Baba Siddique - Janam TV

Baba Siddique

ബിഷ്ണോയി സംഘത്തിലെ 22-കാരൻ; ബാബാ സിദ്ദിഖ് കൊലക്കേസിൽ ഒരാൾ കൂടി പിടിയിൽ; ഇതുവരെ 24 അറസ്റ്റുകൾ

അമ‍ൃത്സർ: എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിൻ്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിൽ. ഫാസിൽകയിൽ നിന്ന് പഞ്ചാബ് പൊലീസും മഹാരാഷ്ട്ര പൊലീസും സംയുക്തമായി ...

വെടിവച്ചിട്ട ശേഷം നേരെ ആശുപത്രിയിലെത്തി; 30 മിനിറ്റ് പുറത്ത് കാത്തുനിന്നു; മരണം ഉറപ്പാക്കിയ ശേഷം സ്ഥലം വിട്ടു: മുഖ്യപ്രതിയുടെ വെളിപ്പെടുത്തൽ

മുംബൈ: മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബാ സിദ്ദിഖിനെ വെടിവച്ച് കൊലപ്പെടുത്തിയ കേസിൽ മുഖ്യപ്രതി ശിവകുമാർ ​ഗൗതത്തിന്റെ കൂടുതൽ വെളിപ്പെടുത്തലുകൾ പുറത്ത്. സിദ്ദിഖിനെ വെടിവച്ച് വീഴ്ത്തി രക്ഷപ്പെട്ട ...

ബാബാ സിദ്ദിഖി വധം: പ്രധാന പ്രതി ഷൂട്ടർ ശിവകുമാർ ഗൗതം പിടിയിൽ

ന്യൂഡൽഹി: ബാബാ സിദ്ദിഖിയുടെ കൊലപാതകക്കേസിലെ പ്രധാന പ്രതി ശിവകുമാർ ഗൗതം പിടിയിലായി. കേസിലെ പ്രധാന പ്രതിയും ഷൂട്ടർമാരിൽ ഒരാളുമായ ശിവകുമാര്‍ ഗൗതത്തെ ഉത്തർപ്രദേശിലെ ബഹ്റൈച്ചിൽ വെച്ചാണ് അറസ്റ്റ് ...

ബാബ സിദ്ദിഖിയെ പോലെ യോഗി ആദിത്യനാഥിനെ വധിക്കുമെന്ന് ഭീഷണി; 24കാരി ഫാത്തിമ ഖാനെ അറസ്റ്റ് ചെയ്ത് മുംബൈ പൊലീസ്

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം അയച്ച സംഭവത്തിൽ 24കാരി അറസ്റ്റിൽ. ഫാത്തിമ ഖാൻ എന്ന യുവതിയാണ് അറസ്റ്റിലായത്. ഇവരുടെ ഫോണിൽ നിന്നാണ് മുംബൈ ...

”10 ദിവസത്തിനുള്ളിൽ രാജി വയ്‌ക്കണം, ഇല്ലെങ്കിൽ ബാബ സിദ്ദിഖിയുടെ അവസ്ഥ വരും”; മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം; സുരക്ഷ ശക്തമാക്കി

മുംബൈ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് വധഭീഷണി സന്ദേശം. 10 ദിവസത്തിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചില്ലെങ്കിൽ എൻസിപി നേതാവ് ബാബ സിദ്ദിഖിന്റേത് പോലെ യോഗി ആദിത്യനാഥും കൊല്ലപ്പെടുമെന്നാണ് ...

ജനങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പോരാടണം; പിതാവിന്റെ ആഗ്രഹങ്ങൾ പൂർത്തീകരിക്കണം; എൻസിപിയിൽ ചേർന്ന് സീഷൻ സിദ്ദിഖ്

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായിരുന്ന ബാബാ സിദ്ദിഖിന്റെ മകൻ സീഷൻ സിദ്ദിഖ് എൻസിപിയിൽ ചേർന്നു. മഹാരാഷ്ട്ര ഉപ മുഖ്യമന്ത്രി അജിത് പവാറിന്റെ സാന്നിധ്യത്തിലായിരുന്നു സീഷൻ ...

സൽമാൻ ഖാനോടുള്ള ലോറൻസ് ബിഷ്ണോയിയുടെ വൈരാ​ഗ്യം, ജീവനെടുത്തത് ബാബാ സിദ്ദിഖിന്റെ; മുൻ മന്ത്രിയുടെ കൊലപാതക കേസിൽ 11-ാം പ്രതി ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രി ബാബാ സിദ്ദിഖ് വധക്കേസിൽ 11-ാം പ്രതിയായ അമിത് ഹിസാംസിം​ഗിനെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. നവംബർ നാല് വരെയാണ് പ്രതിയെ മുംബൈ പൊലീസിന്റെ ...

50 ലക്ഷം നൽകിയില്ല, ഇതോടെ ആദ്യ ക്വട്ടേഷൻ സംഘം പിന്മാറി; ഷൂട്ടർമാർക്ക് മറ്റ് പിന്തുണകൾ നൽകി: 5 പ്രതികളുടെ മൊഴി

മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ക്വട്ടേഷൻ നൽകിയതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. കേസുമായി ബന്ധപ്പെട്ട് ഏറ്റവും ...

‘ ഞങ്ങളുടെ കുടുംബം തകർന്നു’; മരണത്തിൽ നീതി ലഭിക്കണം; പാവപ്പെട്ടവർക്കായാണ് ബാബാ സിദ്ദിഖ് ജീവിച്ചതെന്ന് മകൻ

മുംബൈ: ലോറൻസ് ബിഷ്‌ണോയ് സംഘത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിന് നീതി ലഭിക്കണമെന്ന് ആവശ്യപ്പെട്ട് മകൻ സീഷൻ സിദ്ദിഖ്. ബാബാ ...

ബാബ സിദ്ദിഖ് വധക്കേസിൽ ഒരാൾ കൂടി അറസ്റ്റിൽ

മുംബൈ: എൻസിപി നേതാവും മഹാരാഷ്ട്ര മുൻ മന്ത്രിയുമായ ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ ഒരാളെ കൂടി മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിലെ ബഹ്റൈച്ച് സ്വദേശി ഹരീഷ്കുമാർ ...

ബാബ സിദ്ദിഖിന്റെ കൊലപാതകം ; അടുത്ത ലക്ഷ്യം സൽമാൻ ഖാനെന്ന് ലോറൻസ് ബിഷ്ണോയി സംഘം; താരത്തിന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി

മുംബൈ: എൻ.സി.പി നേതാവും മുൻ മന്ത്രിയുമായിരുന്ന ബാബ സിദ്ദിഖിന്റെ കൊലപാതകത്തിന് പിന്നാലെ നടൻ സൽമാൻ ഖാന് കൂടുതൽ സുരക്ഷ ഏർപ്പെടുത്തി മുംബൈ പൊലീസ്. വൈ പ്ലസ് സുരക്ഷയാണ് ...

ബാബ സിദ്ദിഖ് വധക്കേസിൽ അറസ്റ്റിലായ പ്രതിയുടെ പ്രായം തെളിയിക്കാൻ ‘ബോൺ ഓസിഫിക്കേഷൻ’ ടെസ്റ്റ്

മുംബൈ : മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ പ്രതി ധര്‍മരാജ് കശ്യപിൻറെ പ്രായം തെളിയിക്കാൻ വേണ്ടി 'ബോൺ ഓസിഫിക്കേഷൻ' ടെസ്റ്റ് നടത്തി. ...

14,000 രൂപ മാസവാടകയുള്ള വീട് എടുത്തു; പടക്കം പൊട്ടിക്കുന്നതിന്റെ മറവിൽ വെടിയുതിർത്ത് പരിശീലിച്ചു; ബാബാ സിദ്ദിഖിന്റെ കൊലപാതകം ആസൂത്രിതമെന്ന് തെളിവുകൾ

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും എൻസിപി നേതാവുമായ ബാബാ സിദ്ദിഖിനെ ആസൂത്രിതമായി കൊലപ്പെടുത്തിയതെന്ന് പൊലീസ്. ഇതിനായി അക്രമികൾ മാസങ്ങൾ നീണ്ട പരിശീലനമാണ് നടത്തിയതെന്നും പൊലീസ് അറിയിച്ചു. നിലവിൽ ...

അവസാനമായി ഒരുനോക്ക് കണ്ട്..; കരച്ചിൽ അടക്കാനാവാതെ ശിൽപ ഷെട്ടി; ബാബാ സിദ്ദിഖിനെ അവസാനമായി കാണാൻ ബോളിവുഡ് താരങ്ങൾ

മുംബൈ: മഹാരാഷ്ട്ര മുൻ മന്ത്രിയും മുതിർന്ന എൻസിപി നേതാവുമായ ബാബാ സിദ്ദിഖ് വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ ഞെട്ടൽ മാറാതെ ബോളിവുഡ് സിനിമാ ലോകം. ബാബാ സിദ്ദിഖ് കൊല്ലപ്പെട്ടുവെന്ന ...

NCP നേതാവ് ബാബാ സിദ്ദിഖിനെ വെടിവച്ച് കൊന്നു; അജ്ഞാതർ കൊലപ്പെടുത്തിയത് മഹാരാഷ്‌ട്ര മുൻമന്ത്രിയെ

മുംബൈ: എൻസിപി നേതാവ് ബാബാ സിദ്ദിഖ് വെടിയേറ്റ് കൊല്ലപ്പെട്ടു. മുംബൈയിൽ വച്ചാണ് സംഭവം. ആക്രമണത്തിന് തൊട്ടുപിന്നാലെ അദ്ദേഹത്തെ ലീലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വയറ്റിൽ രണ്ട് ...