Bangladesh Unrest - Janam TV

Bangladesh Unrest

ഇസ്‌കോൺ പുരോഹിതന്റെ അറസ്റ്റ്; ബംഗ്ലാദേശ് സർക്കാരിനെ വിമർശിച്ച് ഷെയ്ഖ് ഹസീന; നടപടി അന്യായം; ചിൻമയ് ദാസിനെ ഉടൻ മോചിപ്പിക്കണമെന്നും ആവശ്യം

ധാക്ക; ഇസ്‌കോൺ പുരോഹിതനെ അറസ്റ്റ് ചെയ്ത ബംഗ്ലാദേശ് സർക്കാരിന്റെ നടപടിയെ രൂക്ഷമായി വിമർശിച്ച് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. അന്യായമായ നടപടിയാണെന്നും ഇസ്‌കോൺ പുരോഹിതൻ ചിൻമയ് ദാസിനെ ...

മുസ്ലീം സ്ത്രീ വിമോചനത്തിന്റെ തുടക്കക്കാരി: ബീഗം റൊകെയയുടെ ധാക്ക സർവകലാശാലയിലുള്ള ചുവർ ചിത്രത്തിൽ കരി ഓയിൽ അഭിഷേകം

ധാക്ക: ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ ബംഗാളി മുസ്ലീം ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണനും രാഷ്ട്രീയ പ്രവർത്തകയുമായിരുന്ന റോക്കിയ സഖാവത് ഹൊസൈൻ എന്ന ബീഗം റൊകെയയുടെ ചുവർ ...

ഷെയ്ഖ് സയേറ ഖാത്തൂനും ബംഗബന്ധുവും ഇനി വേണ്ട: മെഡിക്കൽ കോളേജുകളുടെ പേര് മാറ്റി ബംഗ്ലാദേശ് ഇടക്കാല സർക്കാർ

ധാക്ക : ബംഗബന്ധു ഷെയ്ഖ് മുജീബുർ റഹ്മാന്റെ സ്മരണകളും സ്മാരകങ്ങളും ചരിത്രത്തിൽ നിന്ന് ഒഴിവാക്കുന്ന പ്രക്രിയ തുടർന്ന് കൊണ്ടിരിക്കുന്ന ബംഗ്ലാദേശിൽ തിങ്കളാഴ്ച മൂന്ന് മെഡിക്കൽ കോളേജുകളുടെ പേര് ...

വെള്ള പൂശൽ തുടരുന്നു : ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച കലാപത്തിന്റെ ചരിത്രം പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്താൻ ബംഗ്ളാദേശ്

ധാക്ക : ഷെയ്ഖ് ഹസീന സർക്കാരിനെ അട്ടിമറിച്ച കലാപത്തിനെ വെള്ളപൂശാനുള്ള ശ്രമങ്ങളുമായി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ മുന്നോട്ട്. 2024 ജൂലൈ-ഓഗസ്റ്റ് മാസങ്ങളിൽ നടന്ന കലാപത്തിൻ്റെ ചരിത്രംരംഗ്‌പൂരിലെ (BRUR) ...

ബംഗ്ലാദേശിൽ നടക്കുന്നത് ഒരു പരീക്ഷണമാണ്; വിദ്യാർത്ഥികളെ വൈകാരിക തലത്തിലേക്ക് ഉയർത്തി തീവ്ര മതസംഘടനകൾ പിന്നിൽ പ്രവർത്തിക്കുന്നു; സ്വാമി ചിദാനന്ദപുരി

ഗുരുവായൂർ: ബംഗ്ലാദേശിലെ ഹിന്ദുവംശഹത്യയുടെ പശ്ചാത്തലത്തിൽ ഇവിടെയും ഹിന്ദു സമൂഹം ജാഗ്രത കാണിക്കണമെന്ന് കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി. ബംഗ്ലാദേശിൽ നടക്കുന്നത് ഒരു പരീക്ഷണമാണ്. ജാഗ്രതയോടെ കരുതിയിരിക്കേണ്ട ...

നയതന്ത്ര മേഖലയിലും കൈ കടത്തി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ; ഏഴ് രാജ്യങ്ങളിലെ പ്രതിനിധികളെ തിരിച്ചുവിളിച്ചു

ധാക്ക: നയതന്ത്ര മേഖലയിലും ഇടപെടലുകൾ നടത്തി ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ. ഷെയ്ഖ് ഹസീനയുടെ നേതൃത്വത്തിലുള്ള മുൻ സർക്കാർ നിശ്ചയിച്ച ഏഴ് നയതന്ത്ര ഉദ്യോഗസ്ഥരെയാണ് ഇപ്പോൾ തിരിച്ച് വിളിച്ചിരിക്കുന്നത്. ...

ബംഗ്ലാദേശിലെ ഹിന്ദുക്കളുടേയും ന്യൂനപക്ഷങ്ങളുടേയും സുരക്ഷയിൽ 140 കോടി ഇന്ത്യക്കാർക്കും ആശങ്ക; പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി: ബംഗ്ലാദേശിൽ അടുത്തിടെയുണ്ടായ സംഭവ വികാസങ്ങളിലും ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെയുണ്ടായ ആക്രമണങ്ങളിലും രാജ്യത്തെ ജനങ്ങൾക്ക് വലിയ ആശങ്കയുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചെങ്കോട്ടയിൽ നടന്ന സ്വാതന്ത്ര്യ ദിന പ്രസംഗത്തിനിടെയാണ് ...

ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ത്യയുമായി സംസാരിച്ചു; അക്രമം അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്ന് അമേരിക്ക

ന്യൂയോർക്ക്: ബംഗ്ലാദേശിലെ സ്ഥിതിഗതികൾ സംബന്ധിച്ച് ഇന്ത്യയുമായും പ്രദേശത്തുള്ള മറ്റ് രാജ്യങ്ങളുമായും ബന്ധപ്പെട്ടിട്ടുണ്ടെന്നും, അക്രമസംഭവങ്ങൾ അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യുമെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്‌മെന്റ്. ഇതുമായി ബന്ധപ്പെട്ടുള്ള നയതന്ത്ര ചർച്ചകൾ ...

ബംഗ്ലാദേശിലെ അതിക്രമങ്ങളെ കുറിച്ച് ഇൻഡി നേതാക്കൾക്ക് മിണ്ടാട്ടമില്ല; വോട്ട് ബാങ്കിൽ മാത്രമാണ് ഇക്കൂട്ടർ കണ്ണ് നട്ടിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

ലക്‌നൗ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഷയത്തിൽ വലിയ ആശങ്ക ഉണ്ടെന്ന് വ്യക്തമാക്കിയ യോഗിനാഥ്, ഇൻഡി സഖ്യത്തിലെ നേതാക്കൾക്കെതിരെയും രൂക്ഷ ...

ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണം അംഗീകരിക്കാനാകില്ല; വളരെ അധികം ആശങ്കയുണ്ടാക്കുന്ന വിഷയമാണെന്ന് വിവേക് രാമസ്വാമി

ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ആക്രമണങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി മുൻ ജിഒപി പ്രസിഡന്റ് സ്ഥാനാർത്ഥി വിവേക് രാമസ്വാമി. ഇപ്പോൾ നടക്കുന്ന സംഭവവികാസങ്ങൾ ...

ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രതീകങ്ങൾ ആക്രമിക്കപ്പെടുന്നു; ബംഗ്ലാദേശിലെ പ്രതിഷേധങ്ങൾ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണമായി അധ:പതിച്ചുവെന്ന് ശശി തരൂർ

ന്യൂഡൽഹി: ബംഗ്ലാദേശിൽ നടക്കുന്ന അക്രമങ്ങളിൽ ഇന്ത്യയുമായുള്ള സൗഹൃദത്തിന്റെ പ്രതീകങ്ങളെല്ലാം ആക്രമിക്കപ്പെടുകയാണെന്നും, ഈ അവസരത്തിലും ഇന്ത്യയിലെ ആളുകൾ പ്രതികരിക്കാതിരിക്കുക എന്നത് ബുദ്ധിമുട്ടേറിയ കാര്യമാണെന്നും കോൺഗ്രസ് എംപി ശശി തരൂർ. ...

ഇന്ത്യയിലും ഇത് സംഭവിക്കുമെന്നാണ് രമേശ് ചെന്നിത്തല പറയുന്നത്; ഹിന്ദുക്കളോട് എങ്ങനെയാണ് കോൺഗ്രസിന് ഇങ്ങനെ അനീതി കാണിക്കാൻ കഴിയുന്നതെന്ന് സന്ദീപ് വാര്യർ

കൊച്ചി: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കും ന്യൂനപക്ഷങ്ങൾക്കും നേരെ നടക്കുന്ന അക്രമങ്ങളിൽ കണ്ണടച്ച് മോദി സർക്കാരിനെ വിമർശിച്ച കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയ്‌ക്കെതിരെ ബിജെപി സംസ്ഥാന കമ്മിറ്റിയംഗം സന്ദീപ് വാര്യർ. ...

എൻകെ പ്രേമചന്ദ്രന് ജമാ അത്തെ ഇസ്ലാമിയുടെ ഭാഷ; ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദിയുടെ പ്രതിഷേധം

കൊല്ലം: എൻകെ പ്രേമചന്ദ്രൻ എംപിയുടെ ഹിന്ദുവിരുദ്ധ പ്രസ്താവനയ്‌ക്കെതിരെ ഹിന്ദു ഐക്യവേദി കൊല്ലം ജില്ല കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം. എംപിയുടെ വസതിയിലേക്ക് സംഘടിപ്പിച്ച പ്രതിഷേധമാർച്ച് പൊലീസ് ബാരിക്കേഡ് വച്ച് ...

ധാക്കയിലെ 583 വർഷം പഴക്കമുള്ള കാളിക്ഷേത്രം; കണ്ണിമ ചിമ്മാതെ കാവലൊരുക്കി 73 വയസുളള പുരോഹിതൻ ശേഖർ ലാൽ ഗോസ്വാമി

ധാക്ക: ബംഗ്ലാദേശിൽ ക്ഷേത്രങ്ങളെയും ഹിന്ദുസമൂഹത്തെയും ലക്ഷ്യമിട്ടുളള അക്രമങ്ങൾ വ്യാപിക്കുമ്പോൾ 583 വർഷം പഴക്കമുളള ഒരു ക്ഷേത്രത്തിന് കണ്ണിമ ചിമ്മാതെ കാവലായിരിക്കുകയാണ് 73 കാരനായ പുരോഹിതൻ. ധാക്കയിലെ ശ്രീ ...

117 മത്സരങ്ങളിൽ ബംഗ്ലാദേശിനെ നയിച്ച താരം; മുൻ ക്രിക്കറ്റ് ക്യാപ്റ്റൻ മഷ്റഫെ ബിൻ മൊർത്താസയുടെ വീടിന് തീയിട്ട് അക്രമികൾ

ധാക്ക: ബംഗ്ലാദേശിൽ മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് ക്യാപ്റ്റൻ മഷ്റഫെ ബിൻ മൊർത്താസയുടെ വീടിന് തീയിട്ട് അക്രമികൾ. പ്രധാനമന്ത്രിയുടേയും മന്ത്രിമാരുടേയും വസതികൾ ഉൾപ്പെടെ തകർത്തു കൊണ്ടാണ് പ്രക്ഷോഭകാരികൾ ആക്രമണം ...

ഷെയ്ഖ് ഹസീന രാജ്യം വിട്ടിട്ടും ശാന്തമാകാതെ ബംഗ്ലാദേശ്; പാർലമെന്റിൽ സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ

ന്യൂഡൽഹി: ബംഗ്ലാദേശ് വിഷയത്തിൽ സർവ്വകക്ഷി യോഗം വിളിച്ച് കേന്ദ്രസർക്കാർ. പാർലമെന്റിൽ ഇന്ന് രാവിലെ 10 മണിക്കാണ് യോഗം ചേരുന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ ...

പ്രധാനമന്ത്രി ടിവിയിൽ പ്രത്യക്ഷപ്പെട്ടു, പിന്നാലെ സ്റ്റേഷൻ ആസ്ഥാനത്തിന് തീയിട്ടു; ബം​ഗ്ലാദേശിലെ സംവരണ വിരുദ്ധ പ്രക്ഷോഭത്തിൽ മരണം 32

ധാക്ക: ബം​ഗ്ലാദേശിൽ ആളിപടർന്ന് സംവരണ വിരുദ്ധ പ്രക്ഷോഭം. പ്രതിഷേധക്കാർ ധാക്കയിലെ ദേശീയ ടിവി ആസ്ഥാനത്തിന് തീയിട്ടു. സംഘർഷം ശമിപ്പിക്കാൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ടിവിയിൽ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെയാണ് ...