അയോദ്ധ്യയിലെ ജനങ്ങൾ ഭാഗ്യം ചെയ്തവർ ; രാമന്റെ ഈ മണ്ണിനേക്കാൾ പുണ്യമുള്ള മറ്റൊരിടമില്ല ; നടൻ റാസ അലി മുറാദ്
Monday, August 10 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment

അയോദ്ധ്യയിലെ ജനങ്ങൾ ഭാഗ്യം ചെയ്തവർ ; രാമന്റെ ഈ മണ്ണിനേക്കാൾ പുണ്യമുള്ള മറ്റൊരിടമില്ല ; നടൻ റാസ അലി മുറാദ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 15, 2024, 03:56 pm IST
Facebook
Twitter
WhatsAppTelegram

ശക്തവും അവിസ്മരണീയവുമായ വേഷങ്ങൾ ചെയ്ത് പ്രേക്ഷക മനസിൽ ഇടം നേടിയ താരമാണ് റാസ അലി മുറാദ് . റാസ അവതരിപ്പിച്ചിട്ടുള്ള വില്ലൻ കഥാപാത്രങ്ങൾ ഇന്നും ജനമനസുകളിലുണ്ട് . 1970 കളുടെ തുടക്കത്തിൽ അഭിനയം ജീവിത ആരംഭിച്ച റാസ തന്റെ ശബ്ദവും അഭിനയ വൈദഗ്ധ്യവും കൊണ്ട് വളരെ വേഗം ജനപ്രീതി നേടി.

കഴിഞ്ഞ 12 വർഷമായി രാമലീല അവതരിപ്പിക്കാനെത്തുന്ന റാസ ശ്രീരാമനോടുള്ള തന്റെ ഭക്തി തുറന്ന് പറഞ്ഞിരിക്കുകയാണിപ്പോൾ. വിഭീഷണൻ എന്ന കഥാപാത്രത്തെയാണ് അയോദ്ധ്യയിൽ നടന്ന രാമലീലയിൽ അദ്ദേഹം അവതരിപ്പിച്ചത്.

‘ ഞാൻ മുമ്പ് ഇവിടെ വന്നിട്ടുണ്ട്. ഈ വർഷം ജനുവരി 19 നാണ് ഞാൻ ഇവിടെ വന്നത്. ഇത് രാംലല്ലയുടെ പുണ്യഭൂമിയാണ്. ഞാൻ എനിക്ക് ഇവിടവുമായി വളരെ വൈകരിക അടുപ്പമുണ്ട് . രാം ലല്ല എപ്പോഴും എന്നെ അനുഗ്രഹിച്ചിട്ടുണ്ട്. എന്റെ മുഴുവൻ പേര്, റാസ അലി മുറാദ് എന്നാണ്. അതിന്റെ ആദ്യാക്ഷരങ്ങൾ ചേർത്ത് വച്ചാൽ പോലും രാം എന്നാകും .

അതിനാൽ, എന്നെ സംബന്ധിച്ചിടത്തോളം രാമ എന്ന വാക്ക് വളരെ അനുഗ്രഹീതമാണ്. ഏറ്റവും പ്രധാനപ്പെട്ട കാര്യം, കഴിഞ്ഞ 12 വർഷമായി ഞാൻ ‘രാമലീല’യിൽ വ്യത്യസ്ത കഥാപാത്രങ്ങളെ അവതരിപ്പിച്ചു എന്നതാണ്. ഞാൻ ജനക രാജാവിന്റെ വേഷം ചെയ്തിട്ടുണ്ട്. വിശ്വാമിത്രനായി അഭിനയിച്ചിട്ടുണ്ട്. അഹിരവന്റെ ദശരഥ രാജാവിന്റെ വേഷം ചെയ്തിട്ടുണ്ട്. കുംഭകർണ്ണനായി അഭിനയിച്ചിട്ടുണ്ട്. .അയോദ്ധ്യയിലെ ജനങ്ങൾ ഈ പുണ്യഭൂമിയിൽ ജീവിക്കാൻ ഭാഗ്യമുള്ളവരാണ്. രാം ലല്ലയുടെ ജന്മസ്ഥലത്തേക്കാൾ പുണ്യസ്ഥലം വേറെ ഉണ്ടാകില്ല. ഇവിടുത്തെ ആളുകളുടെ കച്ചവടവും കൂടിവരികയാണ്. പ്രദേശവാസികൾക്ക് തൊഴിൽ ലഭിക്കുന്നു . ക്ഷേത്രനിർമ്മാണത്തിന് ശേഷം, ഇപ്പോൾ ആദ്യമായി ഇവിടെ എത്തി അഭിനയിക്കുമ്പോൾ മനസ്സിൽ മറ്റൊരു ആവേശമാണ്‘ – എന്നും അദ്ദേഹം പറഞ്ഞു.

Tags: ayodhyaraza ali murad
Share
Tweet
SendShare

More News from this section

‘കൂടോത്ര’ത്തിന് ശേഷം സന്തോഷ് ഇടുക്കിയുടെ സംവിധാനത്തിൽ പുതിയ ചിത്രം; ദുരൂഹത നിറഞ്ഞ’പൈറേറ്റ്സ് ഓഫ് ഇടുക്കി’ റിലീസ് തീയതി പ്രഖ്യാപിച്ച് അണിയറപ്രവർത്തകർ

സസ്പെൻസും അന്വേഷണവും നിറച്ച് ‘ആരം’; സൈജു കുറുപ്പ് നായകനാകുന്ന സൈക്കോളജിക്കൽ ഇൻവെസ്റ്റിഗേഷൻ ത്രില്ലറിന്റെ ഫസ്റ്റ് ലുക്ക് പുറത്ത്

ജനിച്ച ഉടൻ ആശുപത്രിയിൽ കുഞ്ഞുങ്ങൾ മാറി; ദേശീയ പുരസ്കാര ജേതാവായ നടിയെ അമ്മ തിരിച്ചറിഞ്ഞത് കണ്ണുകളുടെ നിറം നോക്കി; വൈറലായി വെളിപ്പെടുത്തൽ

വലതുവശത്തെ ഇടുപ്പിന് പ്രശ്നമുണ്ട്; കാൽ പൂർണമായി ഉയർത്താൻ കഴിയില്ല; പൂർണ്ണ വിശ്രമത്തിലാണെന്ന് സ്ഥിരീകരിച്ച് രശ്മിക മന്ദാന

റഷ്യയിൽ ചരിത്രനേട്ടവുമായി മലയാള സിനിമ; വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ‘തിയറ്റർ–ദ മിത്ത് ഓഫ് റിയാലിറ്റി’ക്ക് ഗ്രാൻഡ് പ്രീ,ലോകശ്രദ്ധ നേടി ഇന്ത്യയുടെ ഏക മത്സരചിത്രം

മരുന്ന് വാങ്ങാൻ പണമില്ല; വൃദ്ധസദനത്തിൽ കഴിയുന്ന നടൻ മോഹനന് രജനീകാന്തിന്റെ കൈത്താങ്ങ്; ഒരു ലക്ഷം രൂപ സാമ്പത്തിക സഹായം നൽകി സൂപ്പർതാരം

Latest News

11 വർഷം കൊണ്ട് 8 അടി 10 ഇഞ്ച് നീളമുള്ള മുടി; ഗിന്നസ് റെക്കോർഡ് സ്വന്തമാക്കി ഉത്തരാഖണ്ഡിലെ രേണു ധരിയാൽ

‘മത്സ്യത്തൊഴിലാളികളുടെ വോട്ട് വാങ്ങിയാണ് മന്ത്രിമാർ അധികാരത്തിലെത്തിയത്, മറക്കരുത്’; മന്ത്രിമാരോട് പൊട്ടിത്തെറിച്ച് കാണാതായ ജോണിന്റെ മകൾ

തായ്ലന്‍ഡില്‍ വെങ്കലത്തിളക്കം; കിംഗ്‌സ് കപ്പില്‍ ഇന്ത്യയ്‌ക്ക് ചരിത്രനേട്ടം, ഏഷ്യന്‍ ഗെയിംസിന് മുന്നേ പ്രതീക്ഷയേറി ഇന്ത്യന്‍ ടീം

യൂണിഫോമിനായി സഹപ്രവർത്തകർ നൽകിയ 7 ലക്ഷം രൂപ ഓൺലൈൻ ചീട്ടുകളിച്ച് കളഞ്ഞു; പൊലീസുകാരനെതിരെ കേസ്

തായ്‌ക്വോണ്ടോ മത്സരത്തിനിടെ എതിരാളിയുടെ ചവിട്ടേറ്റ് പ്ലസ്ടു വിദ്യാര്‍ഥിക്ക് ഗുരുതര പരിക്ക്; ഐസിയുവില്‍ ചികിത്സ

തൃശൂരിൽ പന്നിപ്പനി; കുന്നംകുളം പിഗ് ബ്രീഡിങ് യൂണിറ്റിൽ രോഗബാധ; നിയന്ത്രണങ്ങളുമായി ഭരണകൂടം

പന്ത് ഹൈവേയിലേക്ക്, പിന്നാലെ കാറുകള്‍ കൂട്ടിയിടിച്ചു; ഫുട്‌ബോള്‍ മത്സരത്തിനിടെ ഞെട്ടിക്കുന്ന അപകടം, വീഡിയോ വൈറല്‍

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ‘ജിഎസ്ടി കൊള്ള’? ബലിത്തറയുടെ പേരിൽ പൂജാരിമാരിൽ നിന്ന് 18% നികുതി; ബില്ലിലും ക്രമക്കേട്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies