പർവ്വതാരോഹണത്തിനിടെ ഹിമപാതം; മൃതദേഹം മമ്മിയാക്കപ്പെട്ട നിലയിൽ, കാണാതായ പർവ്വതാരോഹകനെ 22 വർഷങ്ങൾക്കിപ്പുറം കണ്ടെത്തി
Friday, September 4 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

പർവ്വതാരോഹണത്തിനിടെ ഹിമപാതം; മൃതദേഹം മമ്മിയാക്കപ്പെട്ട നിലയിൽ, കാണാതായ പർവ്വതാരോഹകനെ 22 വർഷങ്ങൾക്കിപ്പുറം കണ്ടെത്തി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 9, 2024, 12:41 pm IST
Facebook
Twitter
WhatsAppTelegram

ലിമ: പെറുവിൽ ഹിമപാതത്തിൽ കാണാതായ പർവ്വതാരോഹകന്റെ മൃതദേഹം 22 വർഷങ്ങൾക്കിപ്പുറം കണ്ടെത്തി. കാലാവസ്ഥാ വ്യതിയാനത്തെ തുടർന്ന് പർവത പ്രദേശത്തെ മഞ്ഞുരുകിയപ്പോഴാണ് അമേരിക്കൻ പർവ്വതാരോഹകനായ വില്യം സ്റ്റാമ്പ്ഫ്ലിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം അതിശൈത്യത്തിൽ മമ്മിയാക്കപ്പെട്ട നിലയിലായിരുന്നു.

2009 ജൂണിലാണ് 59 വയസുള്ള വില്യമിനെ ഹിമപാതത്തിൽ കാണാതാകുന്നത്. 22,000 അടി ഉയരമുള്ള ഹുവാസ്കരൻ പർവതം കയറുന്നതിനിടെയായിരുന്നു അപകടം. തുടർന്ന് വില്ല്യമിനായി തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താനായിരുന്നില്ല. 22 വർഷങ്ങൾക്കിപ്പുറം ആൻഡീസ് പർവത നിരയിലെ കോർഡില്ലേര ബ്ലാങ്ക മേഖലയിൽ മഞ്ഞുരുകിയപ്പോളാണ് വില്ല്യമിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പെറുവിലെ പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.

22 വർഷങ്ങൾ കഴിഞ്ഞെങ്കിലും മൃതദേഹത്തിന് ഒരുപോറൽ പോലും ഏറ്റിരുന്നില്ല. വില്യമിന്റെ വസ്ത്രങ്ങളും ബൂട്ടും ശരീരവും മഞ്ഞിനടിയിലെ കൊടും തണുപ്പിൽ സംരക്ഷിക്കപ്പെട്ടിരുന്നു. മൃതദേഹത്തിലെ വസ്ത്രത്തിൽ നിന്നും പാസ്സ്‌പോർട്ട് കണ്ടെടുക്കാനായത് മൃതദേഹം തിരിച്ചറിയാൻ പൊലീസിന് സഹായകമായി. വടക്കുകിഴക്കൻ പെറുവിലെ പർവതനിരകൾ ലോകമെമ്പാടുമുള്ള പർവതാരോഹകർക്ക് പ്രിയപ്പെട്ടതാണ്. മെയ് മാസത്തിൽ കാണാതായ ഒരു ഇസ്രായേലി പർവ്വതാരോഹകന്റെ മൃതദേഹവും ഒരു മാസത്തിനുശേഷം ഇവിടെ നിന്ന് കണ്ടെത്തിയിരുന്നു.

Tags: perumissingdeadbodyavalancheAmerican Mountaineermountain Huascaran
Share
Tweet
SendShare

More News from this section

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

Latest News

‘മായ വിട്ടുണരൂ, മാനവനായി വളരൂ’; സംസ്ഥാനത്താകെ 10,000 ശോഭായാത്രകള്‍; അഞ്ച് ലക്ഷത്തിലധികം കുട്ടികള്‍ പങ്കെടുക്കും

‘കണ്ണന്റെ പുഞ്ചിരിയിൽ നാട് ഉണരുന്നു’; അമ്പാടിയാകാനൊരുങ്ങി വീഥികൾ‌; ഗുരുവായൂരിലും ആറന്മുളയിലും ഭക്തിസാന്ദ്രമായ ആഘോഷം

യുദ്ധത്തിന് അറുതിവേണം; ഇന്ത്യയുടെ നിലപാട് സെലൻസ്കിയോട് ആവർത്തിച്ച് എസ്. ജയശങ്കർ

തിരിച്ചടികൾക്ക് മറുപടി; കരുത്ത് തെളിയിച്ച് ഐഎസ്ആർഒ, ഏറ്റവും ഭാരമേറിയ പേലോഡുമായി കുതിച്ച് ജിഎസ്എൽവി;  EOS-05 ഉപഗ്രഹം വിജയകരമായി ഭ്രമണപഥത്തിൽ

വനിതാ ക്രിക്കറ്റിന്റെ ‘ക്വീന്‍’; 57 പന്തില്‍ സെഞ്ചുറി, ചരിത്ര റെക്കോര്‍ഡുമായി സ്മൃതി മന്ദാന

ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയെ പരിശീലിപ്പിക്കാന്‍ വി.വി.എസ്. ലക്ഷ്മണ്‍; ഗംഭീര്‍ വെസ്റ്റ് ഇന്‍ഡീസ് പരമ്പരയ്‌ക്കൊപ്പം

ഇന്ത്യയില്‍ 70 എംഎം റോക്കറ്റുകള്‍ നിര്‍മ്മിക്കും; താലെസുമായി കരാര്‍, രുദ്രയും പ്രചണ്ഡും ഉള്‍പ്പെടെ ഹെലികോപ്റ്ററുകള്‍ക്ക് കരുത്താകും

‘മുഖ്യമന്ത്രി കസേര നിലനിര്‍ത്താന്‍ പാണക്കാട് കീഴടങ്ങേണ്ടി വന്നു’; വി ഡി സതീശനെതിരെ അനൂപ് ആന്റണി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies