ബംഗ്ലാദേശിലെ അതിക്രമങ്ങളെ കുറിച്ച് ഇൻഡി നേതാക്കൾക്ക് മിണ്ടാട്ടമില്ല; വോട്ട് ബാങ്കിൽ മാത്രമാണ് ഇക്കൂട്ടർ കണ്ണ് നട്ടിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ്
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ബംഗ്ലാദേശിലെ അതിക്രമങ്ങളെ കുറിച്ച് ഇൻഡി നേതാക്കൾക്ക് മിണ്ടാട്ടമില്ല; വോട്ട് ബാങ്കിൽ മാത്രമാണ് ഇക്കൂട്ടർ കണ്ണ് നട്ടിരിക്കുന്നതെന്ന് യോഗി ആദിത്യനാഥ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 15, 2024, 07:31 am IST
FacebookTwitterWhatsAppTelegram

ലക്‌നൗ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഷയത്തിൽ വലിയ ആശങ്ക ഉണ്ടെന്ന് വ്യക്തമാക്കിയ യോഗിനാഥ്, ഇൻഡി സഖ്യത്തിലെ നേതാക്കൾക്കെതിരെയും രൂക്ഷ വിമർശനം ഉന്നയിച്ചു. വോട്ട് ബാങ്കിൽ മാത്രമാണ് ഇക്കൂട്ടർ കണ്ണ് നട്ടിരിക്കുന്നതെന്നും, ശബ്ദമുയർത്തിയാൽ അത് തങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് ഭയന്നാണ് അവർ നിശബ്ദരായിരിക്കുന്നതെന്നും യോഗി ആദിത്യനാഥ് ആരോപിച്ചു.

” വിഭജനത്തിന്റെ ഭീകരത നമുക്ക് ഇന്നും കാണാൻ കഴിയും. ബംഗ്ലാദേശിലെ 1.5 കോടിയോളം വരുന്ന ഹിന്ദുക്കൾ ഇന്ന് ഭയന്ന് കരയുകയാണ്. ഈ ലോകവും നിശബ്ദത പാലിക്കുകയാണ്. ഇന്ത്യയിലുള്ള മതേതരവാദികളും ഒരക്ഷരം പോലും മിണ്ടുന്നില്ല. കാരണം ശബ്ദം ഉയർത്തിയാൽ അത് തങ്ങളുടെ വോട്ട് ബാങ്കിനെ പ്രതികൂലമായി ബാധിച്ചേക്കാമെന്ന് അവർ ഭയക്കുകയാണ്. പ്രതിപക്ഷ സഖ്യത്തിന് വോട്ട് ബാങ്കിന്റെ കാര്യത്തിൽ മാത്രമാണ് ആശങ്കയുള്ളത്, അവർക്ക് മനുഷ്യർ അനുഭവിക്കുന്ന ദുരിതങ്ങളെ അറിയേണ്ട ആവശ്യമില്ല. അത് അറിയാനും അവർ ആഗ്രഹിക്കുന്നില്ല.

സ്വാതന്ത്ര്യത്തിന് ശേഷം ഭിന്നിപ്പിച്ച് ഭരിക്കുക എന്ന നയമാണ് കോൺഗ്രസ് പ്രോത്സാഹിപ്പിച്ചത്. ബ്രിട്ടീഷുകാരുടെ പിൻഗാമികളെന്ന പോലെയാണ് അവർ രാജ്യം ഭരിച്ചത്. വിഭജനകാലത്തെ ക്രൂരതകൾ തന്നെയാണ് ബംഗ്ലാദേശിലും ഇപ്പോൾ ആവർത്തിക്കുന്നത്. 10 ലക്ഷത്തോളം ഹിന്ദുക്കളെയാണ് അന്ന് കൊലപ്പെടുത്തിയത്. ഇന്നും അതേപോലെ തന്നെ തീവയ്പ്പും കൊള്ളയും ക്ഷേത്രങ്ങൾ നശിപ്പിക്കലുമെല്ലാം തുടരുന്നു. സ്ത്രീകൾക്കും പെൺകുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങളും തുടരുന്നു. എപ്പോഴാണ് അവർ തെറ്റുകളിൽ നിന്ന് പാഠം പഠിക്കുന്നത് എന്നത് മാത്രം മനസിലാകുന്നില്ലെന്നും” യോഗി ആദിത്യനാഥ് പറയുന്നു.

 

Tags: yogi adithyanathFEATURED2INDI AllianceBangladesh Unrest
ShareTweetSendShare

More News from this section

പാറ്റ പാര്‍ട്ടിയുടെ പ്രതിഷേധ മാര്‍ച്ചിന് പൊലീസ് വിലക്ക്; പാര്‍ലമെന്റ് സമ്മേളനത്തിന് മുന്നോടിയായി ഡല്‍ഹിയില്‍ ജാഗ്രത; നിരോധനാജ്ഞ പ്രഖ്യാപിച്ചു

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

200 കോടി രൂപയുടെ പദ്ധതി; ലോധേശ്വര്‍ മഹാദേവ് ടെംപിള്‍ കോറിഡോറിന്റെ ശിലാസ്ഥാപനം നാളെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍വഹിക്കും

‘സൽമാൻ ഖാന് ഇതെന്തുപറ്റി? ക്ഷീണിച്ച് പോയല്ലോ?’ നടന്റെ ആരോഗ്യനിലയെക്കുറിച്ച് ആരാധകർക്ക് ആശങ്ക

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

Latest News

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

ഒറ്റപ്പാലം-ചെറുപ്പുളശേരി റൂട്ടില്‍ തിങ്കളാഴ്ച സ്വകാര്യ ബസ് പണിമുടക്ക്; 27 മുതല്‍ അനിശ്ചിതകാല സമരത്തിനും മുന്നറിയിപ്പ്

ഫേസ്ബുക്കിന് ആഗോളതലത്തില്‍ തടസ്സം; ഉപയോക്താക്കള്‍ക്ക് ലോഗിന്‍ ചെയ്യാനാകാതെ ആശങ്ക

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies