50 ലക്ഷം നൽകിയില്ല, ഇതോടെ ആദ്യ ക്വട്ടേഷൻ സംഘം പിന്മാറി; ഷൂട്ടർമാർക്ക് മറ്റ് പിന്തുണകൾ നൽകി: 5 പ്രതികളുടെ മൊഴി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

50 ലക്ഷം നൽകിയില്ല, ഇതോടെ ആദ്യ ക്വട്ടേഷൻ സംഘം പിന്മാറി; ഷൂട്ടർമാർക്ക് മറ്റ് പിന്തുണകൾ നൽകി: 5 പ്രതികളുടെ മൊഴി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Oct 19, 2024, 01:30 pm IST
Facebook
Twitter
WhatsAppTelegram

മുംബൈ: എൻസിപി നേതാവും മഹാരാഷ്‌ട്ര മുൻ മന്ത്രിയുമായ ബാബാ സിദ്ദിഖിനെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതികൾക്ക് ക്വട്ടേഷൻ നൽകിയതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്.
കേസുമായി ബന്ധപ്പെട്ട് ഏറ്റവും ഒടുവിൽ അറസ്റ്റിലായ അഞ്ച് പേർ, കൊലപാതകത്തിനായി ആദ്യം നിയോ​ഗിക്കപ്പെട്ടവരായിരുന്നു. എന്നാൽ ഇവർ ആവശ്യപ്പെട്ട 50 ലക്ഷം നൽകാൻ ക്വട്ടേഷൻ നൽകിയവർ തയ്യാറായില്ല. തുടർന്ന് കൊലപാതകത്തിൽ നിന്ന് പിന്മാറുകയായിരുന്നുവെന്ന് അറസ്റ്റിലായ അഞ്ച് പേർ പൊലീസിന് മൊഴി നൽകി.

പണമിടപാട് സംബന്ധിച്ച അഭിപ്രായവ്യത്യാസങ്ങൾ കാരണമാണ് കരാറിൽ നിന്ന് പിന്മാറിയത്. കൂടാതെ എൻസിപി നേതാവായ ബാബാ സിദ്ദിഖിന്റെ സ്വാധീനങ്ങളെക്കുറിച്ച് ആലോചിച്ചപ്പോൾ ക്വട്ടേഷൻ വേണ്ടെന്ന് വയ്‌ക്കുകയായിരുന്നുവെന്ന് പ്രതികൾ വെളിപ്പെടുത്തി. ബാബാ സിദ്ദിഖിനെ കൊന്നാൽ അത് തങ്ങളുടെ ക്വട്ടേഷൻ സംഘത്തിന് മറ്റ് പല പ്രശ്നങ്ങളുമുണ്ടാക്കാം. അതിനാലാണ് കരാറുമായി മുന്നോട്ട് പോകാതിരുന്നതെന്ന് അഞ്ചം​ഗ സംഘം അറിയിച്ചു. എന്നാൽ ഇവർ തന്നെയായിരുന്നു കൊലപാതകികൾക്ക് ആവശ്യമായ ലോജിസ്റ്റിക് പിന്തുണ നൽകിയത്. ആയുധങ്ങൾ കൈമാറിയതിലും ഇവർക്ക് പങ്കുണ്ട്. നിലവിൽ കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരുടെ എണ്ണം ഒമ്പതായി. മുഖ്യപ്രതികളായ മൂന്ന് പേർ കൂടി ഇനി അറസ്റ്റിലാകാനുണ്ട്.

ഒക്ടോബർ 12ന് രാത്രിയായിരുന്നു 66-കാരനായ സിദ്ദിഖ് കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ മകനും എംഎൽഎയുമായ സീഷൻ സിദ്ദിഖിന്റെ ഓഫീസിന് പുറത്തുവച്ചായിരുന്നു സംഭവം. മുംബൈയിലെ ബാന്ദ്രയിൽ വച്ചാണ് ആക്രമണം നടന്നത്. പ്രധാന ഷൂട്ടർമാരായ ശിവകുമാർ ​ഗൗതം, ശുഭം ലോങ്കർ, മുഹമ്മദ് അക്തർ എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഇവർക്കായി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.

Tags: MumbaincpMurderBaba Siddique
Share
Tweet
SendShare

More News from this section

തമിഴ്‌നാട്ടിലെ 52 പ്രധാന ക്ഷേത്രങ്ങളില്‍ മൊബൈല്‍ ഫോണ്‍ നിയന്ത്രണം; 5 രൂപയ്‌ക്ക് ഫോണ്‍ സൂക്ഷിക്കാന്‍ സംവിധാനം

ഭൂമിക്ക് പുറത്തുള്ള മനുഷ്യവാസത്തിന് BHEEM; ചന്ദ്രനിലും ചൊവ്വയിലും താമസിക്കാനുള്ള ഇന്ത്യൻ ബഹിരാകാശ ഗവേഷണം

2.3 ലക്ഷം വീടുകള്‍ക്ക് സൗജന്യ സോളാര്‍ പാനല്‍; 400 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് ആനുകൂല്യം; വമ്പന്‍ പ്രഖ്യാപനവുമായി ഡല്‍ഹി സര്‍ക്കാര്‍

ട്രെയിന്‍ യാത്രയ്‌ക്ക് ഇനി കൂടുതല്‍ സുരക്ഷ; കവച് 4.0നായി 170 കോടി, 712 കിലോമീറ്റര്‍ റെയില്‍പാതയില്‍ വരുന്നത് വന്‍ മാറ്റം

‘ടച്ച് ദ സ്‌കൈ വിത്ത് ഗ്ലോറി’; ഇന്ത്യന്‍ വ്യോമസേനയില്‍ ചരിത്രം കുറിച്ച് ശക്തി ശര്‍മ്മ; എയര്‍ വൈസ് മാര്‍ഷലാകുന്ന ആദ്യ വനിത

‘ഉടന്‍ കൊല്ലും’; കേന്ദ്രമന്ത്രി ചിരാഗ് പാസ്വാനെതിരെ ഭീഷണി സന്ദേശം; ആഭ്യന്തര മന്ത്രാലയത്തോട് അന്വേഷണം ആവശ്യപ്പെട്ട് ഓഫീസ്

Latest News

അദ്ദേഹത്തിന്റെ വിഭാഗത്തിലെ സ്ത്രീകൾക്ക് നൽകിയ ഉപദേശം; മതപരമായ കാര്യങ്ങൾ പറയാൻ അവകാശമുണ്ട്; കാന്തപുരത്തെ തള്ളാതെ കെ.ടി. ജലീൽ

വിരമിക്കല്‍ പ്രഖ്യാപിച്ച് ലയണല്‍ മെസ്സി; ഇന്റര്‍ മയാമിയുമായുള്ള കരാര്‍ 2028 വരെ, ക്ലബ് ഫുട്ബോളിലും തുടരുമോ?

‘കണ്ടാൽ മോഹിക്കപ്പെടുന്ന പ്രായമോ?’; ചെറിയ പെൺകുട്ടികൾ നല്ല ഡ്രസ്സ് ഇട്ട് കൈതരാൻ വന്നു; ആശ തോന്നുന്ന പ്രായത്തിൽ എത്തിയില്ലെങ്കിലും കൊടുത്തില്ല; പേരോട് അബ്ദുറഹ്മാൻ സഖാഫി

ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സഹോദരി എല്‍മ എവെയ്റോ കേരളത്തില്‍

ഇംഗ്ലണ്ടിന്റെ ടെസ്റ്റ് ബാറ്റിങ് കോച്ച് സ്ഥാനം നിരസിച്ച് മൈക്കല്‍ ഹസി; ക്രിക്കറ്റ് ഓസ്‌ട്രേലിയയുടെ കണ്‍സള്‍ട്ടന്റാകും

അച്ഛനാണ് പോലും!!! 8 മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചും സ്വർണക്കടത്ത്; കരിപ്പൂരിൽ ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

ഫുട്ബോൾ ടീം തിരഞ്ഞെടുപ്പിനിടെ 18കാരൻ കുഴഞ്ഞുവീണു; മലപ്പുറത്ത് സ്കൂൾ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

125 മില്യണ്‍ പൗണ്ട്! ചെല്‍സിയില്‍ നിന്ന് സൂപ്പര്‍താരത്തെ റാഞ്ചി മാഞ്ചസ്റ്റര്‍ സിറ്റി; ട്രാന്‍സ്ഫര്‍ വിപണിയില്‍ വമ്പന്‍ നീക്കം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies