാരുണാന്ത്യം , 21 പേരെ രക്ഷപ്പെടുത്തി

ശ്രീനഗർ: കശ്മീരിലെ ഗുൽമാർഗിലുണ്ടായ ഹിമപാതത്തിൽ രണ്ട് പോളിഷ് പൗരന്മാർ മരിച്ചു. ഹിമപാതത്തിൽ കുടുങ്ങിയ 21 പേരെ രക്ഷപ്പെടുത്തി. അഫർവത് കൊടുമുടിയിൽ ഇന്ന് ഉച്ചയോടെയാണ് അപകടം നടന്നത്. ബരാമുള്ളയിലെ ...

ജമ്മുകശ്മീരിൽ ഹിമപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മുകശ്മീരിലെ ഹിമാപാതത്തിൽ മൂന്ന് സൈനികർക്ക് വീരമൃത്യു. വടക്കൻ കശ്മീരിലെ കുപ് വാര ജില്ലയിലെ മച്ചിൽ സെക്ടറിലാണ് സംഭവം. സൗവിക് ഹജ്റ, മുകേഷ് കുമാർ, ഗെയ്ക്വാദ് മനോജ് ...

ഹിമപാതത്തിൽ 28 പർവ്വതാരോഹകർ കുടുങ്ങി; രക്ഷാപ്രവർത്തനത്തിന് വ്യോമസേനയെ നിയോഗിച്ച് പ്രതിരോധമന്ത്രി – avalanche in Uttarakhand

ഡെറാഡൂൺ: ഉത്തരാഖണ്ഡിലുണ്ടായ ഹിമപാതത്തിൽ പർവ്വതാരോഹകർ കുടുങ്ങി. ദ്രൗപദി ദണ്ഡ മേഖലയിലുണ്ടായ ഹിമപാതത്തിലാണ് പർവ്വതാരോഹകർ അപകടത്തിൽപ്പെട്ടത്. നെഹ്‌റു മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിലെ ട്രെയിനികളാണ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനം തുടരുകയാണെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ...

ഉത്തരാഖണ്ഡിൽ ഹിമപാതം പതിവാകുന്നു; ഒരാഴ്ചയ്‌ക്കിടെ ഹിമപാതം രണ്ടാമതും കേദാർനാഥിൽ

ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ പ്രകൃതി ക്ഷോഭങ്ങൾ വീണ്ടും ആശങ്ക പരത്തുന്നു. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയും കനത്ത ഹിമപാതമാണ് ഉണ്ടായിരിക്കുന്നത്. നിലവിൽ ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. തീർത്ഥാടന കാലം അവസാനിക്കാറാകുന്ന ...

ഹിമാലയത്തിൽ മഞ്ഞിടിച്ചിൽ; രൊഹാലി മേഖലയിൽ ഗതാഗതം മുടങ്ങി; ആളപായമില്ല; 119 പേരെ രക്ഷപെടുത്തി സൈന്യം

ഷിംല: ഹിമാചൽപ്രദേശിൽ വൻ മഞ്ഞിടിച്ചിൽ. അതിശൈത്യത്തിന് കുറവ് വന്ന സമയത്താണ് മഞ്ഞുമലയിടിച്ചിലുണ്ടായത്.രൊഹാലി മേഖലയിലെ മഞ്ഞിടിച്ചിൽ മൂലം ഗതാഗതം പൂർണ്ണമായും തടസ്സപ്പെട്ടിരിക്കുകയാണ്. റോഡിൽ കുടുങ്ങിയ 119 പേരെ സൈന്യം ...