ayodhya - Janam TV
Saturday, July 12 2025

ayodhya

“Unfollow ചെയ്യുന്നു എന്ന കമന്റ് വന്നില്ലേ ശകുന്തളേ”; രാംലല്ലയെ കണ്ടുവണങ്ങി ലക്ഷ്മി മേനോനും കുടുംബവും; വൈറലായി പോസ്റ്റ്

നടനും അവതാരകനും ആർജെയുമായ മിഥുൻ രമേഷ് മലയാളികൾക്ക് ഏറെ സുപരിചിതനാണ്. ഹ്യൂമർ അടങ്ങിയ ഡിജിറ്റൽ കണ്ടന്റുകളുമായി സോഷ്യൽമീഡിയ കീഴടക്കിയ ലക്ഷ്മി മേനോനാണ് മിഥുന്റെ ജീവിതപങ്കാളി. ഇരുവരുടെയും വീഡിയോകൾക്കും ...

ലങ്ക കീഴടക്കി എത്തുന്ന ശ്രീരാമനെ സ്വീകരിക്കാൻ ഒരുങ്ങി അയോദ്ധ്യ ; ദീപോത്സവത്തിൽ നിങ്ങൾക്കും പങ്കാളിയാകാം , പ്രസാദം വീട്ടിലെത്തും

ലക്നൗ : ലങ്ക കീഴടക്കി 14 വർഷത്തെ വനവാസം കഴിഞ്ഞ് രാമരാജ്യത്തേയ്ക്ക് വരുന്ന ശ്രീരാമനെ വരവേൽക്കാൻ ഒരുങ്ങുകയാണ് അയോദ്ധ്യ . ദീപോത്സവത്തിനായി അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ഓരോ ചുവടിലും ...

അയോദ്ധ്യയിൽ എത്തിയതിൽ അഭിമാനം , ഈ ഭക്തിയാണ് നിങ്ങളുടെ കരുത്ത് ; രാമക്ഷേത്രത്തിൽ ദർശനം നടത്തി ഇസ്രായേൽ അംബാസഡർ റൂവൻ അസർ

അയോദ്ധ്യ രാമക്ഷേത്രത്തിൽ ദർശനം നടത്തി ഇന്ത്യയിലെ ഇസ്രായേൽ അംബാസഡർ റൂവൻ അസർ. ഭാര്യയോടൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. തീർഥാടകരുടെ ഭക്തി കണ്ട് വികാരഭരിതനായാണ് അദ്ദേഹം മാദ്ധ്യമങ്ങളോട് സംസാരിച്ചത്. ‘ ...

അയോദ്ധ്യയിലെ ജനങ്ങൾ ഭാഗ്യം ചെയ്തവർ ; രാമന്റെ ഈ മണ്ണിനേക്കാൾ പുണ്യമുള്ള മറ്റൊരിടമില്ല ; നടൻ റാസ അലി മുറാദ്

ശക്തവും അവിസ്മരണീയവുമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് റാസ അലി മുറാദ് . റാസ അവതരിപ്പിച്ചിട്ടുള്ള വില്ലൻ കഥാപാത്രങ്ങൾ ഇന്നും ജനമനസുകളിലുണ്ട് . ...

‘രാമായണ കഥകൾ കേട്ടാണ് ഞാൻ വളർന്നത് ‘ ; അയോദ്ധ്യയിൽ ഉണ്ടായത് മാന്ത്രിക അനുഭവം : സീതാദേവിയായി മനം കവർന്ന് മിസ് യൂണിവേഴ്സ് ഇന്ത്യ റിയ സിൻഹ

ലക്നൗ : മുത്തശ്ശിയിൽ നിന്ന് കേട്ടറിഞ്ഞ സീതാദേവിയെ അരങ്ങിലെത്തിച്ചതിന്റെ സന്തോഷത്തിലാണ് 2024ലെ മിസ് യൂണിവേഴ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട റിയ സിൻഹ . അയോദ്ധ്യയിൽ നടന്ന രാമലീലയിലാണ് റിയ ...

ദീപാവലിക്ക് രാമജന്മഭൂമിയിൽ ചൈനീസ് വിളക്കുകളും, അലങ്കാരങ്ങളും വേണ്ട : വിലക്കേർപ്പെടുത്തി

ലക്നൗ : അയോദ്ധ്യയിൽ ദീപാവലിയ്ക്ക് ചൈനീസ് വിളക്കുകൾ തെളിയിക്കരുതെന്ന് ശ്രീരാമജന്മഭൂമി തീരത്ത് ക്ഷേത്ര ട്രസ്റ്റ് . "രാമജന്മഭൂമിയിൽ ദീപാവലി ആഘോഷങ്ങൾക്കുള്ള എല്ലാ ക്രമീകരണങ്ങളും ട്രസ്റ്റ് ഒരുക്കും. ചൈനീസ് ...

അയോദ്ധ്യ രാമക്ഷേത്രത്തിൽ 161 അടി ഉയരത്തിൽ ഗോപുരം ; നിർമ്മാണം ആരംഭിച്ചു

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ പ്രധാന ഗോപുരത്തിന്റെ നിർമ്മാണം ആരംഭിച്ചു . നാല് മാസത്തിനുള്ളിൽ നിർമ്മാണം പൂർത്തിയാകുമെന്ന് ക്ഷേത്രനിർമ്മാണ സമിതി ചെയർമാൻ നൃപേന്ദ്ര മിശ്ര പറഞ്ഞു. പ്രധാന ...

സ്വപ്നം യാഥാർത്ഥ്യമായി, രാം ലല്ലയ്‌ക്ക് നന്ദി പറഞ്ഞ് ആകാശ് ദീപ്; പ്രാർത്ഥനയുമായി അയോദ്ധ്യയിലെത്തി ഇന്ത്യൻ താരം

ബം​ഗ്ലാദേശിനെതിരെയുള്ള ടെസ്റ്റ് പരമ്പരയ്ക്ക് പിന്നാലെ അയോദ്ധ്യ രാമക്ഷേത്രത്തിലെത്തി പേസർ ആകാശ് ദീപ്. ഏറെക്കാലത്തെ സ്വപ്നം നിറവേറ്റിയതിന് നന്ദി പറയാനാണ് താരം എത്തിയത്. പരമ്പരയിലെ രണ്ടു മത്സരങ്ങളും ഇന്ത്യ ...

അയോദ്ധ്യ രാമലീലയിൽ സീതാദേവിയായി എത്തുക മിസ് യൂണിവേഴ്സ് ഇന്ത്യ റിയ സിൻഹ ; ശ്രീരാമദേവന്റെ അനുഗ്രഹമാണിതെന്ന് റിയ

ലക്നൗ : അയോദ്ധ്യയിൽ നടക്കുന്ന രാമലീലയിൽ സീതാദേവിയെ അവതരിപ്പിക്കാൻ കഴിയുന്നത് തന്റെ ഭാഗ്യമാണെന്ന് 2024ലെ മിസ് യൂണിവേഴ്സ് ഇന്ത്യയായി തെരഞ്ഞെടുക്കപ്പെട്ട റിയ സിൻഹ . സീതദേവിയെ അവതരിപ്പിക്കുന്നതിലുള്ള ...

മധുരപലഹാരങ്ങൾക്ക് പകരം ക്ഷേത്രങ്ങളിൽ പഴങ്ങളും പൂക്കളും ; പുറത്തുനിന്നുള്ള ഏജൻസികളിൽ നിന്ന് പ്രസാദം വാങ്ങരുതെന്ന് രാമക്ഷേത്ര പുരോഹിതൻ സത്യേന്ദ്ര ദാസ്

ലക്നൗ : തിരുപ്പതി ക്ഷേത്രത്തിലെ ലഡു പ്രസാദത്തിൽ മായം കലർന്നതിനെ തുടർന്ന് ഉത്തർപ്രദേശിലെ ക്ഷേത്രങ്ങളിൽ ജാഗ്രതാ നിർദേശം. അയോധ്യ, പ്രയാഗ്‌രാജ്, മഥുര എന്നിവിടങ്ങളിലെ വലിയ ക്ഷേത്രങ്ങളിലെ പ്രസാദ ...

‘ ഞാൻ അനുഗ്രഹിക്കപ്പെട്ടു ‘ ; അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി സുനിൽ ഗവാസ്ക്കർ

അയോദ്ധ്യ ശ്രീരാമക്ഷേത്രത്തിൽ ദർശനം നടത്തി മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സുനിൽ ഗവാസ്ക്കർ . കഴിഞ്ഞ ദിവസമാണ് രാം ലല്ലയുടെ അനുഗ്രഹം തേടി സുനിൽ ഗവാസ്ക്കർ ക്ഷേത്രസന്നിധിയിൽ ...

അയോദ്ധ്യ കുതിപ്പായി , യുപിയ്‌ക്ക് വൻ നേട്ടം ; എത്തിയത് 33 കോടി പേർ ; ആറ് മാസത്തിനുള്ളിൽ രാമക്ഷേത്രത്തിൽ ദർശനത്തിനെത്തിയത് 11 കോടി ഭക്തർ

ലക്നൗ : ആറ് മാസത്തിനുള്ളിൽ അയോധ്യയിലെ ശ്രീരാമജന്മഭൂമി ക്ഷേത്രത്തിൽ ദർശനത്തിനെത്തിയത് 11 കോടി പേർ . രാജ്യത്തിനകത്ത് നിന്നും , വിദേശത്ത്നിന്നുമായാണ് ഇത്രയേറെ പേർ ക്ഷേത്രസന്നിധിയിൽ എത്തിയത്. ...

അയോധ്യ രാമക്ഷേത്രം ബോംബ് വച്ച് തകർക്കുമെന്ന് ഭീഷണി ; മണിക്കൂറുകൾക്കുള്ളിൽ മുഹമ്മദ് മഖ്‌സൂദ് അൻസാരിയെ മസ്ജിദ് ഗലിയിലെത്തി പിടികൂടി യുപി പോലീസ്

ലക്നൗ ; അയോധ്യ രാമക്ഷേത്രത്തിൽ ബോംബ് സ്‌ഫോടനം നടത്തുമെന്ന് ഭീഷണിപ്പെടുത്തിയ യുവാവ് അറസ്റ്റിൽ. ബിഹാറിലെ ഭഗൽപൂർ സ്വദേശി മുഹമ്മദ് മഖ്‌സൂദ് അൻസാരിയെയാണ് യുപി പോലീസ് എത്തി അറസ്റ്റ് ...

രാമക്ഷേത്രനിർമ്മാണം 9 മാസത്തിനുള്ളിൽ പൂർത്തിയാകും : സപ്തമന്ദിർ ഒരുങ്ങുന്നു ; പ്രതിഷ്ഠിക്കുക ഋഷിവര്യൻമാരുടെ വിഗ്രഹങ്ങൾ

ലക്നൗ : 2025 ജൂൺ 30നകം രാമക്ഷേത്ര സമുച്ചയത്തിൻ്റെ നിർമ്മാണം പൂർത്തിയാകുമെന്ന് രാമക്ഷേത്ര നിർമാണ സമിതി. സമിതിയുടെ ത്രിദിന യോഗത്തിൽ ശ്രീരാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗം അനിൽ ...

സ്വന്തമായി വീട് വേണം ; അയോദ്ധ്യയിൽ ശ്രീരാമദേവന് മുന്നിൽ പ്രതീകാത്മക വീടുകൾ പണിത് ഭക്തരുടെ പ്രാർത്ഥന

വിശ്വാസത്തിൻ്റെയും ഭക്തിയുടെയും അതുല്യമായ സംഗമമാണ് അയോദ്ധ്യ രാമക്ഷേത്രത്തിൽ കാണുന്നത് . രാം ലല്ലയെ ദർശിക്കുന്നതിനായി രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഒട്ടേറെ പേരാണ് അയോദ്ധ്യയിൽ എത്തുന്നത്. ഇപ്പോഴിതാ ...

ഹിന്ദി ഹൃദയഭൂമിയിൽ ദക്ഷിണേന്ത്യൻ മാതൃകയിൽ‌ ശിവക്ഷേത്രം; അയോദ്ധ്യയിലെ രാമനാഥസ്വാമി ക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുത്ത് യോ​ഗി ​ആദിത്യനാഥ്

അയോദ്ധ്യ: ദക്ഷിണേന്ത്യൻ മാതൃകയിൽ അയോദ്ധ്യയിൽ ശിവക്ഷേത്രമൊരുങ്ങുന്നു. രാംനാഥസ്വാമി ശിവക്ഷേത്രത്തിൻ്റെ പ്രതിഷ്ഠാ ചടങ്ങിൽ യുപി മുഖ്യമന്ത്രി യോ​ഗി ആദിത്യനാഥ് പങ്കെടുത്തു. തമിഴ്നാടിൻ്റെ സംസ്കാരവും പൈതൃകവും വിളിച്ചോതും വിധത്തിലാകും ക്ഷേത്രനിർമാണമെന്നും ...

ദീപോത്സവം; അയോദ്ധ്യയിൽ 25 ലക്ഷം ദീപങ്ങൾ തെളിയും; പ്രാണ പ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാൻ ഉത്തർപ്രദേശ് സർക്കാർ

ലക്നൗ: ഈ വർഷത്തെ ദീപോത്സവത്തിൽ അയോദ്ധ്യയിലെ പുണ്യഭൂമിയിൽ തെളിയുന്നത് 25 ലക്ഷം ദീപങ്ങൾ. പ്രാണ പ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ഉത്തർപ്രദേശ് സർക്കാർ. ഒക്ടോബർ ...

ലോകമെമ്പാടുമുള്ള ഭക്തർക്ക് വീട്ടിലിരുന്ന് ദർശിക്കാം ; അയോദ്ധ്യയിലെ 20 ക്ഷേത്രങ്ങളിൽ ഓൺലൈൻ ദർശനം

മുംബൈ ; ദീപാവലിയോടനുബന്ധിച്ച് അയോദ്ധ്യയിലെ ക്ഷേത്രങ്ങളുടെ ഓൺലൈൻ ദർശനം ആരംഭിക്കുന്നു. മെറ്റാവേർസ് സാങ്കേതികവിദ്യയിലൂടെയാകും ക്ഷേത്രങ്ങളുടെ ഓൺലൈൻ ദർശനം സാദ്ധ്യമാകുക . മുംബൈ ആസ്ഥാനമായുള്ള കമ്പനിയാണ് ഇതിനായി കരാർ ...

അയോദ്ധ്യ രാമക്ഷേത്രത്തിലേയ്‌ക്ക് 2100 കോടിയുടെ ചെക്ക് : പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേയ്‌ക്ക് തിരിച്ചയച്ച് രാമക്ഷേത്ര ട്രസ്റ്റ്

ലക്നൗ : അയോദ്ധ്യ രാമക്ഷേത്രത്തിലേയ്ക്ക് 2100 കോടിയുടെ ചെക്ക് . രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് കോടിക്കണക്കിന് രൂപയാണ് സംഭാവനയായി ലഭിച്ചത്. സ്വർണ്ണവും , വെള്ളിയും സംഭാവനയായി നൽകിയ ഭക്തരുമുണ്ട്. ...

മോദിയെയും യോഗിയെയും പ്രശംസിച്ചു; ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്, ഭർതൃ കുടുംബം കൊല്ലാൻ ശ്രമിച്ചെന്ന് യുവതി; കേസെടുത്ത് പൊലീസ്

ലക്നൗ: അയോദ്ധ്യയിൽ വികസനം നടപ്പിലാക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെയും മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രശംസിച്ച ഭാര്യയെ മുത്തലാഖ് ചൊല്ലി യുവാവ്. സംഭവത്തിൽ അയോദ്ധ്യ സ്വദേശിയായ അർഷാദ് എന്ന യുവാവിനെതിരെ ...

അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിനായി കഴിഞ്ഞ വർഷം ചെലവഴിച്ചത് 776 കോടി ; വിഗ്രഹ നിർമ്മാണത്തിന് 75 ലക്ഷം ; കണക്കുകൾ പുറത്ത് വിട്ട് ട്രസ്റ്റ്

ലക്നൗ : അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിനായി ഒരു വർഷം ചെലവഴിച്ചത് 776 കോടി. കഴിഞ്ഞ സാമ്പത്തിക വർഷം 363 കോടി രൂപയുടെ സംഭാവനയും ക്ഷേത്രത്തിനായി ലഭിച്ചിട്ടുണ്ട്. ശ്രീരാമ ...

പ്രാണപ്രതിഷ്ഠയ്‌ക്ക് ശേഷമുള്ള ആദ്യ ദീപോത്സവം ; അയോദ്ധ്യയിൽ തെളിയുക 25 ലക്ഷം ദീപങ്ങൾ

അയോദ്ധ്യ : രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠയ്ക്ക് ശേഷമുള്ള ആദ്യ ദീപോത്സവിന് ഒരുങ്ങുകയാണ് അയോദ്ധ്യ.ഈ വർഷം 25 ലക്ഷം ദീപങ്ങൾ കൊണ്ട് രാമനഗരിയെ വർണാഭമാക്കാനാണ് യോഗി സർക്കാർ തീരുമാനിച്ചിരിക്കുന്നത് .ദീപോത്സവ്-2024 ...

അയോദ്ധ്യ രാമക്ഷേത്രത്തിന് ഇതുവരെ സംഭാവനയായി ലഭിച്ചത് 5,500 കോടി ; 10 മാസത്തിനുള്ളിൽ വിദേശത്ത് നിന്ന് ലഭിച്ചത് 11 കോടി

ന്യൂഡൽഹി : അയോദ്ധ്യയിലെ രാമക്ഷേത്രത്തിന് ഇതുവരെ സംഭാവനയായി ലഭിച്ചത് 5,500 കോടി രൂപ . കഴിഞ്ഞ 10 മാസത്തിനുള്ളിൽ 11 കോടി രൂപ വിദേശ സംഭാവനയായി ലഭിച്ചു. ...

അയോദ്ധ്യ രാമക്ഷേത്രം ന്യൂയോർക്കിലെ ഇന്ത്യാദിന പരേഡിൽ ഉൾപ്പെടുത്താൻ വിഎച്ച്പി : അനുവദിക്കില്ലെന്ന് ഇടത് എഴുത്തുകാരും , ഇസ്ലാമിസ്റ്റുകളും

ന്യൂഡൽഹി : ന്യൂയോർക്കിൽ നടക്കുന്ന ഇന്ത്യാ ദിന പരേഡിൽ അയോദ്ധ്യ രാമക്ഷേത്രത്തിൻ്റെ മാതൃക ഉൾപ്പെടുത്തുന്നതിനെ എതിർത്ത് ഇടത് എഴുത്തുകാരും , ഇസ്ലാമിസ്റ്റുകളും . രാമക്ഷേത്രം ഹിന്ദു മേൽക്കോയ്മ ...

Page 2 of 27 1 2 3 27