ഗുരുവായൂരപ്പൻ കോളേജ് – ബഹ്‌റൈൻ അലുംനി യൂനിയൻ 2025 പ്രവർത്തനങ്ങൾക്ക് തുടക്കമായി
മനാമ: കോഴിക്കോട് സാമൂതിരി ഗുരുവായൂരപ്പൻ കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ ബഹ്‌റൈനിലെ കൂട്ടായ്മയുടെ 2025 വർഷത്തെ പ്രവർത്തനങ്ങൾക്ക് തുടക്കമായി. ഏപ്രിൽ 26, 2025 ശനിയാഴ്ച അദ്‌ലിയ ഇന്ത്യൻ ദർബാർ ...