മുസ്ലീം സ്ത്രീ വിമോചനത്തിൻ്റെ തുടക്കക്കാരി: ബീഗം റൊകെയയുടെ ധാക്ക സർവകലാശാലയിലുള്ള ചുവർ ചിത്രത്തിൽ കരി ഓയിൽ അഭിഷേകം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

മുസ്ലീം സ്ത്രീ വിമോചനത്തിന്റെ തുടക്കക്കാരി: ബീഗം റൊകെയയുടെ ധാക്ക സർവകലാശാലയിലുള്ള ചുവർ ചിത്രത്തിൽ കരി ഓയിൽ അഭിഷേകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Nov 21, 2024, 06:31 pm IST
FacebookTwitterWhatsAppTelegram

ധാക്ക: ബ്രിട്ടീഷ് ഇന്ത്യയിലെ പ്രമുഖ ബംഗാളി മുസ്ലീം ഫെമിനിസ്റ്റ് ചിന്തകയും എഴുത്തുകാരിയും വിദ്യാഭ്യാസ വിചക്ഷണനും രാഷ്‌ട്രീയ പ്രവർത്തകയുമായിരുന്ന റോക്കിയ സഖാവത് ഹൊസൈൻ എന്ന ബീഗം റൊകെയയുടെ ചുവർ ചിത്രം ബംഗ്ലാദേശിൽ വികൃതമാക്കി.

ധാക്ക സർവകലാശാലയുടെ ഷംസുൻ നഹർ ഹാളിന് സമീപമുള്ള ഭിത്തിയിൽ വരച്ചു ചേർത്തിരുന്ന ഗ്രാഫൈറ്റിയാണ് കറുത്ത പെയിൻ്റ് ഉപയോഗിച്ച് മുഖം മറച്ച് വികൃതമാക്കിയത്. ബംഗ്ലാദേശിലും ഇന്ത്യയിലും മുസ്ലീം സ്ത്രീ വിമോചനത്തിന്റെ തുടക്കക്കാരിയായി ബീഗം റൊകെയ പരക്കെ കണക്കാക്കപ്പെടുന്നു.

ധാക്ക സർവകലാശാലയിലെ ഒരു വിദ്യാർത്ഥിനിയാണ് ഈ നശീകരണ പ്രവൃത്തി ചെയ്തതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അവർ പിന്നീട് ക്ഷമാപണം നടത്തി എന്നും വാർത്തകൾ സൂചിപ്പിക്കുന്നു.

സംഭവം സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടതോടെ വിദ്യാർത്ഥികളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും പരക്കെ വിമർശനം ഉയർന്നു. തുടർന്ന് ജനരോഷം വ്യാപകമാകുന്നതിനു മുൻപ് ധാക്ക യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികൾ ബീഗം റൊകെയയുടെ ചിത്രം പൂർവ്വ സ്ഥിതിയിലാക്കി.

എന്നാൽ ബീഗം റൊകെയയുടെ ചിത്രം വികൃതമാക്കിയതിൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം പടരുകയാണ്. ഷെയ്ഖ് ഹസീനയുടെ സ്ഥാനചലനത്തിനു ശേഷം നിരവധി സ്മാരകങ്ങൾ ബംഗ്ലാദേശിൽ തകർക്കപ്പെട്ടിരുന്നു.

Tags: Bangladesh UnrestBegum RokeyaBegum Rokeya graffitiDhaka University
ShareTweetSendShare

More News from this section

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കുവൈറ്റിലും ബഹ്‌റിനിലും ഇറാന്റെ കനത്ത ആക്രമണം; ലക്ഷ്യം അമേരിക്കൻ സൈനിക കേന്ദ്രങ്ങളെന്നു ഐ ആർ ജി സി

ഇബോള ഭീതി; മൂന്ന് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര ഒഴിവാക്കാന്‍ യുഎഇ പൗരന്മാര്‍ക്ക് നിര്‍ദ്ദേശം

ഗ്രീന്‍ കാര്‍ഡ് അപേക്ഷകര്‍ രാജ്യം വിടേണ്ടതില്ല; ആശങ്കയകറ്റി യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്

ഇറാനെ വിഴുങ്ങാൻ യുദ്ധഭീതി? ‘ആണവായുധം ഉപേക്ഷിച്ചില്ലെങ്കിൽ അടുത്തത് സൈന്യത്തിന്റെ ഊഴം’; ഇറാന് യുഎസ് പ്രതിരോധ സെക്രട്ടറിയുടെ അന്ത്യശാസനം!

Latest News

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies